Page 29 of 32 FirstFirst ... 192728293031 ... LastLast
Results 281 to 290 of 311

Thread: Tollywood Hunk RebelstaR PrabhaS - - Rebelism Rules Indian Boxoffice

  1. #281

  2. #282

  3. #283
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default


    MAMMOOTTY AKKI VIJAY PRABHAS YASH

  4. #284

    Default

    SS Rajamouli
    And thats a wrap for prabhas.
    3.5 years. One hell of a journey.
    Thanks darling. No one had as much belief
    on this project as you. That means a lot.

  5. #285

    Default

    ഒരു ചിത്രത്തിനായി വര്ഷങ്ങള്
    വേഷമഴിക്കാതെ ജീവിക്കുന്നവര്
    വിരളം. ലോകസിനിമയില് തന്നെ
    ഇത്തരം കാര്യങ്ങള് വളരെ അപൂര്വ്വം
    നടന്മാര്ക്ക് മാത്രമേ വേണ്ടി
    വന്നിട്ടുള്ളൂ. എന്തായാലും ബ്രഹ്മാണ്ഡ
    സിനിമയിലൂടെ ഇന്ത്യയിലും പുറത്തും
    ആരാധകരെ സൃഷ്ടിച്ച പ്രഭാസ് ഒടുവില്
    ബാഹുബലിയുടെ വേഷമഴിച്ചു.
    ബാഹുബലി: ദ കണ്ക്ളൂഷനിലെ അവസാന
    രംഗം പകര്ത്തി ക്യാമറ മിഴി അടച്ച
    ജനുവരി ആറിന് പ്രഭാസ് തന്റെ വേഷം
    അഴിച്ചു. ഏതാണ്ട് 613 ദിവസത്തിന്
    ശേഷമാണ് പ്രഭാസ് ബാഹുബലിയില്
    നിന്നും മോചിതനാകുന്നത്.
    സംവിധായകന് രാജമൗലി ഡാര്ലിങ്
    പ്രഭാസിന് ട്വിറ്ററിലൂടെ നന്ദി
    അറിയിച്ചാണ് ഇക്കാര്യം
    വ്യക്തമാക്കിയത്. പ്രഭാസ് മാത്രമാണ്
    ഈ പ്രോജക്ടില്
    വിശ്വാസമര്പ്പിച്ചതെന്നും രാജമൗലി
    കൂട്ടിച്ചേര്ത്തു. ബാഹുബലിയുടെ ഒന്നാം
    ഭാഗം ആരംഭിക്കുന്നത് 2013 ജൂലൈയില്
    ആണ്. തുടര്ന്ന് 2017 ജനുവരി ആറുവരെ
    ബാഹുബലി ആയി മാത്രമാണ് പ്രഭാസ്
    ജീവിച്ചത്. സിനിമയ്ക്ക് വേണ്ടി ഏറെ
    കഷ്ടപ്പാട് സഹിച്ച പ്രഭാസ് തന്റെ
    തൂക്കവും ലുക്കുമെല്ലാം മാറ്റി മറിച്ചു.
    ഗ്ഗ84 കിലോയില് നിന്ന് 102 കിലോ
    ആയാണ് പ്രഭാസ് മാറിയത്. ദിവസം 40
    മുട്ടവെള്ള, ആയോധനകല പരിശീലനം.
    മാസങ്ങള് നീണ്ട അദ്ധ്വാനം,
    ബാഹുബലിയാകാന് പ്രഭാസ് നേരിട്ടത്
    ഇവയെക്കെയായിരുന്നു.
    ബാഹുവലി ഒന്നാം ഭാഗം ദേശീയ
    തലത്തില് കീര്ത്തി നേടിയതോടെ 2017
    ഏപ്രില് 28 നു പുറത്തിറങ്ങുന്ന രണ്ടാം
    ഭാഗം സിനിമ ലോകം വളരെ
    പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
    ചെന്നൈ സ്വദേശിയായ പ്രഭാസ് 2002 ല്
    ഈശ്വര് എന്ന ചിത്രത്തിലൂടെയാണ്
    അരങ്ങേറ്റം കുറിച്ചത്. രാജമൗലിയുടെ
    ഛത്രപതി എന്ന സിനിമയിലൂടെ സൂപ്പര്
    താരമായി വളര്ന്നു. ഛത്രപതിയിലെ
    പരിചയമാണ് ബാഹുബലിയായി പ്രഭാസ്
    എത്തുന്നതിന് കാരണമായത്.

  6. Likes Thevalliparamban, visakh r liked this post
  7. #286

    Default

    നാല് വർഷം നീണ്ടുനിന്ന ബാഹുബലി ജീവിതത്തിന് വിടപറഞ്ഞ് പ്രഭാസ് പുതിയ സിനിമയിലേക്ക് കടന്നു. പ്രഭാസിന്റെ 19ാമത്തെ സിനിമ കൂടിയാണിത്. സിനിമയുടെ പൂജ ഇന്ന് നടന്നു.

    80 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്. ഈ ചിത്രത്തിന്റെ ജയപരാജയത്തിൽ നിന്നാകും പ്രഭാസിന്റെ അടുത്ത കരിയർ ആരംഭിക്കുക.

    ശങ്കർ എഹ്സാൻ ലോയി ആണ് സംഗീതം. ഛായാഗ്രഹണം മധി. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് ആർട്. യുവി ക്രിയേഷൻസ് ആണ് നിർമാണം. നീൽ നിഥിൻ മുകേഷ് വില്ലന്* വേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികൾ അണിനിരക്കും.

  8. #287

    Default


    Veteran actor And Darling's Uncle
    #KrishnamRaju Garu Gave The Honorary Clap
    For The Prestigious Movie # Prabhas19

  9. #288

  10. #289

  11. #290

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •