Page 1 of 6 123 ... LastLast
Results 1 to 10 of 54

Thread: ▌► ഇംഗ്ലീഷ്◄ ▌- My Review

  1. #1
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default ▌► ഇംഗ്ലീഷ്◄ ▌- My Review


    അടൂർ - നാദം

    24/05/13 -2.30pm

    സ്റ്റാറ്റസ് - 20 %


    ലണ്ടൻ നഗരത്തിൽ ജീവിക്കുന്ന ഏതാനം മലയാളികളുടെ കഥയാണ് ഇംഗ്ലീഷ് ..... ഹോട്ടലിൽ ജോലി ചെയ്യുന്ന കഥകളി കലാകാരനായ ശങ്കരൻ (ജയസുര്യ ), തമിൾ - മലയാളം കുടുംബം (നദിയ മൊയ്തു & മുരളി മേനോൻ ), ലണ്ടനിൽ കട നടത്തുന്ന ജോയ് (മുകേഷ് ), ഒരു ചിന്ന കാസനോവയായ സിബിൻ (നിവിൻ ), നിവിന്റെ സുഹൃത്തും അയാളുടെ ഭാര്യയും (രമ്യ നമ്പീശൻ )....ഇവരെ കൂടാതെ മറ്റു ചില മലയാളികളും വിവിധ രാജ്യക്കാരും ഒക്കെ കടന്നുവരുന്നുണ്ട് ....

    ഇവരുടെയൊക്കെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങൾ ആണ് പടം ... പല കഥാപാത്രങ്ങളും വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നുണ്ടെങ്കിലും ഈ രംഗങ്ങൾ പലതും മുഴച്ചു നിൽകുന്നു .....മുകേഷിന് അമമയോടുള്ള സ്നേഹം , ജയസുര്യയുടെ കഥാപാത്രo -ഇതുമാത്രമാണ് എനിക്ക് ഇഷ്ടപെട്ടത് ....അജയൻ വേണുഗോപാലിന്റെ തിരക്കഥ പോര ....ആദ്യ പകുതി നല്ലപോലെ ഇഴച്ചിൽ അനുഭവപെട്ടു ..പല കഥകൾ മാറി മാറി കാണിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു .ശ്യമാപ്രസാദ് നിരാശപെടുത്തി ...

    അഭിനേതാക്കളിൽ മുകേഷ് , ജയസുര്യ & നദിയ നന്നായി ചെയ്തു .....മുകേഷിന്റെ ഒരു വെത്യസ്ത കഥാപാത്രം .......നിവിൻ & രമ്യ അത്ര നന്നായി തോന്നിയില്ല...
    പാട്ടുകളും പശ്ചാത്തല സംഗീതവും കൊള്ളാം ......


    ശ്യാമപ്രസാദിന്റെ എറ്റവും മോശം ചിത്രo

    റേറ്റിങ്ങ് : 2.25 /5









  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks Hari

  4. #3
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,983

    Default

    thanks hari..prateekshayulla padamayirunnu...

  5. #4
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Shyamaprasad's worst film? I had a bit of hope on this.
    Well the only good thing about the movie - everyone had a good picnic in London.

  6. #5

    Default

    Thanks Hari

  7. #6
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Quote Originally Posted by Perumthachan View Post
    Shyamaprasad's worst film? I had a bit of hope on this.
    Well the only good thing about the movie - everyone had a good picnic in London.
    Akale kandittilla...bakkiyullathil worst aayi thonniyathu ithanu... chumma oru padam..ithinipol londonil thanne ponamennilla..kochiyilum nadakkavunna kadhaye ollu...

  8. #7
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Hari...............
    FK AVENGERS

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks macha...!

  10. #9
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks hari . good review

  11. #10
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by Hari View Post
    Akale kandittilla...bakkiyullathil worst aayi thonniyathu ithanu... chumma oru padam..ithinipol londonil thanne ponamennilla..kochiyilum nadakkavunna kadhaye ollu...
    Akale pinnem kuzhapamilla. Arike shama pareekshichu.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •