thanks raju
സ്ഥലം INOX Kharghar , നവി മുംബൈ
40% സത്യസിനെമ പ്രേമികൾ
അപ്പുറത്ത് maxus സിനിമയിൽ റെഡ് വൈൻ.
ഞാനും എന്റെ ഫാമിലിയും. ആദ്യമായി, ഞാൻ ഒരു hypocrat അല്ല. നമ്മൾ വീട്ടില് പറഞ്ഞില്ലെങ്കിലും കുട്ടികൾ എന്ത് മോശം ഭാഷയും പഠിക്കും പുറത്തു നിന്നും. So അത് പറഞ്ഞു ആരും സമയം കളയണ്ട. പിന്നെ ഇതൊക്കെ ഒരു അഹങ്കാരമല്ലേ. Delhi Belly 60 Cr നേടി. അപ്പൊ ഗോസായിമാര്കില്ലാത്ത പോസ്* നമുക്ക് വേണോ.
സിനിമ തുടക്കം ഒരു സർപ്രൈസ് തന്നെ, ഒരു pure visual മാജിക്*. ക്യാമറ കൊണ്ട് ഒരു തരികിട. എക്സ്ചെല്ലെന്റ്. പിന്നെ ബാൻഡ് ആൻഡ്* then കള്ളുഷാപ്പിലെ scene എന്റമ്മോ, മൂത്ത മകൻ എന്നെ തൊടി കൊണ്ട്യ്ഒരു ക്യാമറ ഷോടിനെകുറിച്ച് വാചാലമായി. ഒരു സിംഗിൾ ഷോട്ട്. ഷാപ്പിന്റെ ഒരു അറ്റത്തു നിന്നും തുടങ്ങി മറ്റേ അറ്റത്തു നിന്നും ബഹുസതംആളുകളുടെ ഇടയിലൂടെ ഊർന്നു വരുന്ന ആ ഷോട്ട്. ഹെന്റമ്മോ കൊടുത്ത കാശു അതോടെ മുതലായി. Just see that ഷോട്ട്.
പിന്നങ്ങോട്ട് visual മാജിക്*. സിനിമയിലൂടെ ആദ്യമായിട്ടാണ് കാണികൾ ഇറങ്ങി ninnu കാണുന്നത്. ഇങ്ങിനെയും സിനിമ എടുകാംഅല്ലേ. He was majestic Literally majestic വേറെ ആരും അല്ല. നമ്മുടെ Lijo Pellikutti
ആ നായികയ്ക്ക് ഇത്രയ്ക്കും സൌന്ദരിയമുണ്ടയിരുന്നോ?
majestic scenes I cannot count, just too many of them.
Vattoliyude dance scene, randamathu kaanumbolaanu namukku manassilaakunnathu, vattoliyude actual faceil enthukondanu oru killing smile undayirunnathu ennu.
He was simply superb. That smile and that energy matched with that of Fahad frame by frame.
Fahad, unfortunately he set a benchmark for anyone to match, hence we feel he was ok, but if anyone who enacts this role might fail flatly there. It was a heavy stuff and in the process he set a new benchmark. This fellow is going to rule beyond the below average souls that hang around showing similar emotions in almost all the movies.
Mani was a revelation in perfect voice modulation and acting.
The girl who did Fahad's sister role was another one with an excellent role with perfect dialogues and facial expressions.
Then all other characters, I cannot name but everyone excelled in their small and major roles.
Camera work, definitely this fellow is going to rule the film world with Jomon. The major shot was the Toddy shop scene after the first band final.
Single lengthy walking shot, moving away from 30 odd people over a distance of 30-40 meters in and then out of the shop, doing their bit to make a visual treat for all to see.
Script and dialogues were top notch.
Art work excellent,
Climax, the best I have seen .........
In short, I would end up seeing this movie for another half a dozen times, that's for sure.
My rating
9/10
Last edited by Munaf ikka; 03-26-2013 at 10:29 PM. Reason: spoiler
Sponsored Links ::::::::::::::::::::Remove adverts | |
thanks uncles....
Thanks ......Kidilan review.....
Namma same opinion.......
Raju machanum oppam chernna sthithikku ini onnum nokan illa.......
Aaameen kshathrukkale ellam thurathum
thanks achayan....
Fahad Fazil cinemayku thanne mattoru level nalkum..that is sure....
(munpu pala nadi nadanmaarum faziline kkurichu parayumbol Fazil rangangal abinayichu kaanikkunnathu parayumaayirunnu..athinte full effect aayirikkum fahadil koodi varunnathu..)