-
08-05-2015, 04:39 PM
#3451
-
08-06-2015, 12:12 PM
#3452
-
08-08-2015, 03:59 PM
#3453
റെയ്നക്ക് നായക സ്ഥാനം നഷ്ടമായത് ഒത്തുകളിയിൽ പങ്കുണ്ടെന്ന കത്തിന്റെ പേരിൽ
Saturday 08 August 2015 03:31 PM IST
by സ്വന്തം ലേഖകൻ
Suresh Raina
authorFacebookauthorTwitterauthorGoogle+author Printauthor Mailauthor author Text Size
മുംബൈ∙ സിംബാബ്*വെ പര്യടനത്തിൽനിന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയെ ഒഴിവാക്കിയത് ലളിത് മോദിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്ന് സൂചന. സിംബാബ്*വെയിലേക്കുള്ള ഇന്ത്യൻ ടീമിനെ സുരേഷ് റെയ്ന നയിക്കുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളായ ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവർക്ക് വാതുവയ്പ്പിൽ പങ്കുണ്ടെന്ന് കാട്ടി ലളിത് മോദി ഐസിസിക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്നയെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.
ലളിത് മോദിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ബിസിസിഐയിലെ ഒരു ഉന്നതൻ റെയ്നയെ നായകനാക്കരുതെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്നയെ പര്യടനത്തിൽ നിന്നും ഒഴിവാക്കിയത്. വിശ്രമം അനുവദിക്കാനാണ് പര്യടനത്തിൽനിന്ന് ഒഴിവാക്കിയിരുന്നതെന്നായിരുന്നു ബിസിസിഐയുടെ ഔദ്യോഗിക വിശദീകരണം.
എന്നാൽ ലളിത് മോദിയുടെ ആരോപണങ്ങളെ റെയ്ന നിഷേധിച്ചിരുന്നു. ആരോപണങ്ങൾ ഉന്നയിച്ചതിന് മോദിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റെയ്ന വ്യക്തമാക്കിയിരുന്നു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules