Results 1 to 8 of 8

Thread: Mumbai Police Review

  1. #1
    FK Visitor Fire Of Youth's Avatar
    Join Date
    Oct 2012
    Location
    vadakku
    Posts
    476

    Default Mumbai Police Review


    ente ee kochu review separate thread ayi arenkilum idu, plzz.

    കാഞ്ഞങ്ങാട് കൈലാസ്
    ഷോ ടൈം: 10.30
    Status: ബാല്കണി ഫുൾ FC : 70%

    എന്റെ ഏറ്റവും ഇഷ്ടപെട്ട പ്രിത്വി ചിത്രങ്ങളുടെ നിരയിലേക്ക് ഒരു ചിത്രം കൂടി,,മുംബൈ പോലീസ്.
    പരസ്യ വജകം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു അസാധാരണ ചിത്രമാണ്*, എന്റെ കണക്കു കൂട്ടലുകൾ ഒക്കെയും കാറ്റിൽ പറത്തിയ ചിത്രം, ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല ഇങ്ങനെയൊരു ചിത്രമായിരിക്കും ഞാൻ ഇന്ന് കാണാൻ പോകുന്നത് എന്ന്, ചിത്രം ആരംഭിക്കുന്നത് ആന്റണി മോസേസ്
    (പ്രിത്വിരാജ്) സഞ്ചരിച്ച പോലീസ് ജീപ്പ് ഒരു അപകടത്തിൽ പെടുന്ന രംഗത്തോട് കൂടിയാണ്, ഒരു പോലീസ് ഓഫീസറുടെ കൊലപാതകം അന്വേഷിക്കുന്നതിനിടയിലാണ് ആന്റണി മോസേസ് അപകടത്തിൽ പെടുന്നത്, അപകടത്തിനു തൊട്ടു മുന്പ് കേസിലെ പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും ആ അപകടതോട് കൂടി അയാൾ എല്ലാം മറക്കുന്നു, തുടർന്ന് അയാൾ ആ കേസ് എങ്ങനെ അന്വേഷിക്കുന്നു എന്നതും കേസന്വേഷനത്തിനിടയിൽ അയാൾ അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങളും ഒക്കെയായി കഥ മുന്നോട്ടു പോകുന്നു, ഓടുവിൽ എല്ലാവരെയും ഞെട്ടിച്ച്കൊണ്ട് ആന്റണി മോസേസ് ആ കൊലപാതകിയെ കണ്ടെത്തുന്നു,
    •••••••••••••••••••••••••••••••••••••••

    ♦Performance♦

    ◘പ്രിത്വിരാജ്◘
    ഒറ്റ വാക്കേ പറയാനുള്ളൂ, ഗംഭീരം, ....

    ജയസുര്യ,റഹ്മാൻ,കുഞ്ചൻ,അപർണ നായർ,ഹിമ ഡേവിസ്, എല്ലാവരും നന്നായി ചെയ്തു.,
    ♦Negative♦
    BGM ചില സ്ഥലങ്ങളിൽ പാളിപോയി.
    വേറെ - ഒന്നും കണ്ടില്ല,
    ♦Positives ♦
    സസ്പെൻസ്
    പ്രിത്വിരാജ്
    തിരകഥ
    സംവിധാനം
    BGM ചില സ്ഥലങ്ങൾ ഒഴിച്ച് നിർത്തിയാൽ ബാക്കിയൊക്കെ കിടിലൻ ആയിരുന്നു.
    ഫൈറ്റ് സീൻ
    ഡയലോഗ്സ്
    (നല്ല കിടുക്കൻ ഡയലോഗ്സ് കുറെ ഉണ്ട്, ഒന്നും ഓർമ കിടുന്നില്ല, മറന്നു പോയി,)

    ♦Rate ♦
    4.5/5


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review..............

  4. #3
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Fire of Youth

  5. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.....

  7. #6
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,004

    Default

    Thanks FoY
    .

  8. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #8

    Default

    Thankss Bhaii!!!!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •