Page 1 of 2 12 LastLast
Results 1 to 10 of 20

Thread: $$$$THE VOTER $$$$Salimkumar-Priyanandan film

  1. #1

    Default $$$$THE VOTER $$$$Salimkumar-Priyanandan film


    പ്രിയനന്ദനന്* ചിത്രം ദി വോട്ടര്*; ദ്വീപിലെ ഏക വോട്ടറായി സലിംകുമാര്*



    താന്തോന്നിത്തുരുത്ത് ദ്വീപ്. ഇവിടെയാണ് ഗോപി എന്ന മനുഷ്യന്* ജീവിക്കുന്നത്. ആ ദ്വീപിലെ ഏക വോട്ടറും ഗോപി തന്നെ. തിരഞ്ഞെടുപ്പ് ആഗതമാകുമ്പോള്* മാത്രമാണ് രാഷ്ട്രീയപാര്*ട്ടികളും സ്ഥാനാര്*ഥികളും താന്തോന്നിത്തുരുത്തിനെ ഓര്*ക്കുന്നത്. അവര്*ക്ക് ഗോപിയുടെ വോട്ട് വേണം. പതിവ് പോലെ അവര്* വാഗ്ദാനങ്ങളുമായി ദ്വീപിലേക്കെത്തും. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത ദ്വീപ് അങ്ങനെ എല്ലാവരാലും തഴയപ്പെട്ടു. അങ്ങനെ വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി ആസന്നമായി.

    വോട്ടിന്റെ കാര്യത്തില്* ഗോപി ഇത്തവണ ഒരു തീരുമാനമെടുത്തു. ആ ഉറച്ച തീരുമാനം സ്ഥാനാര്*ഥികളേയും രാഷ്ട്രീയപാര്*ട്ടികളേയും ആകെ സമ്മര്*ദത്തിലാക്കി. എങ്ങനെ ഒരു വോട്ടര്*ക്ക് ഒരു രാജ്യത്തെ തന്നെ മാറ്റിയെടുക്കാം എന്ന ആശയം പങ്കിടുകമാണ് ദി വോട്ടര്* എന്ന സിനിമ. കലാമൂല്യമുള്ള സിനിമകളിലൂടെ ദേശീയ അംഗീകാരം വരെ നേടിയ പ്രിയനന്ദനനാണ് സമ്മതിദാന അവകാശത്തിന്റെ വിലയെക്കുറിച്ച് തന്റെ പുതിയ ചിത്രത്തിലൂടെ പറയാന്* ഒരുങ്ങുന്നത്. സത്യന്* കോലങ്ങാട് കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്* ഗോപി എന്ന നായക കഥാപാത്രമാകുന്നത് സലിംകുമാറാണ്. ജൂലായില്* ദി വോട്ടറുടെ ഷൂട്ടിങ് ആരംഭിക്കും.




    Pooja function




    Last edited by vishnugk88; 06-02-2013 at 07:55 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    booked....

  4. #3

    Default

    booked......

  5. #4

    Default

    പ്രിയനന്ദനന്റെ പുതിയ ചിത്രത്തില്* സലിംകുമാര്* നായകനാകുന്നു. ദ വോട്ടര്* എന്ന ചിത്രത്തിലാണ് സലിംകുമാര്* നായകനാകുന്നത്. താന്തോന്നിത്തുരുത്ത് എന്ന ദ്വീപിലെ ഒരേയൊരു വോട്ടറായ ഗോപി എന്ന ആളായാണ് സലിംകുമാര്* അഭിനയിക്കുന്നത്.

    ഒരു വോട്ടറുടെ ശക്തി വ്യക്തമാക്കുന്ന സന്ദര്*ഭങ്ങളാണ് ചിത്രങ്ങളിലുണ്ടാകുക. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത ദ്വീപിലേക്ക് വാഗ്ദാനങ്ങളുമായി എല്ലാ തെരഞ്ഞെടുപ്പിലും പാര്*ട്ടിക്കാര്* എത്തും. ഗോപി എന്ന ആളുടെ വോട്ട് പ്രധാനമാകുകയാണ് ഇവിടെ. രാജ്യത്തിന്റെ വികസനത്തില്* ഒരു വോട്ടര്*ക്ക് ഭാഗഭാക്കാകാന്* കഴിയും എന്ന് വ്യക്തമാക്കുന്നതായിരിക്കും ചിത്രം.

    സത്യന്* കൊളങ്ങാട് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

  6. #5

    Default

    all the best.......

  7. #6
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    plot rasamundallo
    oru vedikketu satire aakum ennu pratheekshikkunnu
    .............

  8. #7

    Default

    ithu pole oral yatharthathil unde....news kanditunde...

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by vishnugk88 View Post
    ithu pole oral yatharthathil unde....news kanditunde...
    enikadhehathe ariyam.....adheham ente kavithakal vayichitund

  10. #9

    Default

    കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ ദേശീയാംഗീകാരം വരെ നേടിയ പ്രിയനന്ദനന്* ഒരുക്കുന്ന പുതിയ ചിത്രമാണ്* 'ദി വോട്ടര്*'. സമ്മതിദാനാവകാശത്തിന്റെ വിലയെക്കുറിച്ചുള്ളതാണ്* ഈ ചിത്രം. സത്യന്* കോലങ്ങാടിന്റേതാണ്* കഥയും തിരക്കഥയും. സലിംകുമാറാണ്* ഈ ചിത്രത്തിലെ ഗോപി എന്ന നായക കഥാപാത്രമാകുന്നത്*.
    താന്തോന്നിത്തുരുത്ത്* എന്ന ദ്വീപ്* നിവാസിയാണ്* ഗോപി. ആ ദ്വീപിലെ ഏക വോട്ടറും ഗോപി തന്നെ. തെരഞ്ഞെടുപ്പ്* ആഗതമാകുമ്പോള്* മാത്രമാണ്* രാഷ്*ട്രീയ പാര്*ട്ടികളും സ്*ഥാനാര്*ത്ഥികളും താന്തോന്നിത്തുരുത്തിനെപ്പറ്റി ഓര്*ക്കുന്നത്*. കാരണം അവര്*ക്ക്* ഗോപിയുടെ വോട്ട്* വേണം. ഓരോ തിരഞ്ഞെടുപ്പ്* വേളയിലും പൊള്ളയായ വാഗ്*ദാനങ്ങളുമായി അവര്* ദ്വീപിലെത്തും. യാതൊരു അടിസ്*ഥാന സൗകര്യങ്ങളുമില്ലാത്ത ദ്വീപ്* ഒരിക്കലും ശാപമോക്ഷം കിട്ടാതെ തഴയപ്പെട്ടു കിടക്കുകയാണ്*.
    അങ്ങനെയിരിക്കെ വീണ്ടും ഒരു തെരഞ്ഞെടുപ്പ്* കൂടി ആഗതമായി. വോട്ടിന്റെ കാര്യത്തില്* ഗോപി ഇത്തവണ ഒരു തീരുമാനമെടുക്കുന്നു. ആ ഉറച്ച തീരുമാനം സ്*ഥാനാര്*ത്ഥികളേയും രാഷ്*ട്രീയ പാര്*ട്ടികളേയും ആകെ സമ്മര്*ദ്ദത്തിലാക്കി. എങ്ങനെ ഒരു വോട്ടര്*ക്ക്* ഒരു രാജ്യത്തെ തന്നെ മാറ്റിയെടുക്കാം എന്ന ആശയം പങ്കിടുകയാണ്* 'ദി വേട്ടറി'ലൂടെ പ്രിയനന്ദനന്*. ജൂലൈയില്* ഷൂട്ടിംഗ്* ആരംഭിക്കും.

  11. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by kandahassan View Post
    enikadhehathe ariyam.....adheham ente kavithakal vayichitund
    is he still alive...?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •