Sponsored Links ::::::::::::::::::::Remove adverts | |
*ആടുജീവിതം*
പ്രിത്വി : നമ്മൾ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും നമ്മളെ എവിടെയെങ്കിലും സ്പർശിച്ചു പോകാറുണ്ട്. ഒരു നടൻ എന്ന നിലയിൽ പക്ഷെ എന്റെ സിനിമ ജീവിതത്തിൽ 100,115 സിനിമകളിൽ നജീബോളം എന്നെ ഇത്ര ആഴത്തിൽ സ്വാധിനിച്ചിട്ടുള്ള മറ്റൊരു കഥാപാത്രം ഇല്ല...! 🙌🏼
എന്റെ മനസ്സിൽ എനിക്ക് അനുഭവപ്പെട്ട നൊമ്പരം ആ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അനുഭവപ്പെട്ടാൽ ഈ പുസ്തകത്തോളം തന്നെ ആ സിനിമയും വലിയൊരു വിജയമാകുമെന്നാണ് എന്റെയും പ്രതീക്ഷ...... 😻
ആടുജീവിതത്തിൽ എന്റെ യഥാർത്ഥ ലൂക്കും, ആടുജീവിതം official poster ന്റെ ആദ്യത്തെ release പൊതുജനം കാണുന്നത് നജീബായി എന്റെ മുഖം ആടുജീവിതത്തിന്റെ 250 മത്തെ അല്ലെങ്കിൽ 300 മത്തെ edition ന്റെ cover page ആയിട്ടായിരിക്കണം എന്നാണ് എന്റെയും ബ്ലെസ്സി ചേട്ടന്റെയും വല്യൊരു ആഗ്രഹം.... 😻🔥
ഈ വർഷം അവസാനത്തോട് കൂടെ സിനിമ പൂർത്തിയാക്കും 🙌🏻
Watch full:
.