Page 1 of 3 123 LastLast
Results 1 to 10 of 24

Thread: ▌►നേരം // NERAM ◄ ▌- My Review

  1. #1
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default ▌►നേരം // NERAM ◄ ▌- My Review


    അടൂർ നാദം 6.30 pm
    സ്റ്റാറ്റസ് : 60 % +

    കഥയിൽ പുതുമകൾ ഒന്നും അവകാശപെടനില്ലാത്ത ചിത്രമാണ് നേരം. 2 മണിക്കൂറിൽ താഴെ ദൈര്ഖ്യത്തിൽ ഒട്ടും മുഷിപ്പിക്കാതെ ചിത്രമൊരുക്കാൻ അല്ഫോൻസ് പുത്രന് കഴിഞ്ഞു . അല്ഫോന്സിന്റെ നല്ല നേരം തെളിഞ്ഞു ...

    അഭിനയിച്ചവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു ...നിവിൻ പോളിയാണ് നായകനെങ്കിലും കൈയ്യടി നേടിയത് മനോജ് കെ ജയനും ഷമ്മി തിലകനുമാണ് ...തീയെറ്റെറിൽ ഏറ്റവും ഓളം ഉണ്ടാക്കിയത് മനോജിന്റെ സീനുകളാണ് ....ഊക്കെൻ ടിന്റു ആയി ഷമ്മി തില കാൻ കസറി.. നിവിൻ പോളി നന്നായി ചെയ്തു ...ഫൈറ്റ് ഒന്നും മോശമാക്കിയില്ല ....നസ്രിയ അഭിനയം തരക്കേടില്ല .....ലാലു അലെക്സും ഒരു പ്രധാന വേഷത്തി ലുണ്ട്...വില്ലന്മാരെല്ലാം കൊള്ളാം ...പ്രത്യേകിച്ച് വട്ടി രാജാ ...

    ആദ്യ ചിത്രത്തിലുടെ തന്നെ അല്ഫോൻസ് കഴിവുള്ളയാളാണെന്ന് തെളിയിച്ചു ...പാട്ടുകളും പശ്ചാത്തല സംഗീതവും മികവുറ്റതാണ് . പിസ്ത യോജിച്ച സ്ഥലത്ത് തന്നെ ഉപയോഗിച്ചത് നേട്ടമായി ...ക്ലൈമാക്സ് നല്ല കയ്യടി കിട്ടി ...

    മറ്റൊരു തട്ടത്തിൻ മറയത്ത് പ്രതീക്ഷിക്കാതെ പോയാൽ തീർച്ചയായും തീയെറ്റെറിനുള്ളിൽ നിങ്ങൾ ക്ക് നല്ല നേരം തന്നെയായിരിക്കും ....

    റേറ്റിങ്ങ് : 3/ 5


    Last edited by Hari; 05-11-2013 at 11:12 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Hari

    Valiya Review Ezhuthaan NERAM illey

    Waiting For It

  4. #3
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Quote Originally Posted by jawoose View Post
    Thanks Hari

    Valiya Review Ezhuthaan NERAM illey



    Malayalam translater onnu pareekshichu nokkiyatha....

  5. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Quote Originally Posted by Hari View Post


    Malayalam translater onnu pareekshichu nokkiyatha....
    tanx .

    translator enikum PM edu . malayalathil review edan kore aye alochikunnu .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #5
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Quote Originally Posted by ballu View Post
    tanx .

    translator enikum PM edu . malayalathil review edan kore aye alochikunnu .

    PM ittitundu....

  7. #6
    FK Citizen Guitarist's Avatar
    Join Date
    Mar 2012
    Location
    Trivandrum
    Posts
    23,003

    Default

    Thanks Hari bhai..

    Malayalam translator enikkum PM idane.. :)

    A
    child is like a butterfly in the wind. Some can fly higher than others.
    But each one flies the best it can. Why compare one against the other? Each one is unique, special and beautiful.

  8. #7
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,605

    Default

    thanks hari....................
    Instagram.com/vvipink

  9. #8
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks Hari...

    malayalam review..

  10. #9
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thanks Hari

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •