Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: ക്ലൈമാക്സ് /Climax review

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default ക്ലൈമാക്സ് /Climax review


    kunnamkulam: byju noonshow

    status balcony full fc 40%

    സിൽക്ക് സ്മിതയുടെ ജീവിതത്തിൽ ആരും പറയാത്ത രഹസ്യങ്ങളുടെ ചുരുളഴിയിക്കുന്ന സിനിമയാണു അനിൽ സംവിധാനം ചെയ്ത ക്ലൈമാക്സ്. അന്യഭാഷാ നടി സനാഖാൻ ആണു ഇതിൽ സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡേർട്ടി പിക്ച്ചർ ഒക്കെ കണ്ട് കഴിഞ്ഞ സ്ഥിതിക്ക് ഇതിൽ പുതിയതായി ഒന്നും തന്നെയില്ല. നല്ല ഏസിയുള്ള തിയറ്റർ ഒക്കെ ആണെങ്കിൽ വെറുതെ കളയാൻ 2 മണിക്കൂറു ഉണ്ടെങ്കിൽ ഒരു അൻപത് രൂപ കളയാം.

    ചിത്രത്തിൽ സുരേഷ് കൃഷ്ണയും ഇർഷാദുമാണു മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ. പിന്നെ കുറെ തമിഴ് നടീ നടന്മാരും തുണ്ട് പടങ്ങളിൽ നിന്ന് ചാടി പോന്ന ജൂനിയർ ആർട്ടിസ്റ്റുകളും. ചിത്രത്തിൽ സ്ഫടികത്തിലെ ഏഴിമല പൂച്ചോല ഗാനരംഗം കാണിക്കുന്നുണ്ട്. അത് കാണുമ്പോഴാണു സിൽക്കിന്റെ വില നമുക്ക് ശരിക്ക് മനസ്സിലാവുന്നത്. സനാഖാനല്ല സാക്ഷാൽ ഷക്കീല പോലും ആ നടിയുടെ വാലേൽ കെട്ടാൻ കൊള്ളത്തില്ല.

    ചിത്രത്തിന്റെ സംവിധാനം അനിലും തിരകഥ കലൂർഡന്നീസുമാണു. അനില് ബാബു കൂട്ട് കെട്ട് വേർപിരിഞ്ഞതിനു ശേഷം അനിൽ ഇങ്ങനെ പടങ്ങൾ ചെയ്ത് കൊണ്ടേ ഇരിക്കുന്നുണ്ട്. ഒന്നും പക്ഷെ പച്ച തൊടുന്നില്ല എന്ന് മാത്രം. അനിലിന്റെ നമ്പറും ഒരു ദിവസം വരുമായിരിക്കും..! അത് പക്ഷെ ഇങ്ങനെ നായികയുടെ ഉടലഴകലൂടെ ക്യാമറ ചലിപ്പിച്ചിട്ട് നേടാം എന്നാണു മോഹമെങ്കിൽ കാലം മാറി സാറേ..

    ഇനി ഈ സിനിമ കാണാത്തവരോട് ഒരു വാക്ക്.. ഒന്നുമില്ലെങ്കിലും എത്രയോ മോശമായ തിയ്യറ്ററുകളിൽ ഇരുന്ന് മൂട്ടകടിയും ചൂടും സഹിച്ച് സീൽക്കാരങ്ങളും നിശ്വാസങ്ങളും ശ്വാസമടക്കിപ്പിടിച്ച് കണ്ടിരുന്ന ആ പഴയ കുട്ടിക്കാലം ഓർമ്മയില്ലേ.. അതിന്റെ ഒരു ന്യൂജനറേഷൻ ഓർമ പുതുക്കലായി ഇതിനെ കാണാം. അല്ലാതെ ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ എന്ന് കരുതിയാണു പോവുന്നതെങ്കിൽ ടൈം കളയണ്ട ലാപ് ഓൺ ചെയ്തോളു.

    രണ്ട് തവണ പോയിട്ട് ഒരു തവണ പോലും ഹോർളിക്സ് കുടിക്കാനുള്ള വകുപ്പ് ചിത്രത്തിലില്ല. ഇനി ഈ ചിത്രം കണ്ട് ആരെങ്കിലും കുളിരു കോരുകയാണെങ്കിൽ ഒന്നുറപ്പിച്ചോളു ഇതായിരിക്കും അയാൾ ജീവിതത്തിൽ ആദ്യമായിട്ട് കണ്ട ഇക്കിളി പടം.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    thanks watching.................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  4. #3

    Default

    Dai..screen shot idraa...mobil vazi vayikkan pattunnillla
    MAMMOOKKA

  5. #4
    FK Ironman guru's Avatar
    Join Date
    Jun 2006
    Location
    ADOOR
    Posts
    32,298

    Default

    ethra ennam vittu ?

  6. #5
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks ns....
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  7. #6
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    thanks ns..

  8. #7
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks ns..repped

  9. #8
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    THnx NS..............

  10. #9

    Default

    thanks national star... appo biriyani pratheekshichu poyatha....

  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •