THE COMPLETEACTOR MOHANAL
IN
BHARATHRATHNA
AS
EX -MILITARY INTELLIGENCE OFFICER
DIRECTION-ANIL
PRODUCER-M K NAZAR
BANNER-GOOD LINE PRODUCTIONS
ഒരിടവേളയ്ക്ക് ശേഷം മോഹന്*ലാല്* വീണ്ടും അനില്* ചിത്രത്തില്* നായകനാകുന്നു. അനില്* ഒരുക്കുന്ന മെമ്മറികാര്*ഡ് എന്ന ചിത്രത്തിലാണ് മോഹന്*ലാല്* നായകനാകുക. ഒരു സെക്യൂരിറ്റി സ്ഥാപനം നടത്തുന്ന മുന്* പട്ടാള ഇന്റലിജന്*സ് ഉദ്യോഗസ്ഥനായാണ് ലാല്* അഭിനയിക്കുന്നത്.
ദൗത്യം, അടിവേരുകള്*, സൂര്യഗായത്രി എന്നിവയാണ് ഇതിനുമുമ്പ് മോഹന്*ലാലിനെ നായകനാക്കി അനില്* ഒരുക്കിയ ചിത്രങ്ങള്*. മെമ്മറികാര്*ഡിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്* തീരുമാനമാകുന്നതേയുള്ളൂ.
Director P.Anil is now all set to work with
Mohanlal again in his next film titled
"Memory Card". After hit films 'Adiverukal',
'Douthyam', 'Sooryagayatri', P.Anil teams
up with superstar Mohanlal for the fourth
time.
The film will produce by M.K.Nassar under
the banner of Good Line Productions.
Mohanlal dons the role of a Ex-Military
Intelligence Officer from Hyderabad. The
movie starts rolling from July onwards
withfully locations set in Hyderabad. Cast
discussion is on progress.
മെമ്മറികാര്*ഡ്: അനിലിന്റെ സിനിമയില്* മോഹന്*ലാല്*
posted on:
28 Apr 2013
അടിവേരുകള്*, ദൗത്യം, സൂര്യഗായത്രി എന്നീ ചിത്രങ്ങള്*ക്കുശേഷം അനില്* സംവിധാനംചെയ്യുന്ന ചിത്രമാണ് 'മെമ്മറികാര്*ഡ്'. ഗുഡ്*ലൈന്* പ്രൊഡക്ഷന്*സിന്റെ ബാനറില്* എം.കെ. നാസര്* നിര്*മിക്കുന്ന ചിത്രത്തില്* മോഹന്*ലാല്* നായകനാകുന്നു. മറ്റ് ഇന്ത്യന്*ഭാഷകളിലെ പ്രശസ്തതാരങ്ങളും ഇതില്* അണിനിരക്കുന്നു.
ഹൈദരാബാദില്* സെക്യൂരിറ്റിസ്ഥാപനം നടത്തുന്ന മുന്*പട്ടാള ഇന്റലിജന്*സ് ഉദ്യോഗസ്ഥനായാണ് മോഹന്*ലാല്* എത്തുന്നത്. പൂര്*ണമായും ഹൈദരാബാദിലാണ് ഇതിന്റെ ചിത്രീകരണം.
http://www.mathrubhumi.com/movies/