Page 1 of 2 12 LastLast
Results 1 to 10 of 11

Thread: UP AND DOWN MUKALIL ORALUNDU - neither up nor down

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default UP AND DOWN MUKALIL ORALUNDU - neither up nor down


    UP AND DOWN MUKALIL ORALUNDU - neither up nor down
    [ tvm il innu aayiurnnu release ]

    താഴെകെറങ്ങുന്ന ലിഫ്റ്റ്* പോലെ ആയിഉര്ന്നു ഈ സിനിമയും .. ആദ്യമൊക്കെ Suspense keep ചെയ്യാന്* സംവിധായകനു സാധിച്ചു .. പക്ഷെ 2nd half തൊട്ടു പടം സാധാ നിലവാരത്തിലേക്ക് പോയി തുടങ്ങി ... അവസാനം സ്ഥിരം ത്രില്ലെര്* ഇലെ പോലത്തെ predictable ക്ലൈമാക്സ്*

    positives :

    script
    direction [ ഒരു lift ഇനുള്ളില്* മാത്രം ഷോട്ട് ചെയ്യുംപ്പോള്* ഉള്ള പരുമിധികല്* ഇല്*.. edutta effort ഇന് ..am writing in positives ]
    art [ചെറിയൊരു blunder ഒഴിച്ചാല്* .. it was good ]
    ഇന്ദ്രജിത്ത് [ ഇ സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് ]
    മേഗ്ന , നന്ദു , പ്രതാപ് , ബിജു

    BGM

    negatives :
    direction [ casting ഒരു പ്രധാന element ആണ് അതില്* ..totally failed , ത്രില്* അടികേണ്ട scenes പലതും ഒന്നുമല്ലാതെ പോയത് .. പലരുടേം മാരക expressions കൊണ്ട് മാത്രമാണ് ]
    കുറേ mistakes [ holes ഇല്ലാത്ത billiards table , 18 ഞെക്കുമ്പോള്* 22 il നില്*ക്കുന്ന lift etc [ I wud not have pointed out these in a newcomer film..but really don’t xpect these in as senior and reputed director like Rajeev kumar
    news reportersinte extraordinary reporting , ഗണേഷ് തോക്ക് പിടിക്കാന്* ചാടുന്ന scene

    verdict :
    2.5 /5
    one time watchable

    theatre response
    : full ശാന്തം

    free offer :
    രണ്ടു ദിവസം മുമ്പ്
    dvd യില്* കണ്ട.. എന്ന വളരെ അതികം വിസ്മയിപിച്ച ഒരു ചിത്രം ..എല്ലാവരും ആ പടം കാണണം എന്നുളത് കൊണ്ട് ഇവിടെ ചേര്*ക്കുന്നു
    സിനിമയുടെ പേര്
    entry
    എനിക്ക് ഒരിക്കലും മറക്കാന്* ആകാത്ത ടോപ്*
    3 movies il ഒന്നായി
    [
    other 2 are taskara lahala and kochi to kodampakkam ]
    KOT യിലെ നായകന്* ആയിഉര്ന്നു .. എന്താ ടോപ്* സൂപ്പര്* സ്റ്റാര്* .. പക്ഷെ .. എന്*ട്രി എന്ന സിനയിലെ ... നായകനും.. നായികയും ...എല്ലാമായ renjini യുടെ മുന്നില്* അവന്* വെറും ശിശു ...
    ക്ലൈമാക്സ്* ഇനു മുന്നേ വരെ
    4.99 was my rating..
    but climax fyt scene of my new super star made my rating 5/5
    frnds .. never ever miss this one :)
    eagerly waiting for her performance in upcoming movie ‘oruttiyum sheriyalla ‘


    [ malayalam typing ..mistakes undu.. minakettu irunnu tiruttan vayya.. ullathu vachu adjust cheyyuka ] :D
    Last edited by KSHERU; 05-31-2013 at 11:18 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks Ksheru.....liftil 18 press cheythittu 22 il irangiyathu njanum sraddichu...also rejithinte pair ayi vanna penninte acting maha bore ayirunnu.

  4. #3
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks ksheru

  5. #4

    Default

    thanx ksheru,status engane?
    FK LOVER

  6. #5
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by aneesh mohanan View Post
    Thanks Ksheru.....liftil 18 press cheythittu 22 il irangiyathu njanum sraddichu...also rejithinte pair ayi vanna penninte acting maha bore ayirunnu.
    rejinte pair.. sruthi.. hayyo.. valude oro dialogue soke nalla comedy aayirnu :P
    rejithum kanakku tanna.. xpecially aa body kanunna scene and vellamadichulla scene :P
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  7. #6
    FK Lover boban's Avatar
    Join Date
    Oct 2011
    Location
    Kerala
    Posts
    2,063

    Default

    Thanks Bhai...

  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks bhai

  9. #8
    Moderator Brother's Avatar
    Join Date
    Aug 2006
    Location
    kodungallur
    Posts
    29,404

    Default

    thanks..!!

  10. #9
    FK Lover adarshpp's Avatar
    Join Date
    Mar 2012
    Location
    thrissur,kodungallur
    Posts
    2,220

    Default

    thanks ksheru...........malayalathil type cheyyumbol ithiri large fonts idan shremikukaa.............

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review.................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •