Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Mumbai Police Review from Bangalore Galaxy

  1. #1

    Default Mumbai Police Review from Bangalore Galaxy


    മുംബൈ പോലീസിനെ നേരിൽ കണ്ടു :: ഒറ്റവാക്കിൽ പറഞ്ഞാൽ അതി മനോഹരം

    എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ഒരേ ഒരു കമന്റ്* :: One of the better thriller ever ever I have seen in my life

    ഒരു പാട് റിവ്യൂ കണ്ടിരുന്നു, ചിലരൊക്കെ മെഗാ സീരിയൽ പോലെ എന്നും, ലാഗ്ഗിംഗ് എന്നും, സ്ടുപിടിടി എന്നുമൊക്കെ എഴുതി കണ്ടു

    പകേഷേ ഇത് പോലെ ഒരു മലയാളം പടത്തിനു ഡേറ്റ് കൊടുത്ത പ്രിഥ്വി രാജ് സുകുമാരാൻ തീർച്ചയായും അഭിനദങ്ങൾ അര്ഹിക്കുന്നു ... എ ക്ലിയർ കേസ് ഓഫ് Bold And brave Attempt. ഈ ഞാൻ അടക്കം ഉള്ള ഒരു പാട് മലയാളികള് അങ്ങയെ "അതിവേഗം ബഹുദൂരം" എന്ന രീതിയിൽ കളിയാക്കി ഓടിച്ചിട്ടുണ്ട് .. എല്ലാത്തിനും മാപ്പ് .... മുൻപ് ഒരു ഇന്റർവ്യൂ ഇൽ താങ്കളുടെ ഒരു statement ഞാൻ ഓർക്കുന്നു "I want to be the brand Ambassador of Malayalam Cinema".. അന്ന് എല്ലാരും ചിരിച്ചു തള്ളി ....ഞാൻ അടക്കം ... but you proved this time that only you are eligible for that position... മലയാളം industry ക്ക് അങ്ങ് ഒരു നഷ്ടം ആയിക്കൂടാ ... we need you here..

    ഇത്തരം ഒരു കഥ കേട്ടാൽ ചിലപ്പോൾ എത്ര വൻ production banner ആയാൽ പോലും ഏറ്റെടുക്കാൻ ഒന്ന് പേടിക്കും But Nisad Haneef did this for mollywood. I am very much happy for you

    ഇതു പോലൊരു AIR TIGHT SCRIPT from Bobby - Sanjay was not at all expected ... കാരണം മറ്റൊന്നുമല്ല ചില bushwah കമ്പനി ക്ക് വേണ്ടി ലാലേട്ടൻ എന്നാ താരത്തിനു സമ്മാനിച്ച Cassanovva ഇന്നും ചില മലയാളികളിൽ തീരാ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് :(

    Roshan Andrews : പ്രതീക്ഷിച്ചതിലും മേലെ ആണു നിങ്ങളുടെ കഴിവുകൾ. ഇതുപോലൊരു സിനിമ മറ്റൊരു സംവിധായകനും തീണ്ടാ പാടകലെ ആണു .

    Mr. Kunjan : താങ്കൾ എവിടെ ആയിരുന്നു ഇത്രയും കാലം ... what a perfo man

    Gopi Sunder : A safe zone bgm and that was fair enough for this movie .. another milestone for your talent

    വേറെ ആരും പടത്തിൽ മോശം ഒന്നും ആക്കിയില്ല പക്ഷെ ചിലർക്കെങ്കിലും വായിച്ചു ബോറടിക്കുന്നുണ്ടാകും ... അത് കൊണ്ടു മാത്രം നിർത്തുന്നു .

    NOTE: MIDDLE FINGER SALUTE to the bastards who badly spreading the climax and suspense elements via online ....
    സിനിമ.... അത് സ്വപ്നം കാണുന്നവന്റെ ആണ്

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks.....

  4. #3

    Default

    Thanks.....

  5. #4
    FK Visitor Ponmaan's Avatar
    Join Date
    Sep 2011
    Location
    Muscat
    Posts
    103

    Default

    thanks Bhai...

  6. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #6
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  8. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review.............

  9. #8
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    good review adu thomaaa

  10. #9

    Default

    Thankss mach!! nalla review!!

  11. #10
    FK Visitor Salt n pepper's Avatar
    Join Date
    Jan 2012
    Location
    Bangalore
    Posts
    443

    Default

    superb review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •