Page 1 of 3 123 LastLast
Results 1 to 10 of 21

Thread: Up & Down Review

  1. #1

    Default Up & Down Review


    ഇതാ പിടിച്ചോ എന്റെ റിവ്യൂ...
    വേറെയാരും പടം കണ്ടില്ലേ ഇതുവരെ...???
    തൊടുപുഴ ഐശ്വര്യയില്* പകുതിയില്* താഴെ ആളുകളുമായി ഇരുന്നു പടം കണ്ടു.
    അധികം പ്രതീക്ഷയില്ലാതെയാണു പോയത്. പാലായില്* കാണാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, തൊടുപുഴ വരെ പോകേണ്ട ആവശ്യം വന്നപ്പോള്* അങ്ങോട്ടു പിടിച്ചു.


    ലിഫ്റ്റ്
    ഒരു ലിഫ്റ്റില്* കുടുങ്ങുന്ന ഒന്*പതു പേര്*. അതിനിടയില്* ഒരു കൊലപാതകം. അതിന്റെ ചുരുള്* മെല്ലെ മെല്ലെ അഴിയുന്നു. അതില്* കൂടുതല്* പറഞ്ഞ് സ്പോയിലര്* എന്ന തെറി മേടിക്കുന്നില്ല.


    അഭിനയം
    ഇന്ദ്രജിത്ത് സൂപ്പര്*. ഒരു ലിഫ്റ്റ് ഒാപ്പറേറ്റര്*. അസാധ്യ പ്രകടനം. വരുംകാലത്തെ മോഹന്*ലാല്* ഇന്ദ്രേട്ടന്* തന്നെ. ചില രം•ങ്ങളില്* കോമഡി നന്നായി വര്*ക്കൌട്ടായി. ലിഫ്റ്റ് നന്നാക്കുന്ന സീന്*.....സൂപ്പര്*...
    പ്രതാപ് പോത്തന്* പതിവു പോലെ തകര്*ത്തു. ഇടയ്ക്കിടയ്ക്കുള്ള ചില നമ്പരുകള്*...
    രമ്യ, മേഘ്ന.....•ുഡ്...
    മന്ത്രിസ്ഥാനം മതിയാക്കിയെങ്കില്* •ണേശന്* ഇതുപോലെ ചില നല്ല വേഷങ്ങള്* ചെയ്യട്ടെ. ഇരകള്*ക്ക് ശേഷം അങ്ങേക്ക് കിട്ടിയ നല്ല വേഷം.
    •ണേശന്റെ മകന്* തരക്കേടില്ല.
    നേരത്തെ പറഞ്ഞപോലെ അല്*പം ഒാവറായി തോന്നിയത് കൊച്ചുപ്രേമനാണ്. അങ്ങേരുടെ വളിപ്പുകള്* ഇഷ്ടമുള്ളവര്*ക്ക് രസിച്ചേക്കാം. എനിക്കത്ര സുഖിച്ചില്ല.


    മറ്റുള്ളവ
    ടികെആറിന്റെ പതിവു പടങ്ങള്* വച്ച് നോക്കിയാല്* അവയിലൊക്കെ മുകളിലാണ് മുകളിലൊരാളുണ്ട്. സ്പീഡ് ഉണ്ട്. ലിഫ്റ്റിനുള്ളില്* വച്ചാണ് പടം ഏതാണ്ട് മുഴുവനും എന്ന ഫീല്* ഉണ്ടാക്കാതെ എടുത്തു എന്നതാണ് മെച്ചമായി തോന്നിയത്.
    തിരക്കഥ കൊള്ളാം. സസ്പെന്*സ് നന്നായി ഹൈഡ് ചെയ്യുന്നുണ്ട്. ഞാന്* പ്രതീക്ഷിച്ചതേയില്ല. സംഭാഷണം നാടന്*ഭാഷയിലുള്ളതാണ്. ജാഡയില്ല.
    പക്ഷേ, ഏറ്റവും ത്രില്ലടിപ്പിച്ചത് സൌണ്ട് എഫക്ട്സാണ്. അത് ആരാണു ചെയ്തത് എന്നറിയില്ല.
    ബിജിഎമ്മും നന്നായിട്ടുണ്ട്. എം.ജയചന്ദ്രനല്ല. പുതിയൊരു പയ്യനാണ്. ടൈറ്റില്*സില്* ഇന്*ഡ്രൊഡ്യൂസിങ് എന്നു കാണിച്ചിരുന്നു.


    നല്ലത്
    ഇന്ദ്രജിത്ത്
    പോത്തന്*
    •ണേശ്
    സൌണ്ട് എഫ്ക്സ്
    ബിജിഎം
    തിരക്കഥ
    സംഭാഷണം
    ക്ളൈമാക്സ്


    മോശമായി തോന്നിയത്
    ലിഫ്റ്റിനു പുറത്തുള്ള ഒന്നു രണ്ട് സീനുകള്*
    കൊച്ചുപ്രേമന്*


    ആകെ മാര്*ക്ക് 8/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review................

  4. #3
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  5. #4
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks bhai

  6. #5
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks poovan
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  7. #6
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    thanks for the review... script "traffic" level okke varumo?
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  8. #7

    Default

    Thanks poovan

  9. #8
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks bhai...................
    FK AVENGERS

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Poovan.....!

  11. #10

    Default

    ethu Hollywood movie DEVIL nte copy ady ano ...same type movie undu soem people in lift and murder etc

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •