Page 1 of 2 12 LastLast
Results 1 to 10 of 18

Thread: <<<**THIRD AVENUE PANAMPILLY NAGAR**>>>Joshiy - Jayaram Again............

  1. #1
    FK Addict athsss's Avatar
    Join Date
    Dec 2011
    Location
    nagpur
    Posts
    1,269

    Default <<<**THIRD AVENUE PANAMPILLY NAGAR**>>>Joshiy - Jayaram Again............


    ജോഷി - ജയറാം ടീമിന്*റെ ‘പനമ്പിള്ളി നഗര്*’ ജൂലൈയില്*

    ജോഷി സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ ‘തേര്*ഡ് അവന്യൂ പനമ്പിള്ളി നഗര്*’ ജൂലൈയില്* ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്*റെ രചന എറണാകുളത്ത് പുരോഗമിക്കുകയാണ്. എ ഇ ഹരികുമാറാണ് ചിത്രത്തിന്*റെ കഥ. ഹരികുമാറും കലൂര്* ഡെന്നിസും ചേര്*ന്നാണ് തിരക്കഥ രചിക്കുന്നത്.

    “ദുബായില്* നിന്ന് വരുന്ന ഒരു അച്ചായനായാണ് ജയറാം ഈ സിനിമയില്* അഭിനയിക്കുന്നത്. അയാള്* കൊച്ചിയില്* വന്ന് അവിടുത്തെ നാല് യുവാക്കള്*ക്കൊപ്പം കൂടുന്നു. അവര്* ഒരുമിച്ച് ഒരു വലിയ കേസില്* പെടുന്നു. ന്യൂ ജനറേഷന്* കഥയൊന്നുമല്ല. ഒരു നല്ല സിനിമയാണ് ലക്*ഷ്യം” - കലൂര്* ഡെന്നിസ് പറയുന്നു.

    നമ്പര്* 20 മദ്രാസ് മെയില്*, കള്ളന്* കപ്പലില്* തന്നെ തുടങ്ങിയ ചിത്രങ്ങളുടെ കഥയും എ ഇ ഹരികുമാറിന്*റേതായിരുന്നു. കലൂരാന്* എന്ന് സ്നേഹിതര്* വിളിക്കുന്ന കലൂര്* ഡെന്നിസ് ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരികയാണ് തേര്*ഡ് അവന്യൂ പനമ്പിള്ളി നഗറിലൂടെ.

    ജോഷിയും കലൂര്* ഡെന്നിസും ഒരുമിക്കുന്നത് ഇത് ആദ്യമല്ല. എണ്*പതുകളില്* 14 സിനിമകള്* ഈ കൂട്ടുകെട്ടില്* ഉണ്ടായിട്ടുണ്ട്. മോഹന്*ലാല്* നായകനായ ‘ജനുവരി ഒരോര്*മ്മ’ ആയിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്* ചെയ്ത സിനിമ.

    ജയരാജിന് വേണ്ടി ഒരു സിനിമയും കലൂര്* ഡെന്നിസ് ആലോചിക്കുന്നുണ്ട്. അഞ്ച് ചെറുപ്പക്കാരുടെ കഥയാണത്. ഒരു മ്യൂസിക് ബാന്*ഡിന്*റെ പശ്ചാത്തലത്തിലാണ് ചിത്രം.


    webdunia report

    http://malayalam.webdunia.com/entert...30508042_1.htm


    Last edited by athsss; 05-09-2013 at 11:51 AM.
    A TRUE JAYARAM FAN...........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Addict athsss's Avatar
    Join Date
    Dec 2011
    Location
    nagpur
    Posts
    1,269

    Default

    booked..............
    A TRUE JAYARAM FAN...........

  4. #3

    Default

    thanks..................

    booked......................

  5. #4

    Default

    Appol ithu Kashmir-nu munpo pinpo?

  6. #5
    FK Addict athsss's Avatar
    Join Date
    Dec 2011
    Location
    nagpur
    Posts
    1,269

    Default

    kashmir junil theerum..onam release aanu............ithu july allengil octoberil shooting thudangum........kamal film shooting thudangana anusarichu irrikum ithinte shooting..........
    A TRUE JAYARAM FAN...........

  7. #6

    Default

    All the best.....

  8. #7
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Jayaram odinadane date kodukayanene thonuvanalo elarkum

    Bw all d best

  9. #8
    FK Addict athsss's Avatar
    Join Date
    Dec 2011
    Location
    nagpur
    Posts
    1,269

    Default

    Quote Originally Posted by Viru View Post
    Jayaram odinadane date kodukayanene thonuvanalo elarkum

    Bw all d best
    ee cinema aayirinnu Jayaram aadyam aayi commit cheytha Joshiy movie...........2 years ago news vannayirinnu Jayaramum Joshiyum onnikunnu ennu....athu ee film aayirinnu.....ennal scriptil chilla mattam Joshiy avishyapettirinnu...athanu ithreyum delay varan karanam....
    A TRUE JAYARAM FAN...........

  10. #9

    Default

    Prjct confirmed ano....All the best

  11. #10

    Default

    all the best....joshy-jayaram again....waiting.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •