ആടുജീവിതത്തിന്' അര്*പ്പണമനോഭാവമുള്ള അഭിനേതാക്കള്‍* വേണം - ബ്ലെസ്സി
posted on:
17 Aug 2013
കൊച്ചി: അര്*പ്പണമനോഭാവമുള്ള അഭിനേതാക്കളെ ലഭിച്ചാല്‍* 'ആടുജീവിതം' നോവല്‍* സിനിമയാക്കുമെന്ന് ബ്ലെസി. എറണാകുളം പ്രസ് ക്ലബ്ബില്‍* പത്രസമ്മേളനത്തില്‍* സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ സിനിമയായ കളിമണ്ണ് കുടുംബചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു. ചിത്രത്തില്‍* താന്‍* അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്ന് ശ്വേതാമേനോന്* പറഞ്ഞു. കളിമണ്ണിലെ സോങ് ആപ് ഡൗണ്‍*ലോഡിങ് ചടങ്ങും ഇതോടൊപ്പം നടന്നു. സംഗീതസംവിധായകന്* എം.ജയചന്ദ്രന്*, നിര്*മാതാവ് തോമസ് തിരുവല്ല, ഫിലിം ഡിസ്ട്രിബ്യൂട്ടര്‍* അസീസ് എന്നിവരും പത്രസമ്മേളനത്തില്‍* പങ്കെടുത്തു.