Page 1 of 3 123 LastLast
Results 1 to 10 of 27

Thread: ► FAHAD FAZIL In ► ılılı๑۩╚ CARTOON ╝۩๑ılılı ► Shoot Starts Soon!!!!

  1. #1
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default ► FAHAD FAZIL In ► ılılı๑۩╚ CARTOON ╝۩๑ılılı ► Shoot Starts Soon!!!!




    ഫഹദ് ഫാസില്* നായകനാകുന്ന പുതിയ സിനിമയാണ് കാര്*ട്ടൂണ്*. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ സഹീദ് അറാഫത്ത് ആദ്യമായി ഒരുക്കുന്ന സിനിമയാണ് കാര്*ട്ടൂണ്*. മാധ്യമ പ്രവര്*ത്തകനായ ലാസര്*ഷൈനും ഫിലിം എഡിറ്റര്* രതീഷ് രവിയും ചേര്*ന്നാണ് രചന നിര്*വഹിക്കുന്നത്.

    ഫഹദിനൊപ്പം മലയാളത്തിലെ യുവതാരങ്ങളും പുതുമുഖങ്ങളുമാകും കാര്*ട്ടൂണില്* കഥാപാത്രങ്ങളാവുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്* പുറത്തുവിട്ടു. വിജനമായ കൊച്ചി നഗര രാത്രിയുടെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്*.

    മമ്മൂട്ടി നായകനായ ബോംബെ മാര്*ച്ച് 12, മോഹന്*ലാല്* നായകനായ കര്*മ്മയോദ്ധ, ഇന്ദ്രജിത്ത് നായകനായി ചിത്രീകരണം പൂര്*ത്തിയാകുന്ന കാഞ്ചി എന്നീ സിനിമകള്*ക്കു ശേഷം റെഡ് റോസ് ക്രിയേഷന്*സിന്റെ ബാനറില്* ഹനീഫ് മുഹമ്മദാണ് കാര്*ട്ടൂണ്* നിര്*മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ക്യാമറ. ആമേനിലൂടെ സംഗീത വിസ്മയം തീര്*ത്ത പ്രശാന്ത് പിള്ളയാണ് കാര്*ട്ടൂണിനും സംഗീതമൊരുക്കുന്നത്. എഡിറ്റിങ് - സാജന്*. കലാ സംവിധാനം - മനു ജഗത്ത്. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്റ്റിയൂം - എസ് ബി സതീഷ്. നിര്*മ്മാണ നിര്*വ്വഹണം- ഷെയ്ക്ക് അഫ്*സല്*. കൊച്ചി, കോട്ടയം തുടങ്ങിയ നഗരങ്ങളാകും ലൊക്കേഷന്*. ഈ വര്*ഷം അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.


    More Updates Soon!!!!!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Booked.......

  4. #3
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Booked........

  5. #4
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default


  6. #5

    Default

    all the best...

  7. #6
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    All the bestootto!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  8. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    children film aano..?

  9. #8
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Quote Originally Posted by maryland View Post
    children film aano..?
    athonnum enikkariyilla....enthaayum chali ishtappedunnavark ullathalla ithu

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by KulFy View Post
    athonnum enikkariyilla....enthaayum chali ishtappedunnavark ullathalla ithu


  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    All the best

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •