Page 1 of 10 123 ... LastLast
Results 1 to 10 of 91

Thread: ++++----Amen......Dogshit Happens!!!----+++

  1. #1
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Red face ++++----Amen......Dogshit Happens!!!----+++

    സിറ്റി ഓഫ് ഗോഡ് കണ്ടപ്പോൾ തന്നെ ഒരേ സമയം അതിന്റെ ഏറ്റവും നല്ല വശവും ചീത്ത വശവുമാകാൻ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് കഴിഞ്ഞു. മനസ്സിന് ഇഷ്ടപെട്ട , തനിക്ക് ശെരി എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നത് നല്ലത് തന്നെ, പക്ഷെ ബാക്കിയുള്ളവർക്ക് അരോചകമായി തോന്നിയാലും വേണ്ടില്ല, എനിക്കിതൊക്കെയേ പറ്റു, ഞാൻ ഇതേ ചെയ്യൂ എന്ന് തീരുമാനിക്കുന്നിടത്താണ് പ്രശ്നം, സിനിമ പോലുള്ള നാലാൾ കൂടുന്നിടത്ത് ആസ്വദിക്കാൻ വേണ്ടി നിര്മിക്കപ്പെടുന്ന ഒരു ആസ്വാദന കലയാകുമ്പോൾ പ്രത്യേകിച്ചും . ഇവിടെയും സ്ഥിതി വെത്യസ്തമല്ല.
    ഒരു വളിയും വിട്ടു ഇറങ്ങിപ്പോകാൻ തോന്നിക്കുന്ന ധാരാളം രംഗങ്ങളാൽ സമ്പന്നമാണ് ഈ കലാസ്രഷ്ടി .

    അമേൻ 100% മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത ഒരു ശൈലിയാൽ സ്രഷ്ടിക്കപ്പെട്ട ഒരു സിനിമ തന്നെയാണ് . ക്യാമറ, സംഗീതം തുടങ്ങി ഒരുപാട് മേഖലയിൽ വെത്യസ്തത കൊണ്ടു വന്ന ചിത്രം . പിന്നെ എടുത്തു പറയേണ്ടത് അഭിനേതാക്കളുടെ കാര്യം , പതിവ് പോലെ ഇന്ദ്രജിത്ത് വളരെയധികം നന്നായി (ഉറങ്ങിയിരിക്കുന്ന ആളുകളുടെ ശ്രദ്ധ സ്ക്രീനിലോട്ടു വീണ്ടും കൊണ്ടുവരാൻ ഇന്ദ്രന് സാധിച്ചു ). ഫഹദ് ഫാസിൽ , കലാഭവൻ മണി , ജോയ് മാത്യു തുടങ്ങി ആരും തന്നെ മോശമാക്കിയിട്ടില്ല .

    മലയാളത്തിൽ ഇപ്പോൾ മാറ്റങ്ങളുടെ കാലമാണ് , ന്യൂ ജെനരെഷൻ അരങ്ങു വാഴുന്ന കാലം (എവിടന്നു !?). കിടപ്പറ രംഗങ്ങളും , ചുംബന രംഗങ്ങളും , പുറത്തു പറയാൻ കൊള്ളാത്ത , അല്ലെങ്കിൽ പുറത്തു പറയാൻ മടിക്കുന്ന ഇംഗ്ലിഷും മലയാളവും കലര്ന്ന 4 തെറികൾ കൂടി കുത്തിക്കയറ്റിയാൽ ന്യൂ ജെണ്* ആയി , അല്ല എന്നാലെ ന്യൂ ജെണ്* ആകു . ഫെയ്സ്ബൂക്, ട്വിറ്റെർ , ഫോരംസ് തുടങ്ങിയ ഓണ്*ലൈൻ മീഡിയയിൽ അല്ലാതെ ഈ ന്യൂ ജെനരെഷന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല . ഏതു ന്യൂ ജെനരെഷൻ പടമാണ് മര്യാദക്ക് 50 ദിവസം ഓടിയത് ? 2 കോടിക്ക് മേൽ ഷെയർ നേടിയ ഒരു ന്യൂ ജെനരെഷൻ പടം പോലുമില്ല . Satellite റൈറ്റിന്റെ ബലത്തിൽ മറച്ചു വെക്കപ്പെടെണ്ട എന്തും തുറന്നു കാട്ടാനുള്ള ഒരു വേദി മാത്രമാണ് ഈ പറഞ്ഞ സാധനം ഇപ്പോൾ . അതിന്റെയൊക്കെ ഫലം ഇപ്പോൾ കാണാനും ഉണ്ട് , തിയേറ്റർ കപ്പാസിറ്റി വെട്ടിച്ചുരുക്കുന്നു , റേറ്റ് കൂട്ടുന്നു etc...കഷ്ടം! . സിനിമ നിര്മിച്ച് ഡയറക്റ്റ് -ടി.വി or ഡയറക്റ്റ് -വീഡിയോ റിലീസ് എന്ന കാലം വിദൂരമല്ല മലയാള സിനിമയ്ക്കു . അതും വാഴ്ത്തപ്പെടും ന്യൂ ജെണ്* റിലീസിംഗ് തന്ത്രമായിട്ട്.

    കിടപ്പറ കഴിഞ്ഞു ഇപ്പോൾ കക്കൂസിൽ ചെയ്യുന്ന കാര്യങ്ങൾ വരെ തുറന്നു കാണിക്കപ്പെടുകയാണ് ന്യൂ ജെനിന്റെ അടുത്ത അവതാരമായ ആമേൻ എന്ന ഈ മഹത് സ്രഷ്ടിയിൽ. വളി വിടലും തീട്ടവുമൊക്കെ ധാരാളം നിറച്ചു വെച്ചിട്ടുണ്ട് ഈ കലാരൂപത്തിൽ. സിനിമയുടെ ആദ്യ 10 മിനിറ്റ് തന്നെ ഒരു പൊതി തീട്ടം കൊണ്ടു എങ്ങനെ പണി കൊടുക്കാം എന്നതിനെ പറ്റിയാണ്. സ്ത്രീകളെ കൊണ്ടു പോലും അസഭ്യവും അരോചകവുമായ പ്രയോഗങ്ങൾ പറയിച്ചും ചെയ്യിച്ചും കൈയ്യടി മേടിക്കാൻ ഒരു മടിയുമില്ല നമ്മുടെ സംവിധായകന് . വളിയുടെ ശബ്ദം കേട്ട് മകനെ തിരിച്ചറിയുന്ന ഒരമ്മ പോലുമുണ്ട് ഇവിടെ .
    മലയാള ചരിത്രത്തില ഇടം നേടിയ സംവിധായകാ, നിങ്ങൾ നഷ്ടപ്പെടുത്തിയത് ഒരു മികച്ച സിനിമയുടെ അവസരമാണ് . ഓണ്*ലൈൻ മീഡിയയുടെ പുകഴ്തലൊക്കെ കഴിഞ്ഞു ഇതിനും ഇനി ഒന്നും കിട്ടാൻ പോകുന്നില്ല .

    ഇങ്ങനെ ഓരോ സംഭവ സിനിമകൾ ഇവിടെ ഇറങ്ങുംതോറും പ്രേക്ഷകരുടെ ഓരോ വിഭാഗം ഇവിടെ കുറഞ്ഞുകൊണ്ടിരിക്കും . വാഴ്ത്തപ്പെടുന്ന ഈ മഹാ സ്രഷ്ടിയും ഒരു വിഭാഗം പ്രേക്ഷകരെ സിനിമ കാണുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടാകും.ഇന്ന് ഏതെങ്കിലും മലയാള സിനിമയുടെ സീൻ ടി.വിയിൽ കാണുമ്പോഴേ റിമോട്ട് തപ്പാനുള്ള തത്രപ്പാടാണ് . ബെസ്റ്റ് ആക്ടരിലെ ലാലിന്റെ ഒരു ഡയലോഗ് തന്നെ അരോചകമായി തോന്നിയ ഒരുപാട് കുടുംബങ്ങളെ എനിക്കറിയാം . അവരൊക്കെ ഇപ്പോൾ മലയാള സിനിമ ടി.വിയിൽ വന്നാൽ പോലും കാണുമെന്നു തോന്നുന്നില്ല . TVM ലോട്ജുകൾക്കും ആമെനുകൾകും നന്ദി ...

    എന്ന് ,

    വളി വിടാനും , തൂറാനുമൊക്കെ സ്വകാര്യ സ്ഥലം ഇപ്പോഴും എപ്പോഴും ആഗ്രഹിക്കുന്ന ഒരു കുഞ്ഞു പ്രേക്ഷകൻ!

    TVM Sreevishak, 70%

    Last edited by kunjumon; 03-24-2013 at 01:55 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    ഇങ്ങനെ ഓരോ സംഭവ സിനിമകൾ ഇവിടെ ഇറങ്ങുംതോറും പ്രേക്ഷകരുടെ ഓരോ വിഭാഗം ഇവിടെ കുറഞ്ഞുകൊണ്ടിരിക്കും . വാഴ്ത്തപ്പെടുന്ന ഈ മഹാ സ്രഷ്ടിയും ഒരു വിഭാഗം പ്രേക്ഷകരെ സിനിമ കാണുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ടാകും.ഇന്ന് ഏതെങ്കിലും മലയാള സിനിമയുടെ സീൻ ടി.വിയിൽ കാണുമ്പോഴേ റിമോട്ട് തപ്പാനുള്ള തത്രപ്പാടാണ് . ബെസ്റ്റ് ആക്ടരിലെ ലാലിന്റെ ഒരു ഡയലോഗ് തന്നെ അരോചകമായി തോന്നിയ ഒരുപാട് കുടുംബങ്ങളെ എനിക്കറിയാം . അവരൊക്കെ ഇപ്പോൾ മലയാള സിനിമ ടി.വിയിൽ വന്നാൽ പോലും കാണുമെന്നു തോന്നുന്നില്ല . TVM ലോട്ജുകൾക്കും ആമെനുകൾകും നന്ദി ...

  4. Likes San101 liked this post
  5. #3
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Default

    Quote Originally Posted by Karnan Mahadevan View Post

  6. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    great review macha,...thanks...

  7. Likes kunjumon liked this post
  8. #5
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Ithu Lijokku fbyil mssg aayit ayakku... Agree to some parts of the review.. Thanks.>!!

  9. Likes kunjumon, Karnan Mahadevan liked this post
  10. #6

    Default

    pppprrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr rrrrr
    MAMMOOKKA

  11. Likes kunjumon liked this post
  12. #7

    Default

    Quote Originally Posted by josemon17 View Post
    great review macha,...thanks...
    nee kaanumo thengumen ulkkadal
    ragineeyariyumo vingumee gadhgadham
    veruthe ennalum ormmavannenmizhiniranju
    minduvan kothiyumayen karal pidanju

    raghi enthu cheyyunnu?
    Irattakkuttikalkkum sukhamalle
    ?

  13. Likes josemon17 liked this post
  14. #8
    FK Citizen kunjumon's Avatar
    Join Date
    Aug 2010
    Location
    Trivandrum
    Posts
    16,425

    Default

    Quote Originally Posted by MALABARI View Post
    pppprrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr rrrrr
    Ini ningakku ithu ivide ittennu paranju aarum infra tharilla

  15. #9
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Quote Originally Posted by Karnan Mahadevan View Post
    nee kaanumo thengumen ulkkadal
    ragineeyariyumo vingumee gadhgadham
    veruthe ennalum ormmavannenmizhiniranju
    minduvan kothiyumayen karal pidanju

    raghi enthu cheyyunnu?
    Irattakkuttikalkkum sukhamalle
    ?
    ithokke thanne pani..raghi-k..

  16. #10

    Default

    Quote Originally Posted by josemon17 View Post
    ithokke thanne pani..raghi-k..
    'sakhi nee ariyumo' ennanu original song..
    ithil raagini ariyumo ennalle siggy ittathu

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •