Page 5 of 5 FirstFirst ... 345
Results 41 to 50 of 50

Thread: മലയാള ഭാഷയ്ക്ക്* ശ്രേഷ്ഠഭാഷ പദവി

  1. #41
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default


    Quote Originally Posted by Jithu View Post
    എന്ത്?
    അങ്കുലി ..അതായതു ആണുങ്ങളുടെ കൂലി പെണ്ണുങ്ങളുടെ കൂലിയെക്കാൾ കൂടുതൽ ആണല്ലോ...പാതിതാ അവര്ക്ക് പകുതി എങ്കിലും വേണം എന്ന് അല്ലേൽ യന്ത്രം മുദ്രണം വെയ്ക്കും എന്ന് ...എന്ന് വെച്ചാൽ കൂലി കൂട്ടിയില്ലേൽ നാളെമുതൽ സമരം ആണെന്ന്..
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  2. Sponsored Links ::::::::::::::::::::Remove adverts
  3. #42
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    ആശാൻ ആദ്യമായി പഠിപിച്ച വരികൾ ........


    "

    ദൈവമേ കൈതൊഴാം കേള്*ക്കുമാറാകണം
    പാവമാമെന്നെ നീ കാക്കുമാറാകണം

    എന്നുള്ളില്* ഭക്തിയുണ്ടാകുമാറാകേണം
    നിന്നെ ഞാനെന്നുമേ കാണുമാറാകേണം

    നേര്*വഴിക്കെന്നെ നീ കൊണ്ടുപോയീടണം
    നേര്*വരും സങ്കടം ഭസ്മമായീടണം

    ദുഷ്ടസംസര്*ഗ്ഗം വരാതെയായീടണം
    ശിഷ്ടരായുള്ളവര്* തോഴരായീടണം

    നല്ലകാര്യങ്ങളില്* പ്രേമമുണ്ടാക്കണം
    നല്ലവാക്കോതുവാന്* ത്രാണിയുണ്ടാക്കണം

    കൃത്യങ്ങള്* ചെയ്യുവാന്* ശ്രദ്ധയുണ്ടാക്കണം
    സത്യം പറഞ്ഞിടാന്* ശക്തിയുണ്ടാക്കണം

    ദൈവമേ കൈതൊഴാം കേള്*ക്കുമാറാകണം
    പാവമാമെന്നെ നീ കാക്കുമാറാകണം"




    ഇപ്പോൾ മലയാളത്തിൽ എഴുതുന്നത്* തന്നെ അപൂർവ്വം ...പഠിക്കുന്ന കാലത്ത് മലയാളം ആയിരുന്നു ഇഷ്ടവിഷയം +2 -ന് രണ്ടാം ഭാഷയായി എടുത്തതും മലയാളം .... മലയാളം അധ്യാപകൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു ... വീട്ടിലെ എതിർപ്പുകൾ കാരണം നടന്നില്ല ....

  4. #43
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by Hari View Post
    .പഠിക്കുന്ന കാലത്ത് മലയാളം ആയിരുന്നു ഇഷ്ടവിഷയം +2 -ന് രണ്ടാം ഭാഷയായി എടുത്തതും മലയാളം .... മലയാളം അധ്യാപകൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു ... വീട്ടിലെ എതിർപ്പുകൾ കാരണം നടന്നില്ല ....
    മലയാള ഭാഷയുടെ കാവൽക്കാർ

  5. #44

    Default

    എന്റെ മലയാളം

  6. #45
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Quote Originally Posted by nanma View Post
    അങ്കുലി ..അതായതു ആണുങ്ങളുടെ കൂലി പെണ്ണുങ്ങളുടെ കൂലിയെക്കാൾ കൂടുതൽ ആണല്ലോ...പാതിതാ അവര്ക്ക് പകുതി എങ്കിലും വേണം എന്ന് അല്ലേൽ യന്ത്രം മുദ്രണം വെയ്ക്കും എന്ന് ...എന്ന് വെച്ചാൽ കൂലി കൂട്ടിയില്ലേൽ നാളെമുതൽ സമരം ആണെന്ന്..

    പതി
    ത അല്ലേ? അപ്പോള്* ഭര്*ത്താവിന്റെ കൂലി ആയിരിക്കും കൂടുതല്*....

  7. #46

    Default

    Quote Originally Posted by reachjoe View Post
    this is definitely a problem of mindset. lack of self respect is deep rooted in to a good number of keralites.
    Could be a problem with the social set up where in people from all walks of life and stature had the option to get decent education mostly free of cost and the state couldnt provide jobs to everyone.

    If you look at the last 100 or so years, Malayalam has been in the forefront when compared to any other Indian language whether its poetry, novels, movies.. anything you call for. Look at the HDI of people who happen to speak this language.

    As they say.. "we are like this only sir"

    As far as i can see , number of people who are speaking in malayalam is same as compared to those speak german or french or persian ( correct me if i am wrong ) . still nobody cares about our langauge

    So we consider the facts without any prejudices , anybody can list political reasons but as far as i can see i believe art and literature can only do makes difference ..

  8. #47

    Default

    Quote Originally Posted by nryn View Post
    Tagore nem Iqbal ne kaatilum nallathu allengil avarodu kida pidikkunna writers namukkundaaayirunnallo. International platform il ponengil aadyam nammal thanne bhaashaye prosahipikkanam.
    many of our writers have subjective approach, but if you look at great works in literature like the prophet or gitanjali they have an objective way . that is they tries to delve into the core of matters .

  9. #48

    Default

    Quote Originally Posted by Perumthachan View Post
    OV Vijayan's 'Khasaakinte Ithihaasam', considered the most influential malayalam novel, was translated by the author himself as 'The Legends of Khasak'.
    Many of the works of MT and Thakashi were translated by others. None of these works could make any sparkles in the international scene despite India hosting literary festivals like the Hay.If Arundhathi Roy had written her noevl under the title of 'കൊച്ചു തമ്പുരാന്*' and then translated it into 'The God of Small Things' do you think that book would have received the adulation it has then gained.

    valid point .

  10. #49
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by Perumthachan View Post
    OV Vijayan's 'Khasaakinte Ithihaasam', considered the most influential malayalam novel, was translated by the author himself as 'The Legends of Khasak'.
    Many of the works of MT and Thakashi were translated by others. None of these works could make any sparkles in the international scene despite India hosting literary festivals like the Hay.If Arundhathi Roy had written her noevl under the title of 'കൊച്ചു തമ്പുരാന്*' and then translated it into 'The God of Small Things' do you think that book would have received the adulation it has then gained.
    എം ടി യുടെ രണ്ടാമൂഴം തന്നെ മലയാളത്തിലെ ക്ലാസ്സിക്* എന്ന് വിളിക്കാവുന്ന ഏക കൃതി.
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #50
    FK Lover adarshpp's Avatar
    Join Date
    Mar 2012
    Location
    thrissur,kodungallur
    Posts
    2,220

    Default

    Jai malayalam

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •