Cast N Crew Details
Direction-Priyadarshan
Banner-Seven Arts
Producer-Seven Arts Mohan
Starring-Mohanlal,Madhu,Innocent,Sidhique,K B Ganesh Kumar
DOP- Thiru
Editor- T.S.Suresh
Music- Vidyasagar
Production Design- Lalgudi.N.Ilayaraja
Amala Paul
Nayanthara
Manju Warriyor
Meera Jasmine
Others
![]()
THECOMPLETEACTOR 'MOHANLAL' AS Dr.SUNNY
DIRECTION -PRIYADHARSAN
PRODUCER-G P Vijayakumar
അറബിയും ഒട്ടകവും പി മാധവന്* നായര്*ക്കും ശേഷമുണ്ടായ ഒന്നരവര്*ഷത്തെ ഇടവേളയ്ക്കു വിരാമമിട്ടു കൊണ്ട് പ്രിയന്* അടുത്ത മലയാളചിത്രത്തിനൊരുങ്ങുന്നു .പതിവു പോലെത്തന്നെ മോഹന്*ലാല്* തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മോഹന്*ലാലിനൊപ്പം യുവതാരങ്ങളും സ്ക്രീനിലെത്തുന്നുണ്ട്. മുന്* ചിത്രങ്ങളെ പോലെത്തന്നെ ഇതും ഒരു കോമഡി ചിത്രമായിരിക്കും. നേരത്തെ മോഹന്*ലാലും ദുല്*ക്കറും ഒരുമിച്ചുള്ള ഒരു പ്രിയന്* ചിത്രത്തെ കുറിച്ച് റിപ്പോര്*ട്ട്* ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
Last edited by Hari; 11-14-2013 at 03:41 PM.
Sponsored Links ::::::::::::::::::::Remove adverts | |
Cast N Crew Details
Direction-Priyadarshan
Banner-Seven Arts
Producer-Seven Arts Mohan
Starring-Mohanlal,Madhu,Innocent,Sidhique,K B Ganesh Kumar
DOP- Thiru
Editor- T.S.Suresh
Music- Vidyasagar
Production Design- Lalgudi.N.Ilayaraja
Last edited by TWIST; 06-23-2013 at 07:16 PM.
Priyan alle paranjathu, ini comedy padangal cheyyilla ennokke.. pinne enthaa veendum ..![]()
ഡോ.സണ്ണി തിരിച്ചുവരുന്നു; ലാല്*-പ്രിയന്* ടീം വീണ്ടും ഒന്നിക്കുന്നു
മോഹന്*ലാല്* -പ്രിയദര്*ശന്* ടീം വീണ്ടും ഒന്നിക്കുന്നു. 'മണിച്ചിത്രത്താഴ്' എന്ന സൂപ്പര്* ഹിറ്റ് ചിത്രത്തിലെ ഡോ.സണ്ണി എന്ന കഥാപാത്രമായി ലാല്* ഈ ചിത്രത്തില്* വീണ്ടും എത്തുന്നു എന്നതാണ് മുഖ്യ സവിശേഷത. സെവന്*ആര്*ട്ട്*സ് നിര്*മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. മറ്റു വിശദാശംങ്ങളും അറിവായിട്ടില്ല. 21 വര്*ഷം മുമ്പ് 1992-ല്* പുറത്തിറങ്ങിയ 'മണിച്ചിത്രത്താഴ്' ഒരു ട്രെന്*ഡ്*സെറ്ററായിരുന്നു. ഇതിലെ പലതലങ്ങളിലായി വികസിക്കുന്ന ഡോ.സണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംവിധായകന്* ഫാസിലടക്കമുള്ള മണിച്ചിത്രത്താഴിന്റെ ശില്പികളുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ ചിത്രം തുടങ്ങുന്നതെന്ന് മോഹന്*ലാലും പ്രിയദര്*ശനും അറിയിച്ചു. 2012-ല്* പുറത്തിറങ്ങിയ 'അറബീം ഒട്ടകോം മാധവന്*നായരും -ഒരു മരുഭൂമിക്കഥ' എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ലാലും -പ്രിയനും ഒന്നിച്ചത്.
http://www.mathrubhumi.com/movies/malayalam/355315/
http://www.metromatinee.com/News/Moh...xt%20!!-5261-1
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5