Page 1 of 3 123 LastLast
Results 1 to 10 of 26

Thread: NERAM Review !!!

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default NERAM Review !!!

    Theater: Malappuram Rachana Status: 80+% Show:Matinee(11/5/2013)

    സിനിമ തുടങ്ങുമ്പോള്* മാത്യു വിനു ചീത്ത നേരം ആണ്.
    അമേരിക്കയില്* ഒരു ബോംബ്* പൊട്ടിയത് കാരണം ചെന്നൈല്* ഉള്ള മാത്യു വിനു ജോലി നഷ്ടപെടുന്നു.
    പെങ്ങളെ കെട്ടിക്കാന്* വട്ടി രാജയുടെ അടുത്ത് നിന്ന് പണം വാങ്ങുന്നു.
    വട്ടി രാജ ആള് കൊടും ക്രൂരനാണ്.
    കാശ് തിരികെ വാങ്ങാന്* കൊല്ലിനും കൊലക്കും വരെ മടിക്കാത്ത നിഷ്ടുരന്*(ഈ വാക്കിന്റെ അര്*ഥം ചോതിക്കരുത് ).
    മാത്യു വിന്റെ ലൈന്* ആണ് ജീന .
    ജോലി നഷ്ടപെട്ട മാത്യു വിനു മോളെ കൊടുക്കില്ലെന്ന അപ്പന്റെ പിടിവാശി ജീനയെ വീട് വിട്ടിറങ്ങാന്* പ്രേരിപ്പിക്കുന്നു.
    അതെ ദിവസം തന്നെ ആണ് മാത്യു വിനു വട്ടി രാജയ്ക്ക് പണം തിരികെ കൊടുക്കാന്* ഉള്ള അവസാന ദിവസവും.
    ആ ഒറ്റ ദിവസം കൊണ്ട് മാത്യു വിനു അതങ്ങനെ നല്ല നേരം ആവും ??
    എന്നതിന്റെ ലളിതവും പിടിച്ചിരിത്തുന്ന ആവിഷ്കാരവും ആണ് നേരം എന്ന് കൊച്ചു സിനിമ .
    ന്യൂ ജെനറെശന്* സിനിമകളുടെ ആര്*ഭാടങ്ങള്*(ഫക്ക് ,ലിപ് ലോക്ക് തുടങ്ങിയവ ) ഒന്നും ഇല്ലാതെ എങ്കിലും തികച്ചും പുതുമയാര്*ന്ന അവതരണ ശൈലി നേരത്തെ വേറിട്ട്* നിര്*ത്തുന്നു.
    പഴയ കാല പ്രിയദര്*ശന്* സിനിമകളുടെ ഒരു subtle,ന്യൂ ജെനറെശന്* വെര്*ഷന്* പോലെ ഇടക്ക് തോന്നിച്ചു
    കൂട്ട ക്ലൈമാക്സിലേക്ക് നയിക്കുന്ന പരസ്പര ബന്ധിതമായ ഒരു പിടി സംഭവങ്ങള്* രസ ചരട് പൊട്ടാതെ വളരെ ഭങ്ങിയായി കോര്*തിണക്കിയ അല്*ഫോണ്*സ് പുത്രന്* സംവിധാനം, തിരക്കഥ എന്നിവയില്* പ്രതേക അഭിനന്ദനം അര്*ഹിക്കുന്നു .
    pistha സോന്*ഗ് സിനിമയിലെ നിര്*ണായക സീനുകളുമായി സംയോജിപിച്ച സ്റൈല്* പ്രശംസിനീയമാണ് .
    ചായഗ്രഹണതിലെ പുതുമയും അഭിനേതാക്കളുടെ മികച്ച പെര്*ഫോമന്*സ് കൂടി ആവുമ്പോള്* നേരം പൂര്*ണമാവുന്നു
    . ..
    അങ്ങനെ സിനിമ കഴിഞ്ഞു ടിക്കറ്റ്* എടുത്ത് തന്ന അനിയനെ മനസ്സില്* സ്മരിച്ചു ബസില്* കേറിയതും ദെ കൊച്ചിയ്ല്* നിന്നും ഒരു ഡ്യൂഡിന്റെ കോള്*.
    കണ്ടാല്* ഒരു കൂതറ ലുക്ക്*,ടിയാന്* ഏതൊക്കെയോ സിനിമകളില്* വര്*ക്ക്* ചെയ്തട്ടുണ്ട്.
    ഒരു ട്രെയിന്* യാത്ര യില്* വെച്ചുണ്ടായ പരിചയം,
    അന്ന് ഞങ്ങള്* സിനിമയെ പറ്റി ഒരക്ഷരം സംസാരിചിട്ടില്ലേലും പുതിയ ഒരു സിനിമ കണ്ടാല്* അപ്പം അവന്* എന്നെ വിളിക്കും.
    എനിക്ക് പാറ്റിയ എണ്ണമറ്റ അബന്ധങ്ങളില്* ഒന്ന് ഇവന് എന്റെ നമ്പര്* കൈമാറി എന്നതാണ്!
    "ഹായ്.. മച്ചാ "
    "ഹലോ ..മച്ചാ"
    ഞാന്* മലപ്പുറം സ്റ്റൈലില്* ഒരു ഉണങ്ങിയ മച്ചാ തിരിച്ചും ഇട്ടു ,അവന്റെ പാതി ഇന്ട്രെസ്റ്റ് പോയിട്ടുണ്ടാവണം.
    "നേരം കണ്ടോ?"
    "ഇപ്പം കണ്ടു വരുന്നേ ഉള്ളു "
    "ഇഷ്ടായോ?"
    "പിന്നെ ..നല്ല വര്*ക്ക്* അല്ലെ "
    "പിന്നല്ല ..അടിപൊളി !!"
    "ഉം"
    "direction പൊളിച്ചു "
    "ഉം"
    "cinematography പൊരിച്ചു"
    "ഉം"
    ഇവന്* ശെരിക്കും ഹോട്ടല്* മാനേജ്*മന്റ്* ആണോ പടച്ചോനെ ;;
    "മലയാള സിനിമയില്* ഇന്നേ വരെ പരീക്ഷിക്കാത്ത ചില angles "
    cinematographiye പറ്റി ഇവന്* ആദികാരികം ആയി സംസാരിക്കും
    "ശമ്മിയുടെ ഉക്കാന്* ടിന്റു ഹിഹി ,അങ്ങേരു കിക്കിടു "
    "പിന്നെ "
    "നിവിനും നസ്രിയയും എന്താ മാച്ച് അപ്പ്* അല്ലെ "
    "ഉം"
    "നസ്രിയയുറെ dimples ,smile ഒരു രക്ഷയും ഇല്ല മച്ചാ "
    "ഹെഹെ "
    "എന്റെ ലൈന്* ആവാന്* ഭാഗ്യം ലഭിക്കാതെ പോയവള്* !""
    "പ്ഫ് പ്ഫ് "
    "മാണി ക്കുന്ജ് ആയി വന്ന പയ്യന്* ചീറബ്ള്*"
    "ഉം ..രസം ആയിരുന്നു "
    "പിന്നെ വട്ടി രാജാ എമ്മാ കിടു "
    "ഉം "
    "ബൈ ദി ബൈ ഞാന്* പിന്നെ വിളിക്കാം "
    മറു തലക്കല്* ഫോണ്* കട്ട്* ആയി.
    ..
    rating : 3.75/5
    അല്*ഫോന്*സ്* പുത്രന്റെ നേരം തെളിയുന്നു .
    ഒരു ചീത്ത നേരത്തിനു ശേശം ഒരു നല്ല നേരം വരും എന്ന ശുഭാപ്തി വിശ്വാസം പകര്*ന്നതിനു നന്ദി !!

    Last edited by JabbaR; 05-12-2013 at 10:27 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Jabruu
    Waiting For It

  4. #3
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks Jabru...

  5. #4
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Mods arelum
    Idhu
    http://cinemavattan.blogspot.in ile pole enter adichu edit cheydu tharavo-? Ivde evng vare curent cut aanu.

  6. #5

    Default

    സിനിമ തുടങ്ങുമ്പോള്* മാത്യു വിനു ചീത്ത നേരം ആണ്.
    അമേരിക്കയില്* ഒരു ബോംബ്* പൊട്ടിയത് കാരണം ചെന്നൈല്* ഉള്ള മാത്യു വിനു ജോലി നഷ്ടപെടുന്നു.
    പെങ്ങളെ കെട്ടിക്കാന്* വട്ടി രാജയുടെ അടുത്ത് നിന്ന് പണം വാങ്ങുന്നു.
    വട്ടി രാജ ആള് കൊടും ക്രൂരനാണ്.
    കാശ് തിരികെ വാങ്ങാന്* കൊല്ലിനും കൊലക്കും വരെ മടിക്കാത്ത നിഷ്ടുരന്*(ഈ വാക്കിന്റെ അര്*ഥം ചോതിക്കരുത് ).
    മാത്യു വിന്റെ ലൈന്* ആണ് ജീന .
    ജോലി നഷ്ടപെട്ട മാത്യു വിനു മോളെ കൊടുക്കില്ലെന്ന അപ്പന്റെ പിടിവാശി ജീനയെ വീട് വിട്ടിറങ്ങാന്* പ്രേരിപ്പിക്കുന്നു.
    അതെ ദിവസം തന്നെ ആണ് മാത്യു വിനു വട്ടി രാജയ്ക്ക് പണം തിരികെ കൊടുക്കാന്* ഉള്ള അവസാന ദിവസവും.
    ആ ഒറ്റ ദിവസം കൊണ്ട് മാത്യു വിനു അതങ്ങനെ നല്ല നേരം ആവും ??
    എന്നതിന്റെ ലളിതവും പിടിച്ചിരിത്തുന്ന ആവിഷ്കാരവും ആണ് നേരം എന്ന് കൊച്ചു സിനിമ .
    ന്യൂ ജെനറെശന്* സിനിമകളുടെ ആര്*ഭാടങ്ങള്*(ഫക്ക് ,ലിപ് ലോക്ക് തുടങ്ങിയവ ) ഒന്നും ഇല്ലാതെ എങ്കിലും തികച്ചും പുതുമയാര്*ന്ന അവതരണ ശൈലി നേരത്തെ വേറിട്ട്* നിര്*ത്തുന്നു.
    പഴയ കാല പ്രിയദര്*ശന്* സിനിമകളുടെ ഒരു subtle,ന്യൂ ജെനറെശന്* വെര്*ഷന്* പോലെ ഇടക്ക് തോന്നിച്ചു
    കൂട്ട ക്ലൈമാക്സിലേക്ക് നയിക്കുന്ന പരസ്പര ബന്ധിതമായ ഒരു പിടി സംഭവങ്ങള്* രസ ചരട് പൊട്ടാതെ വളരെ ഭങ്ങിയായി കോര്*തിണക്കിയ അല്*ഫോണ്*സ് പുത്രന്* സംവിധാനം, തിരക്കഥ എന്നിവയില്* പ്രതേക അഭിനന്ദനം അര്*ഹിക്കുന്നു .
    pistha സോന്*ഗ് സിനിമയിലെ നിര്*ണായക സീനുകളുമായി സംയോജിപിച്ച സ്റൈല്* പ്രശംസിനീയമാണ് .
    ചായഗ്രഹണതിലെ പുതുമയും അഭിനേതാക്കളുടെ മികച്ച പെര്*ഫോമന്*സ് കൂടി ആവുമ്പോള്* നേരം പൂര്*ണമാവുന്നു
    . ..
    അങ്ങനെ സിനിമ കഴിഞ്ഞു ടിക്കറ്റ്* എടുത്ത് തന്ന അനിയനെ മനസ്സില്* സ്മരിച്ചു ബസില്* കേറിയതും ദെ കൊച്ചിയ്ല്* നിന്നും ഒരു ഡ്യൂഡിന്റെ കോള്*.
    കണ്ടാല്* ഒരു കൂതറ ലുക്ക്*,ടിയാന്* ഏതൊക്കെയോ സിനിമകളില്* വര്*ക്ക്* ചെയ്തട്ടുണ്ട്.
    ഒരു ട്രെയിന്* യാത്ര യില്* വെച്ചുണ്ടായ പരിചയം,
    അന്ന് ഞങ്ങള്* സിനിമയെ പറ്റി ഒരക്ഷരം സംസാരിചിട്ടില്ലേലും പുതിയ ഒരു സിനിമ കണ്ടാല്* അപ്പം അവന്* എന്നെ വിളിക്കും.
    എനിക്ക് പാറ്റിയ എണ്ണമറ്റ അബന്ധങ്ങളില്* ഒന്ന് ഇവന് എന്റെ നമ്പര്* കൈമാറി എന്നതാണ്!
    "ഹായ്.. മച്ചാ "
    "ഹലോ ..മച്ചാ"
    ഞാന്* മലപ്പുറം സ്റ്റൈലില്* ഒരു ഉണങ്ങിയ മച്ചാ തിരിച്ചും ഇട്ടു ,അവന്റെ പാതി ഇന്ട്രെസ്റ്റ് പോയിട്ടുണ്ടാവണം.
    "നേരം കണ്ടോ?"
    "ഇപ്പം കണ്ടു വരുന്നേ ഉള്ളു "
    "ഇഷ്ടായോ?"
    "പിന്നെ ..നല്ല വര്*ക്ക്* അല്ലെ "
    "പിന്നല്ല ..അടിപൊളി !!"
    "ഉം"
    "direction പൊളിച്ചു "
    "ഉം"
    "cinematography പൊരിച്ചു"
    "ഉം"
    ഇവന്* ശെരിക്കും ഹോട്ടല്* മാനേജ്*മന്റ്* ആണോ പടച്ചോനെ ;;
    "മലയാള സിനിമയില്* ഇന്നേ വരെ പരീക്ഷിക്കാത്ത ചില angles "
    cinematographiye പറ്റി ഇവന്* ആദികാരികം ആയി സംസാരിക്കും
    "ശമ്മിയുടെ ഉക്കാന്* ടിന്റു ഹിഹി ,അങ്ങേരു കിക്കിടു "
    "പിന്നെ "
    "നിവിനും നസ്രിയയും എന്താ മാച്ച് അപ്പ്* അല്ലെ "
    "ഉം"
    "നസ്രിയയുറെ dimples ,smile ഒരു രക്ഷയും ഇല്ല മച്ചാ "
    "ഹെഹെ "
    "എന്റെ ലൈന്* ആവാന്* ഭാഗ്യം ലഭിക്കാതെ പോയവള്* !""
    "പ്ഫ് പ്ഫ് "
    "മാണി ക്കുന്ജ് ആയി വന്ന പയ്യന്* ചീറബ്ള്*"
    "ഉം ..രസം ആയിരുന്നു "
    "പിന്നെ വട്ടി രാജാ എമ്മാ കിടു "
    "ഉം "
    "ബൈ ദി ബൈ ഞാന്* പിന്നെ വിളിക്കാം "
    മറു തലക്കല്* ഫോണ്* കട്ട്* ആയി.
    ..
    rating : 3.75/5
    അല്*ഫോന്*സ്* പുത്രന്റെ നേരം തെളിയുന്നു .
    ഒരു ചീത്ത നേരത്തിനു ശേശം ഒരു നല്ല നേരം വരും എന്ന ശുഭാപ്തി വിശ്വാസം പകര്*ന്നതിനു നന്ദി !!

    Mods ithavidey edittu cheythu kodukkoo
    Waiting For It

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxx jabbar
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    welcome Jawoose :) hari macha :) mr.wayandan ,thanx UoB modan :))))))))

  9. #8
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks Bhai...

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Macha.....

  11. #10
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    welcome bhai :)))))))

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •