Page 1 of 129 1231151101 ... LastLast
Results 1 to 10 of 1282

Thread: ██▇▆◤☰☰☰MANNAR MATHAI☰☰☰Speaking ▌▌☰☰☰◥▆▇██ Go..Celebrate..! good reports all over!★

  1. #1
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default ██▇▆◤☰☰☰MANNAR MATHAI☰☰☰Speaking ▌▌☰☰☰◥▆▇██ Go..Celebrate..! good reports all over!★


    റാംജിറാവു സ്പീക്കിങിന് മൂന്നാം ഭാഗംവരുന്നുസിദ്ദിഖ്-ലാല്* കൂട്ടുകെട്ട് സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിങ് എന്ന ചിത്രം മലയാളത്തിലെ ഒരു സൂപ്പര്*ഹിറ്റ് ചിത്രമായിരുന്നു. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ദിഖ്-ലാല്* കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. ഇന്നസെന്റ്, മുകേഷ്, സായികുമാര്*, വിജയരാഘവന്* തുടങ്ങിയവരുടെ മികച്ച പ്രകടനവും തൊഴില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്*നങ്ങളുമായിരുന്നു ചിത്രത്തെ വിജയമാക്കി മാറ്റുന്നതില്* പ്രധാന പങ്കുവഹിച്ചത്. പിന്നീട് വര്*ഷങ്ങള്* കഴിഞ്ഞ് റാംജിറാവുവിന് മാന്നാര്* മത്തായി സ്പീക്കിങ് എന്ന പേരില്* രണ്ടാം ഭാഗം വന്നു. മാണി സി കാപ്പന്റെ പേരാണ് സംവിധധായകന്* എന്ന പേരില്* എഴുതിക്കാണിച്ചതെങ്കിലും ചിത്രം സംവിധാനം ചെയ്തത് സിദ്ദിഖായിരുന്നു. ഈ ചിത്രവും വമ്പന്* ഹിറ്റായി മാറി. അങ്ങനെ മാന്നാര്* മത്തായിയും കൂട്ടരും മലയാളി മനസില്* ചിരപ്രതിഷ്ഠ നേടി[COLfyOR=#000000]ഏറെക്കാലത്തിന് ശേഷം മാന്നാര്* മത്തായിയ്ക്ക് മൂന്നാം ഭാഗം വരുകയാണ്. യുവസംവിധായകന്* മമാസ് ആണ് മൂന്നാം ഭാഗം ഒരുക്കുന്നത്. ഇന്നസെന്റ്, മുകേഷ്, സായികുമാര്*, വിജയരാഘവന്* എന്നിവര്* തന്നെയാണ് മൂന്നാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് മമാസ്. പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്* സംവിധാനം ചെയ്തത് മമാസായിരന്നു. റാം ജിറാവുവിനെപ്പോലെയും മാന്നാര്* മത്തായിയെപ്പോലെയും മൂന്നാംഭാഗവും ഒന്* വന്*ഹിറ്റാക്കിമാറ്റുകയെന്നതാണ് മമാസിന്റെ ലക്ഷ്യം. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്* സിനിമയെടുക്കാന്* പരമാവധി ശ്രമിയ്ക്കുമെന്നും ചിത്രത്തെ സംബന്ധിച്ച് കൂടുതല്* കാര്യങ്ങള്* പറയാറായിട്ടില്ലെന്നും മമാസ് പറഞ്ഞു[/COLOR]മാന്നാര്* മത്തായി തിരിച്ചുവരുന്നു, സംവിധാനം മമാസ് !1971ല്* പുറത്തിറങ്ങിയ ‘സീ ദി മാന്* റണ്*’ എന്ന ഇംഗ്ലീഷ് ചിത്രം, 1979ല്* ബസു ചാറ്റര്*ജി സംവിധാനം ചെയ്ത ഹിന്ദിച്ചിത്രം ‘ദോ ലഡ്കേ ദോനോ കഡ്കേ’ എന്നിവ ഒരു മലയാള സിനിമയ്ക്ക് പ്രചോദനമായി. 1989ല്* ആ മലയാള ചിത്രം പുറത്തിറങ്ങിയപ്പോള്* അത് ചരിത്രവിജയവുമായി. സിദ്ദിക്ക്-ലാല്* സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്.മലയാളത്തില്* സിദ്ദിക്ക്-ലാല്* തരംഗത്തിന് തുടക്കം കുറിച്ച റാം*ജിറാവു സ്പീക്കിംഗ്, തൊഴില്* രഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങള്* നര്*മ്മത്തില്* ചാലിച്ച് അവതരിപ്പിച്ചപ്പോള്* മലയാളത്തില്* കോമഡി സിനിമകളുടെ കുത്തൊഴുക്കിന് കൂടിയാണ് തുടക്കമായത്. ഇന്നസെന്*റ്, സായികുമാര്*, മുകേഷ്, വിജയരാഘവന്* തുടങ്ങിയവരായിരുന്നു റാം*ജിറാവുവിലെ പ്രധാന താരങ്ങള്*.വര്*ഷങ്ങള്*ക്ക് ശേഷം ‘മാന്നാര്* മത്തായി സ്പീക്കിംഗ്’ എന്ന പേരില്* ആ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടായി. സംവിധായകന്*റെ സ്ഥാനത്ത് മാണി സി കാപ്പന്*റെ പേരാണ് ക്രെഡിറ്റ് ലിസ്റ്റില്* ഉണ്ടായിരുന്നതെങ്കിലും സിദ്ദിക്ക് ആണ് ആ ചിത്രം സംവിധാനം ചെയ്തത്. ആല്**ഫ്രഡ് ഹിച്ച്*കോക്കിന്*റെ ‘വെര്*ട്ടിഗോ’ ആണ് മാന്നാര്* മത്തായി എന്ന സിനിമയ്ക്ക് പ്രചോദനമായത്. മാന്നാര്* മത്തായിയും മെഗാഹിറ്റായി. ഇപ്പോഴിതാ, റാംജിറാവുവിന്*റെ മൂന്നാം ഭാഗത്തിന് കളമൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകന്* മമാസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്നസെന്*റും മുകേഷും സായികുമാറും വിജയരാഘവനും തന്നെ ഈ സിനിമയിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മമാസ് ഇപ്പോള്* ഈ സിനിമയുടെ തിരക്കഥാജോലികളുമായി തിരക്കിലാണ്.പാപ്പി അപ്പച്ചാ, സിനിമാ കമ്പനി എന്നീ സിനിമകള്* സംവിധാനം ചെയ്ത മമാസിന് പുതിയ സംരംഭം വെല്ലുവിളികള്* നിറഞ്ഞതാണ്. റാംജിറാവുവിനെപ്പോലെ, മാന്നാര്* മത്തായിയെപ്പോലെ മൂന്നാം ഭാഗവും വലിയ ഹിറ്റാക്കുക എന്നതുതന്നെ ഏറ്റവും വലിയ വെല്ലുവിളി.റാംജിറാവ് ദൈവപാതയില്* ഉര്*വ്വശി ട്രാവല്*സുമായി മാന്നാര്* മത്തായി തിയ്യറ്ററുകളില്* ചിരിയുടെ ഭൂകമ്പം തീര്*ത്ത മാന്നാര്* മത്തായിയും കൂട്ടരും നാടകംകളി നിര്*ത്തി ട്രാവല്*സ് കമ്പനി തുടങ്ങി. ഉര്*വ്വശി ട്രാവല്*സിന്റെ പങ്കാളികളായി ബാലകൃഷ്ണനും ഗോപാലകൃഷണനും മത്തായിച്ചേട്ടനൊപ്പമുണ്ട്. ജയില്*മോചിതനായെത്തിയ റാംജിറാവ് ദൈവപാതയിലാണ്, ഇരുമ്പഴിക്കുള്ളില്* വച്ചാണ് റാംജിറാവിനെ തേടി ദൈവവിളിയെത്തിയത്. ഊരാകുടുക്കുകളും-തലക്കുമീതേ തീരാപ്രശ്ങ്ങളുമായാണ് ഉര്*വ്വശി ട്രവല്*സ് മുന്നോട്ടുപോകുന്നത്. ഇന്നസെന്റും മുകേഷും സായിക്കുമാറും പ്രധാന വേഷങ്ങളിലഭിനയിക്കുന്ന മാന്നാര്*മത്തായി സ്പീക്കിങ്ങ് കക ന്റെ ചിത്രീകരണം ആരംഭിച്ചുമത്തായിച്ചേട്ടന്* സ്വപ്*നം കണ്ട് ഭയന്ന് കട്ടിലില്* നിന്നു വീഴുന്ന രംഗണ്് ആദ്യം പകര്*ത്തിയത്്. ബാലകൃഷ്ണനും ,ഗോപാലകൃഷ്ണനും കുതിരപ്പുറത്ത് വന്ന് വാളുകൊണ്ട് കുത്തുന്നതായിരുന്നു സ്വപ്*നം. കട്ടിലില്*നിന്നുവീണ മത്തായിച്ചേട്ടന്റെ കരച്ചില്* കേട്ട് ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഓാടിയെത്തുന്നതോടെ ചിരിയുടെ പൂരത്തിന് കൊടിയേറുകയായി.1995ല്* പുറത്തിറങ്ങിയ മാന്നാര്*മത്തായി സ്പീക്കിം ങ്ങിന്റെ തുടര്*ച്ചയാകും പുതിയ ചിത്രമെന്ന് സംവിധായകന്* മമ്മാസ് പറഞ്ഞു.മഹേന്ദ്രവര്*മ്മയും, ഗര്*വാസീസ് ആശാനുമടക്കം പഴയകഥാപാത്രങ്ങളെല്ലാം ചിത്രത്തിലൂടെ തിരിച്ചുവരുംഇന്നസെന്റ്,മുകേഷ്,സായിക്കുമാര്* എന്നിവര്* തന്നെയാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്*.പുതുമുഖതാരം അപര്*ണ്ണാഗോപിനാഥാണ് നായിക. വിജയരാഘലനും,ബിജുമേനോനും ജനാര്*ദ്ധനനുമെല്ലാം ശക്തമായകഥാപാത്രങ്ങളാകും.കഥയും തിരക്കഥയും മമ്മാസിന്റേതാണ്. സിബിതോട്ടുപുറവുംജോബിമുണ്ടമറ്റവും ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.മൂന്നുഗാനങ്ങളാണുള്ളത്. നികേഷ്,ചെമ്പിലോടിന്റെ വരികള്*ക്ക്്് രാഹുല്* രാജ് സംഗീതം നല്*കി.http://www.mathrubhumi.com/movies/malayalam/401806/
    Teaser....
    [CENTER]http://www.youtube.com/watch?v=4pxwvTYJNj8 Trailer
    Last edited by Rambo; 01-24-2014 at 03:19 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    Booked............
    Last edited by Rambo; 10-29-2013 at 09:57 AM.

  4. #3
    FK Citizen Chandakadu Vishwan's Avatar
    Join Date
    Jul 2011
    Location
    Kallu shappu
    Posts
    6,496

    Default

    All the best....enkilum vendayirinnu............
    "ഞാനൊരു അജ്ഞാതനായിരിക്കാം, പക്ഷെ ആ ദുരൂഹതയ്ക്കൊരു ന്യായമുണ്ട്.. എനിക്ക് ശരി എന്ന് തോന്നുന്ന എന്തിന്റെയും കൂടെ ഞാന്* നില്*ക്കും."

  5. #4

    Default

    mammmaas
    MAMMOOKKA

  6. #5
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    ...ingan eedukan siddiuqe-lal maarude permission onnum vende ??
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. #6

    Default

    fake news akana chance.....mammas

  8. #7
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    all the best ...mammas

  9. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ithokke nadakkumo !!!

    Innachanu vayya, Saikumar-inte ippozhathe look !!!!!

  10. #9
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    vendayirunnu
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  11. #10
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    njanjayee.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •