ഇമ്മാനുവലിന്റെ വന്‍* വിജയത്തിനു ശേഷം സിന്*സില്* സെല്ലുലോയ്ഡിന്റെ ബാനറില്‍* ജോര്*ജ് പുതിയ ചിത്രം നിര്*മ്മിക്കുന്നു. നവാഗതനായ വിനില്‍* സംവിധാനം ചെയ്യുന്ന ദി ലാസ്റ്റ് സപ്പര്‍* എന്നു പേരിട്ട ചിത്രത്തില്‍* ഉണ്ണി മുകുന്ദൻ, അനു മോഹൻ, ഭാസി, മരിയാജോണ്*, പേള്‍* മാനേ എന്നിവരാണ് പ്രധാന താരങ്ങള്‍*. സമീറും ദീപക്കുമാണ് തിരക്കഥ, അജയന്* വിന്*സെന്റാണ് ഛായാഗ്രഹണം. നിലമ്പൂര്‍*, കൂര്*ഗ്, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം. പ്ലേഹൗസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
മൂന്ന് കൂട്ടുകാര്‍* വളരെ ദുരൂഹതനിറഞ്ഞ ഒരു സ്ഥലത്തേയ്ക്ക് നടത്തുന്ന സഹാസികയാത്രയും അതിനിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുത്തന്‍* തിരക്കഥാകൃത്തുക്കളായ ഷമീര്‍* സൈനു, ദീപക് ധരണീന്ദ്രന്‍* എന്നിവരാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. സൗഹൃദത്തിന് ഏറെ പ്രാധാന്യം നല്*കിയൊരുക്കുന്ന ചിത്രം ഏത് പ്രായക്കാര്‍*ക്കും ഇഷ്ടമാകുമെന്നാണ് സംവിധായകന്* പറയുന്നത്.
http://http://www.mathrubhumi.com/mo...ayalam/360584/
Last edited by BangaloreaN; 04-27-2014 at 11:20 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by BangaloreaN; 04-09-2014 at 03:28 PM.
Last Supper Official trailer
Last edited by BangaloreaN; 04-21-2014 at 10:08 PM.
Last edited by BangaloreaN; 04-21-2014 at 10:05 PM.