Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ###NAAYVETTA### [[[FAHAD WITH LIJO after AMEN]]]..have to wait till 2014

  1. #1
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default ###NAAYVETTA### [[[FAHAD WITH LIJO after AMEN]]]..have to wait till 2014


    ആമേന്* കഴിഞ്ഞു, ഫഹദും ലിജോയും നായ്*വേട്ടയ്ക്കിറങ്ങുന്നു!
    ചില ചിത്രങ്ങളുടെ പേര് കേള്*ക്കുമ്പോള്* തന്നെ ഇത് എവിടെയൊക്കെയോ ചെന്ന് നില്*ക്കാവുന്ന സിനിമയാണല്ലോ എന്ന് തോന്നും. അത്തരത്തിലൊരു പേരാണ് - നായ്*വേട്ട. എന്താണ് ഈ സിനിമയുടെ കഥ എന്ന് ആലോചിച്ച് പ്രേക്ഷകര്* കണ്*ഫ്യൂഷനിലാകുമെന്ന് ഉറപ്പ്. എന്തായാലും ‘നായ്*വേട്ട’ ഒരുക്കുന്നത് നിസാരക്കാരല്ല. ‘ആമേന്*’ എന്ന വിസ്മയ ചിത്രത്തിലൂടെ മലയാളക്കരയെ അമ്പരപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. ആമേനിലെ സോളമനായ ഫഹദാണ് നായകന്*.

    “ഈ വര്*ഷം അവസാനം പുറത്തിറങ്ങുന്ന ഡിസ്കോ എന്ന എന്*റെ ചിത്രത്തിന് ശേഷമേ നായ്*വേട്ടയുണ്ടാകൂ” - ലിജോ വ്യക്തമാക്കുന്നു. നായകന്*, സിറ്റി ഓഫ് ഗോഡ്, ആമേന്*, ഡിസ്കോ - തന്*റെ സിനിമകളുടെ പേരുകളില്* എന്തെങ്കിലും വ്യത്യസ്തത എന്നും ലിജോ കാത്തുസൂക്ഷിക്കുന്നു. ‘നായ്*വേട്ട’ എന്ന പേരില്* നിന്ന് ഈ സിനിമ നായ്*വേട്ടക്കാരുടെ കഥയാണോ എന്ന് ചിന്തിച്ച് കാടുകയറേണ്ടതില്ല. വളരെ വ്യത്യസ്തമായ ഒരു കഥയും പശ്ചാത്തലവുമായിരിക്കും ഈ സിനിമയ്ക്ക്.

    നായ്*വേട്ടയില്* ഫഹദ് ഫാസിലിനെക്കൂടാതെ സുരാജ് വെഞ്ഞാറന്**മൂടും പ്രധാന വേഷത്തില്* എത്തുന്നുണ്ട്. സുരാജിന്*റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷമായിരിക്കും ഇത്. അപൂര്*വരാഗം, ഫ്രൈഡേ തുടങ്ങിയ സിനിമകള്* രചിച്ച നജീം കോയയാണ് നായ്*വേട്ടയുടെ തിരക്കഥ രചിക്കുന്നത്.

    അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത പ്രൊജക്ടായ ‘ഡിസ്കോ’ ഹോളിവുഡ് ചിത്രം ഹാങ് ഓവറില്* നിന്ന് പ്രചോദനം ഉള്*ക്കൊണ്ടാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്* അതിന് ലിജോ വ്യക്തമായ മറുപടി നല്*കുന്നു - “ഡിസ്കോ ആമേനെപ്പോലെ ആയിരിക്കില്ല. അതുമാത്രം ഇപ്പോള്* ഞാന്* പറയാം. ഡിസ്കോയുടെ തിരക്കഥാ രചന ആരംഭിച്ചിട്ടുപോലുമില്ല. എന്തായാലും ഒരു സിനിമയും റീമേക്ക് ചെയ്യുന്നില്ല എന്ന കാര്യം ഉറപ്പിച്ചു പറയുന്നു”.

    ഇന്ദ്രജിത്ത്, ഫഹദ് ഫാസില്*, മകരന്ദ് ദേശ്പാണ്ഡെ, ജോയ് മാത്യു എന്നീ ആമേന്* താരങ്ങള്* ഡിസ്കോയുടെയും ഭാഗമാണ്.





    വിജയം കൊയ്യാന്* ഫഹദിനെ വിടാതെ ലിജോ
    ആമേന്* എന്ന വിജയചിത്രത്തിന്റെ സംവിധായകന്* ലിജോ ജോസ് പെല്ലിശേരി ഫഹദ് ഫാസിലിനെ വിടുന്ന ലക്ഷണമില്ല. കഴിഞ്ഞ ദിവസമാണ് തന്റെ അടുത്ത ചിത്രത്തിലും ലിജോ ഫഹദ്-ഇന്ദ്രജിത്ത് ടീമിനെത്തന്നെയാണ് നായകകഥാപാത്രങ്ങളിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്ന വാര്*ത്ത വന്നത്. അതിന് പിന്നാലെ ഇപ്പോള്* ലിജോ ഡിസ്*കോ എന്ന ചിത്രം കഴിഞ്ഞ് ചെയ്യുന്ന ചിത്രത്തിലും ഫഹദ് തന്നെയാണ് നായകന്* എന്നാണ് കേള്*ക്കുന്നത്. നായ്*വേട്ട എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. ഇതിന്റെ ചിത്രീകരണം 2014ലാണത്രേ തുടങ്ങുക. 2013 അവസാനം ഡിസ്*കോ തിയേറ്ററില്* എത്തിക്കാനാണ് ലിജോയുടെ പരിപാടി. അത് കഴിഞ്ഞായിരിക്കും നായ്*വേട്ടയുടെ ചിത്രീകരണം തുടങ്ങുക. ഡിസ്*കോ തിയേറ്ററില്* എത്തിക്കഴിഞ്ഞുമാത്രമേ ഫഹദുമായി ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ച് തനിയ്ക്ക് എന്തെങ്കിലും പറയാന്* കഴിയൂ എന്നാണ് ലിജോ പറയുന്നത്. ഫഹദ് അഭിനയിച്ച ഫ്രൈഡേ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ നജീം കോയയായിരിക്കും നായ്*വേട്ടയ്ക്ക് തിരക്കഥയെഴുതുന്നതെന്നാണ് സൂചന. ഭൂരിഭാഗവും ഗോവയില്* വച്ച് ചിത്രീകരിക്കുന്ന 'ഡിസ്*കോ' ഹോളിവുഡ് ചിത്രമായ 'ഹാംഓവറി'ല്* നിന്ന് ആശയം കടമെടുത്ത് ഒരുക്കുന്നതാണെന്ന് റിപ്പോര്*ട്ടു വന്നിരുന്നു. എന്നാല്* തന്റെ ഡിസ്*കോ ഏതെങ്കിലും ചിത്രത്തിന്റെ റീമേക്കായിരിക്കില്ലെന്നും, ഇനിയും തിരക്കഥാരചന ആരംഭിച്ചിട്ടില്ലാത്ത ഈ ചിത്രം ആമേനില്* നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് മാത്രമേ ഇപ്പോള്* പറയാനാവൂ എന്നുമാണ് ലിജോയുടെ നിലപാട്.
    Attached Thumbnails Attached Thumbnails nv.jpg  
    Last edited by Rambo; 04-22-2013 at 12:42 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Booked...!

  4. #3
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Vere thread undo ennu nokkiyappol search disabled ennu ezhuthikkanichu... Undenkil ithu delete cheyyam...

  5. #4
    FK Certified Genius J Square's Avatar
    Join Date
    Jan 2008
    Posts
    17,755

    Default

    aLL tHE bEST.............
    For we know in part, and we prophesy in part.

    But when that which is perfect is come, then that which is in part shall be done away.

  6. #5
    FK Visitor Nicks's Avatar
    Join Date
    Nov 2009
    Location
    Kochi
    Posts
    263

    Default

    evan padam eduthu kootuvanlo..demand kurayumo ???
    Kayamkulam kochunni

  7. #6
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    All the Best!!

  8. #7
    FK Visitor Movie Eater's Avatar
    Join Date
    Feb 2012
    Location
    trivandrum
    Posts
    257

    Default

    Quote Originally Posted by jithu View Post
    all the best!!
    valich vaari padam chryyunnath fahadh nirthanam...
    Illel suresh gopi de avastha aakum...

  9. #8

    Default

    ATB...

  10. #9
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Quote Originally Posted by Gopikrishnan View Post
    ATB...
    enggrng or medicine..? first yr resultnu ithra bhahalam..

  11. #10

    Default

    Idhil indrajith ille?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •