Sponsored Links ::::::::::::::::::::Remove adverts | |
Bgm ennal background music. മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് and computer programming വച്ചു ഈണങ്ങൾ ഉണ്ടാക്കുക.
Sound design enn paranjal സിനിമയിലെ ശബ്ദങ്ങൾ കൃത്യമായി design ചെയ്യുക... Like ഇടിമിന്നൽ , കാറ്റ്, atmosphere le മറ്റ് സൗണ്ടുകൾ, backgroundile ശബ്ദങ്ങൾ etc etc. ഇത് കൃത്യമായി ഡിസൈൻ ചെയ്ത് മിക്സ് ചെയ്യുക.
Rasool പൂക്കുട്ടിയെ പോലുള്ളവർ ലൈവ് റെക്കോർഡിങ് ചെയ്യാറുണ്ട്. അതായത് ഷൂട്ട് ചെയ്യുമ്പോൾ പലപ്പോഴും അവിടെയുള്ള സൗണ്ട് റെക്കോർഡ് ചെയ്തു സിനിമയുടെ ഫൈനൽ മിക്സിൽ ഉപയോഗിക്കും... Athupole ഡബ്ബിങ് എന്ന process ഇല്ലാതെ mic ഉപയോഗിച്ച് ഷൂട്ട് ചെയ്യുമ്പോൾ തന്നെ നടി നടന്മാരുടെ ശബ്ദം റെക്കോർഡ് ചെയ്യും.
Sound design and mixing il bgm um upledum. മ്യൂസിക് കമ്പോസർ ചെയ്തുവെച്ച ബാഗ്രൗണ്ട് മ്യൂസിക് സിനിമയിലേക്ക് മിക്സ് ചെയ്യുന്നതിലും sound designer/mixer ude inputs und
#Aadujeevitham FD BO
KL - 5.83 Cr
KA - 1.2 Cr
TN - 1 Cr
APTG - 0.4 Cr
ROI - 0.35 Cr
Domestic Total - 8.78 Cr
UAE - 480 K
NA - 115 K
UK IRE - 165 K
AUS - 44 K
NZ - 15 K
ROW - 52 K
Overseas Total - 871 K - 7.26 Cr
WW Total - 16.04 Cr
All Time Top 10 Openings WW
Marakkar
Kurup
Odiyan
Aadujeevitham
King of Kotha
Lucifer
Bheeshma Parvam
Malaikottai Vaaliban
CBI 5 The Brain
Kayamkulam Kochunni
Mohanlal - 4
Mammootty - 2
DQ - 2
Prithviraj - 1
Nivin - 1
Pearly many pole reach ulla channels sil prithvi and wife oru interview koduthal nannayirunu..