Page 1 of 2 12 LastLast
Results 1 to 10 of 19

Thread: "ഇമ്മാനുവേൽ .. ദൈവം നന്മയോട് കൂടെ"

  1. #1
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,115

    Default "ഇമ്മാനുവേൽ .. ദൈവം നന്മയോട് കൂടെ"


    "ഇമ്മാനുവേൽ"


    ലാഭം മാത്രം ലക്*ഷ്യം വെക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾ ,തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ,ഇൻഷുറൻസ് കമ്പനികളിലെ പൊള്ളത്തരങ്ങൾ ,അന്യദേശ തൊഴിലാളികൾക് എതിരെയുള്ള നീതി നിഷേധങ്ങൾ,മൂല്യച്യുതികൾ,മാഞ്ഞു പോകുന്ന
    പരസ്പര ബഹുമാനം,ഉദ്യോഗസ്ഥര് കിടയിലെ മത്സരബുദ്ധി,പ്രണയവിവാഹങ്ങളിൽ പതിയിരിക്കുന്ന ദുരന്തങ്ങൾ,മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കൾ ... അങ്ങനെ സമഗ്രമായ
    ഒരു തിരക്കഥയാണ് നവാഗതനായ എ.സി വിജീഷ് മലയാളികൾക്ക് നേരെ നീട്ടുന്നത്.. ചുരുക്കം ചില സംഭാഷണങ്ങൾ ഏറ്റില്ല എന്നതൊഴിച്ചാൽ പലയിടത്തും നമ്മളെ കോരിത്തരിപ്പിക്കാൻ ആവുന്നുണ്ട് വിജീഷിന്.. തികച്ചും അഭിനന്ദനാർഹം തന്നെ ..

    ലാൽ ജോസിന്റെ മികച്ച സംവിധാനവും അഭിനേതാക്കളുടെ പക്വമായ പ്രകടനവും ചേരുന്നിടത്ത്* ഇമ്മാനുവേൽ ഹൃദ്യമായ ഒരനുഭവം ആയി മാറുന്നു..ഓർത്ത് വെക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങൾ നല്കുന്നുണ്ട് ഈ സിനിമ. മമ്മുക്ക,നെടുമുടി,ഫഹദ്,സുനിൽ തുടങ്ങി എല്ലാവരും അനായാസമായി തങ്ങളുടെ വേഷം മികച്ചതാക്കി..സിനിമയിൽ ആദ്യന്തം കളിയാടുന്നത് നന്മയാണ് .. ഏൻഡ് ക്രെഡിറ്റ്സ് സ്ക്രീനിൽ തെളിയുന്നത് വരെ പ്രേക്ഷകനെ പിടിചിരുത്തുന്നതും ഈ നന്മയുടെ ഉന്മേഷം തന്നെ. മനസ്സിൽ നന്മ അവശേഷിക്കുന്ന ആരെയും ഈ ചിത്രം നിരാശപെടുത്തില്ല എന്ന് ഞാൻ നിസ്സംശയം പറയുo .. വിവരിക്കാൻ ആവാത്ത ഒരു നല്ല അവസ്ഥയിലേക്ക് നിങ്ങളെ ഇമ്മാനുവേൽ എത്തിക്കുക തന്നെ ചെയ്യും .. അത് നന്മയുടെ വിജയമാണ് .. അണയാത്ത നന്മയുടെ വിജയം

    മേന്മകൾ:

    തിരക്കഥ : 70% ഈ സിനിമ ഹൃദയസ്പർശി ആണെങ്കിൽ ബാക്കി 30% ഞാൻ സൗകര്യപൂർവ്വം മറക്കുന്നു .... നന്ദി വിജീഷ്

    സംവിധാനം : ഒതുക്കമാർന്ന മികച്ച സംവിധാനം .. ലാൽ ജോസ്

    മമ്മുക്ക : ഭാവങ്ങൾ / ഡയലോഗ് ഡെലിവറി മികച്ചതായി .. എന്നോട് കൂടെ എന്ന ഗാനത്തിൽ നിങ്ങൾ വേറെ ഒരാളെയും ശ്രദ്ധിക്കില്ല .. ആ ഓമനത്വമുള്ള റോബിനെ പോലും .. ഇല്ലല്ലോ?

    ഫഹദ് : ചലനങ്ങൾ,ഭാവങ്ങൾ,സംഭാഷണം എല്ലാം നന്നായിരുന്നു.. പ്രേക്ഷകരെ സിമ്പിൾ ആയി കയ്യിലെടുക്കുന്നുണ്ട് ഈ നടൻ..

    സുനിൽ ,നെടുമുടി : ഇവരെയൊക്കെ ഇഷ്ടപ്പെട്ടു പോകും നിങ്ങൾ

    മറ്റുള്ളവർ : ഭംഗിയായി തന്നെ ചെയ്തു .. നല്ല കാസ്റ്റിങ്ങ് .. ലാൽ ജോസ്

    മമ്മുക്ക-റോബിൻ : കെമിസ്ട്രി വളരെ നന്നായിരുന്നു . ഇക്ക റോബിൻ

    കുറവുകൾ :

    തുടക്കത്തിലെ സംഭാഷണങ്ങൾ ചിലതൊന്നും വർക്ക് ഔട്ട്* ആയില്ല

    ബിജുകുട്ടന്റെ ഭാഗം രസം തോന്നിയില്ല

    മുക്തയുടെ ഡയലോഗ് എന്തോ ശരിയായില്ല (ടയലോഗ് ഒന്ന് മാറ്റായിരുന്നു )

    ലാസ്റ്റ്* ലെ മമ്മുക്ക-ഫഹദ് സംഭാഷണം എന്റെ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല (നല്ല ഇമ്പാക്റ്റ് ഉണ്ടാക്കാൻ പറ്റിയിരുന്ന സീൻ ആയിരുന്നു .. എന്നാലും മോശം പറയാൻ പറ്റില്ല !

    ക്ലൈമാക്സിൽ കദീ ജുമ്മയുടെ ബൈറ്റ് ചേർക്കായിരുന്നു എന്ന തോന്നി


    റേറ്റിങ്ങ് : 3 . 7 5

    "ഇമ്മാനുവേൽ .. ദൈവം നന്മയോട്* കൂടെ" =D>=D>=D>

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Vidilla
    Join Date
    Apr 2006
    Location
    C:/Program Files/FK
    Posts
    12,310

    Default

    Good review!!

  4. #3
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,115

    Default

    Quote Originally Posted by Merit View Post
    Good review!!
    thnks merit...

  5. #4
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks bro.......!

  6. #5
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Good review macha... status,thtr?
    ...

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxx mujthaba

    status engine??
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks mujthaba

  9. #8
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,115

    Default

    Quote Originally Posted by josemon17 View Post
    thanks bro.......!
    welcum :) :)

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks mujthaba

  11. #10
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,115

    Default

    Quote Originally Posted by Iyyer The Great View Post
    Good review macha... status,thtr?
    Quote Originally Posted by wayanadan View Post
    thanxxx mujthaba

    status engine??
    first day balcony full,fc:60%

    innale kandapo balcony abt 60% (noon show)

    hapy to see families out there.. thtr: Shornur Suma

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •