Page 1 of 3 123 LastLast
Results 1 to 10 of 27

Thread: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് -◥◣◢Left Right Left◥◣◢ - REVIEW

  1. #1
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് -◥◣◢Left Right Left◥◣◢ - REVIEW


    അടൂര്* നയനം 14/06/13 6.15pm



    സ്റ്റാറ്റസ്: 50 ആളുകള്* ..


    ലാല്സലാമിന് ശേഷം വന്ന മികച്ച രാഷ്ട്രീയചിത്രം ... ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ..... ശ്വാസം വിടാതെ കടിച്ചാല്*പൊട്ടാത്ത സംഭാഷണങ്ങള്* ഉരുവിടുന്ന നായകനോ ത്രസിപ്പിക്കുന്ന സംഘടനരംഗങ്ങളോ ഇല്ലാതെ നല്ലൊരു രാഷ്ട്രീയ ചിത്രമൊരുക്കാന്* മുരളിഗോപിക്ക് കഴിഞ്ഞു .... മികവുറ്റ സംഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന പശ്ചാത്തലസംഗീതവും കരുത്തുറ്റ അഭിനയമുഹൂര്*ത്തങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം ...



    ഇടതു-വലതു പക്ഷങ്ങളെ വിമര്*ശിച്ചുകൊണ്ട് പല ചിത്രങ്ങളും മുന്*പ് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കക്ഷിയെ ഇത്ര പച്ചക്ക് വിമര്*ശിക്കുന്ന ചിത്രം ഇതാദ്യമവും... പിണറായിയുടെയും വി.സ്-ന്*റെയും രൂപസാദ്രിശ്യവും ശബ്ദസാദ്രിശ്യവും ഉള്ള 2 കഥാപാത്രങ്ങളിലുടെ പാര്*ട്ടിക്കെതിരെ കടുത്ത ആക്രമണം തന്നെ അഴിച്ചുവിട്ടിരിക്കുകയാണ് ചിത്രത്തില്*.... മുരളി ഗോപിയുടെ പല ആശയങ്ങളോടും യോജിക്കാന്* കഴിയില്ലെങ്കിലും ഇത്തരത്തിലൊരു തിരക്കഥയോരുക്കാന്* നിലവില്ലുള്ള എഴുത്തുകാരില്* വേറാരും ഉണ്ടെന്നു തോന്നുന്നില്ല.. ചില അനാവശ്യ രംഗങ്ങള്* ഒഴിവാക്കി പടത്തിന്റെ ദൈര്*ഖ്യം കുറച്ചു കുറയ്ക്കാമായിരുന്നു ... സംവിധാനം ശരാശരിക്കും മുകളില്* നിന്നു .... ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും അടുത്തകാലത്ത്* വന്ന ചിത്രങ്ങളില്* മികച്ചത് എന്ന് പറയാം ...

    വടക്കന്* കേരളം, മദ്ധ്യകേരളം, തെക്കന്* കേരളം എന്നിവിടങ്ങളിലായി 3 കാലഘട്ടങ്ങള്* കാണിച്ചുകൊണ്ടാണ് പടം തുടങ്ങുന്നത്...... യഥാക്രമം ഹരീഷ് (സഹദേവന്*), മുരളി ഗോപി (ചെഗുവേര റോയ്), ഇന്ദ്രന്*(വട്ട് ജയന്*) എന്നിവരുടെ കുട്ടിക്കാലം....അഭിനയച്ചിവരെല്ലാം മികച്ച പ്രകടനം
    കാഴ്ച്ചവെച്ചു... ഇന്ദ്രജിത്ത് ഗംഭീരം ... ലെന, ഇന്ദ്രന്*റെ അമ്മ ആയി അഭിനയിച്ചവര്* , ഹരീഷ്, മുരളി എല്ലാവരും മികച്ച അഭിനയം .... വി.സ്-നോട് സാദ്രിശ്യമുള്ള കഥാപാത്രമായി വിജയരാഘവന്*...


    മലയാളത്തില്* അടുത്തകാലത് ഇറങ്ങിയ ചിത്രങ്ങളില്* മികച്ചത് എന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ്* ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ... മനസ്സിനെ സ്പര്*ശിക്കുന്ന ചിത്രം ....

    4/5






  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Ippo Stiram malayalathilanallo review

    thanks Hari
    Waiting For It

  4. #3
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx hari.

  5. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  6. #5
    FK Citizen Jithu's Avatar
    Join Date
    Dec 2008
    Location
    Bangalore
    Posts
    15,195

    Default

    Thanks Hari...

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks macha....

  8. #7
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Quote Originally Posted by jawoose View Post
    Ippo Stiram malayalathilanallo review

    thanks Hari
    നമ്മളെങ്കിലും .......

  9. #8
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    thanks macha

  10. #9
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    thanks harikochetta
    .............

  11. #10
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    thanks hari
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •