ivade l&g threadil full fake HOUSEFULL updates aanale.... original avastha ithoke aanale![]()
അങ്ങനെ ലേഡിസ് ന് ജെന്റെൽമാൻ കണ്ടു... ഐ അം ദി സോറി ബ്ലോക്ക്* ബസ്റ്റർ ലേഡിസ് ന് ജെന്റെൽമാൻ കണ്ടു...
കഥ
സിനിമയിൽ കഥ എന്നത് ഇല്ലാത്തതു കൊണ്ടും, ഉണ്ടെന്നു പറയപ്പെടുന്ന കഥയിൽ മണ്ടത്തരം ഇല്ലാത്ത ഒരു ഭാഗം കണ്ടെത്തുക ബുദ്ധിമുട്ട് ആയതു കൊണ്ടും കഥ ഞാൻ ഇവിടെ പറയുന്നില്ല.. വലിയ കമ്പനി മുതലാളി ആണെങ്കിലും ചന്ദ്രുസ് ആദ്യം വരുന്നത് ഓട്ടോ യിൽ ആണ്... പയ്യെ പയ്യെ വലിയ വലിയ കാർ ഉണ്ടെന്നു നമ്മൾ അറിയുകയും ഓട്ടോ ഓടിച്ച അതെ ഡ്രൈവർ ഈ വലിയ കാർ ഓടിക്കുന്നതും നമ്മൾ കാണുന്നു.. 3 കോടി ചുമ്മാ എടുത്തു കൊടുക്കുന്ന ഒരു പാവം കൊപ്ര മുതലാളി.. അത് കണ്ടു ഞെട്ടേണ്ട കാര്യം ഇല്ല.. പുള്ളി ചുമ്മാ പുള്ളിയുടെ മകളെ ചന്ദ്രൂസ് ഇന്റെ വീട്ടിൽ കൊണ്ട് ആക്കുന്നുണ്ട്*.. ഇതാവണം എടാ തന്ത... കണ്ടു പഠിക്കട്ടെ ഇവിടുത്തെ പെണ്മക്കളുടെ അച്ചന്മാർ... (ഇത് മറ്റൊരു ഗെയിം പ്ലാൻ അണിട്ടോ.. ഞാൻ സസ്പെന്സ് പോളിക്കുന്നില്ല.. )
അഭിനയവും മറ്റും
കാണികളെ ഓർത്ത് ഓർത്ത് ചിര്പ്പിക്കുന്ന വിഗ്ഗുകൾ ഈ പടത്തിന്റെ എടുത്തു പറയേണ്ട പ്രതേകത ആണ്. കൃഷ്* അഭിനയിക്കുന്നത് കണ്ടപ്പോൾ എന്തോ എജ്ഞൽ ജോണ്* കാണുന്ന പോലത്തെ ഒരു ഫീൽ ഉണ്ടായിരുന്നു. ആ ഉദാത്തം ആയ സിനിമ ഓര്മിപ്പിച്ചതിനു സിദ്ദിഖ് നു നന്ദി . സിനിമയിൽ മീര ജാസ്മിൻ ശെരിക്കും ജീവിക്കുക ആണോ എന്ന് തോന്നി.. അഭിനയത്തിന്റെ അങ്ങേ അറ്റത്തെ നെല്ലിപലക കണ്ട പല സീനും ഉണ്ടായിരുന്നു. അരൂർ പാലം വഴി കാർ ഓടിച്ചു പോകുമ്പോൾ കൊടും വെയിലത്ത്* ഗ്ലാസ്* താഴ്ത്തി "ഹാ.... ഹൂ... " എനൊക്കെ പറയുകയും കൊച്ചി കാറ്റ് അസ്വദിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ "ഹും.. കൊച്ചി എത്തി " എന്ന് പണ്ട് സലിം കുമാർ പറഞ്ഞ ഡയലോഗിനോട് പുച്ഛം തോന്നി. ആ സൈക്കിൾ ളിൽ പോകുന്ന സമയത്ത് മീര ജാസ്മിൻ പറയുന്ന "ഹലോ.. ഹലോ.. " ശെരിക്കും നെഞ്ചിൽ തട്ടി. അത് കഴിഞ്ഞു ഓട്ടോ യിൽ വച്ച് ഉണ്ടായ സംഭവം എന്റെ പോന്നോ.. സിനിമയിൽ കൈ അടി കേൾക്കാൻ പറ്റിയ ചുരുക്കം ചില സന്ദര്ഭം ആയിരുന്നു... അത് വരെ കൂവിയർ പോലും ആ സംഭവം നടക്കുമ്പോൾ മതി മറഞ്ഞു കൈ അടിച്ചു പോയി... പിന്നെ മീരയുടെ മേക്കപ്പ്... വൈറ്റ് സിമെന്റ് ഒക്കെ ഇതിനും മാത്രം വില കുറഞ്ഞോ.. ജെ കെ വാൾ കെയർ പുട്ടി കമ്പനിക്ക്* ഇനി മീരയുടെ മുഖം വച്ച് പരസ്യം നടത്തം... പരസ്യം പറഞ്ഞപ്പോള സിനിമ മുഴുവൻ ഒരു പരസ്യം ആണ് ഹെഡ്ജ്, എം സി ആർ, കോണ്ഫിഡന്റ്റ് അങ്ങനെ ഒരുമാതിരി എല്ലാ മുതലാളി മാരെയും നാറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ സിനിമ ആണോ ഇതെന്ന് തോന്നി.. പിന്നെ കോസ്റ്റുമ് ഹോ കണ്ണ് തള്ളി പോയി പലതും കണ്ടപ്പോ... മോഹൻ ലാൽ ഇടേണ്ട പന്ട്ടു പലപ്പോളും മമത ഇടുന്നത് കണ്ടു.. പത്മ പ്രിയ അതിൽ വരുന്ന പല രൂപങ്ങളും എടുത്തു ഫോട്ടോ ആക്കി വച്ചാൽ ആർക്കെങ്കിലും വാളു വക്കണം എങ്കിൽ അത് ഒന്ന് എടുത്തു നോക്കേണ്ട അവിശമേ ഉള്ളു.. പെറ്റ തള്ള ഇതൊക്കെ കാണുന്നുണ്ടോ ആവൊ?.. ഫുൾ ടൈം മോഡേണ്* ഡ്രസ്സ്* ഇടുന്ന പത്മ പ്രിയ പ്രേതം വരുന്ന കോമഡി(?) ഉണ്ടാക്കാൻ വേണ്ടി സാരി ഉടുത്തു എന്നതും പറയാതെ വയ്യ ... മമതയുടെ അച്ഛൻ ആയിട്ടു ഗണേഷിനെ കാട്ടുമ്പോൾ അവരെ ചേട്ടനും അനിയത്തിയും ആയി തോന്നിയോ ആവൊ.. നായകൻ പറയുന്ന ഞാൻ ജെന്റെൽമാൻ എന്ന ഡയലോഗ് മാറ്റി "ഐ അം ദി ഹോട്ടെസ്റ്റ് ജെന്റെൽമാൻ ഓഫ് യുനിവേര്സ് " എന്നാക്കിയിരുന്നേൽ കുറച്ചു കൂടി പഞ്ച് ആയേനെ ... അല്ല പിന്നെ...
കോമഡി/ ചളു
സിനിമയിൽ ചിരിക്കാൻ പാകത്തിന് ഉണ്ടായ ഒരു ചളു ആ "ആക്കിയ ചിരി.." മാത്രം ആയിരുന്നു ... കലാഭവൻ ഷാജോണ്* പിന്നെ മുകളിൽ പറഞ്ഞ പലതും മുട്ടൻ കോമഡി തന്നെ
കയ്യടി/ കൂവൽ പിന്നെ റെസ്പോണ്*സ്
സിനിമ തുടങ്ങിയപ്പോൾ കയ്യടി + ലാലേട്ടൻ കി ജയ് (ഫാൻസ്* ഉണ്ടായിരുന്നു എന്ന് തോന്നുന്നു )
ലാലേട്ടനെ കാണിച്ചപ്പോ നല്ല കയ്യടി
ഓട്ടോ സീൻ ഉം, ''ആക്കണ ചിരി''ക്കും നല്ല കയ്യടി
1 0 സീനിനു മുകളിൽ നല്ല കൂവൽ വാങ്ങി
ക്ലൈമാക്സ്* നും ക്ലൈമാക്സ്* കഴിഞ്ഞും മുട്ടൻ കൂവൽ
ഇന്റർവെൽ
നി ബാക്കി കൂടെ അനുഭവിച്ചു പോയ മതിയെട
ഇതിലും ഭേദം ലോക്പാൽ തന്നെ
സിനിമ യുടെ പല സമയത്തും നല്ല കിടിലം കമെമ്ട്സ് ആയിരുന്നു ആളുകളുടെ ഭാഗത്ത്* നിന്ന്
സിനിമ കഴിഞ്ഞു
കൈ കൂപ്പി കൊണ്ട് നമിച്ചു അണ്ണാ
7 ദിവസം മതി ഈ സിനിമ യുടെ കാര്യത്തിൽ ഒരു തീരുമാനം ആകാൻ![]()
ഫാമിലീസ് ഉണ്ടായിരുന്നു അവര്ക്ക് ഇഷ്ട്ടം ആയോ ആവൊ ? കൂറ ഇഷ്ട്ടപെടുന്ന ഫാമിലീസ് ഉണ്ടല്ലോ ഇവിടെ ധാരാളം
എന്റെ ഫൈനൽ വേർഡ്*
മിഡിൽ ഫിഗർ റ്റു സിദ്ദിഖ്, ഒരിക്കലും ഇത്രയും തഴം താന്ന പടവും ആയി ഇനി വരരുത്.. പ്ലീസ്*
തിയേറ്റർ/ സ്റ്റാറ്റസ്
വെട്ടുറോഡു - ഹരിശ്രീ
16 / 4 / 13 - സെക്കന്റ്* ഷോ
125 / 750 - അതായത് ഒരു 17 %
Sponsored Links ::::::::::::::::::::Remove adverts | |
ivade l&g threadil full fake HOUSEFULL updates aanale.... original avastha ithoke aanale![]()
great rvw...vetturod harisrilokke hf report chythallo ningal kandathu vere vetturod harisri aano????
thanks
Tanks pravi.............konnu kolavilichallo....................ithano BB yude B centresile okke status...............beekaram, dayaneeyam ennokke parayaam.
![]()
Thanks macha...
daivame..inganoru gathi varuthalle arkkumBTB ee same show ivde HF report vannathanalo
![]()
Pravi ninga ippol numma review onnu vayicheithu thanne ellayidathum pakshe FK yil HF photos varum
![]()
Panthers