All the Best
ജയസൂര്യ നിർമ്മാതാവാകുന്നു*
നടൻ ജയസൂര്യ നിർമ്മാതാവാകുന്നു. തന്റെ കരിയറിലെ 71-ാമത്തെ ചിത്രമായ 'പുണ്യാളൻ' ജയസൂര്യ നിർമ്മിക്കും. ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത് ശങ്കറുമായി ചേർന്നാണ് ജയസൂര്യ നിർമ്മാണക്കന്പനി രൂപീകരിക്കുന്നത്. കന്പനിക്ക് പേരിട്ടിട്ടില്ല. പാസഞ്ചർ എന്ന സിനിമയുമായി സംവിധാന രംഗത്തെത്തിയ രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചിത്രമാണ് പുണ്യാളൻ.
ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായി, രഞ്ജിത് ശങ്കറിനൊപ്പം ചേർന്ന് നിർമ്മിക്കാനും തീരുമാനിച്ചു- ജയസൂര്യ 'കേരളകൗമുദി'യോടു പറഞ്ഞു. ചിത്രത്തിൽ തൃശ്ശൂർക്കാരനായ ജോയ് താക്കോൽക്കാരൻ എന്ന ചെറുപ്പക്കാരനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ബിസിനസുകാരൻ ആകാൻ ശ്രമിക്കുന്നയാളാണ് ജോയ്. ഹാസ്യത്തിന് പ്രധാന്യമുള്ള ചിത്രമായിരിക്കുമിതെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ താരനിർണയം നടന്നുവരുന്നു
Ranjith Sankar
Guys,
Punyalan Agarbathis is my next.
its a comedy involving Joy Thakkolkkaran-A wannabe entrepreneur from Thrissur.
Jayasurya plays Joy Thakkokkaran.
Jayasurya and myself will be producing the movie together as well.
We are planning to start shoot on Chingam 1st(August 17th) in Thrissur.
The rest of the cast and crew will be announced very soon.
Expecting all your cooperation and prayers!
**Sudhi Valmeekam and Mayflower will happen next year.
Official Facebook Page
https://www.facebook.com/PunyalanAga...sMovieOfficial
![]()
Last edited by vishnugk88; 04-03-2014 at 05:13 PM.
Sponsored Links ::::::::::::::::::::Remove adverts | |
Promo Song
Trailor
Location Videos
Last edited by vishnugk88; 11-05-2013 at 10:22 PM.
all the best...ithe kalakkum..............jayettan producer aayoonde hope unde..........
ee pulli oronnu announce cheytu viduvanallo![]()
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com