Page 3 of 178 FirstFirst 123451353103 ... LastLast
Results 21 to 30 of 1773

Thread: ♣OHM SHANTHI OSHAANA◆═INCREDIBLE♣KIKIDU♣═BLOCKBUSTER Of The Year♣

  1. #21

    Default


    All the best


  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    #wehateNazis & wehateNazriya
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  4. #23
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default ▓ Nivin Pauly & Nazriya Nazim in OM SHANTI OSHANA ▓



    വീണ്ടും തരംഗം സൃഷ്ടിക്കാന്* നസ്രിയയും നിവിന്* പോളിയും



    നേരം എന്ന സമീപകാല ഹിറ്റ് സിനിമയിലൂടെ പുതു തലമുറയുടെ തരംഗമായി മാറിയ നസ്രിയ നസീമും നിവിന്* പോളിയും വീണ്ടും ഒരുമിക്കുന്നു. ഓം ശാന്തി ഓശാന എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്* നവാഗതനായ ലിജോ ആണ്. ഒഴിമുറിയിലൂടെ മലയാളത്തില്* അരങ്ങേറിയ തമിഴകത്തെ സൂപ്പര്* രചയിതാവ് ജയമോഹന്റേതാണ് തിരക്കഥ.
    അല്*ഫോന്*സ് പുത്രന്റെ ആല്*ബത്തിലൂടെയാണ് നസ്രിയയും നിവിന്* പോളിയും ആദ്യമായി ഒത്തുചേര്*ന്നത്, യു ട്യൂബില്* വൈറല്* ഹിറ്റായി പടര്*ന്ന പ്രണയ ജോഡിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റവും ഗംഭീരമായിരുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ നേട്ടം കൊയ്ത് മുന്നേറുകയാണിപ്പോള്* നേരം. നേരത്തിലെ പ്രകടനത്തിലൂടെ ആറുലക്ഷത്തിലധികം ഫെയ്*സ്ബുക്ക് ലൈക്കുകള്* നസ്രിയയെ തേടിയെത്തിയതും വാര്*ത്തയായിരുന്നു.
    ഓം ശാന്തി ഓശാനയുടെ സംവിധായകന്* ലിജോ വിനീത് ശ്രീനിവാസന്റെ സഹ സംവിധായകനാണ്. അങ്ങാടിത്തെരു, കടല്* തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ രചയിതാവായ ജയമോഹന്* തിരക്കഥയെഴുതുമ്പോള്* പ്രേക്ഷക പ്രതീക്ഷകള്* വാനോളം ഉയരുക സ്വാഭാവികം. അനന്യ പ്രൊഡക്ഷന്*സിന്റെ ബാനറില്* ആല്*വിന്* ആന്റണിയാണ് ഓം ശാന്തി ഓശാന നിര്*മ്മിക്കുന്നത്.

    Om Shanthi Oshana is a Malayalam romantic thriller film directed by Antony Joseph, starring Vineeth Sreenivasan, Nivin Pauly, Nazriya Nazim and Lal Jose in the lead roles.
    The film, which is produced by Alvin Antony under the production banner of Ananya Films, music by Shaan Rahman and written by Midhun Manuel.

  5. Likes Vigathakumaran liked this post
  6. #24

    Default

    best wishes.. Ithinte director sherikkum aaraanu? chila sthalangalil Antony joseph enn kanunnu, chilayidathu Jude Antony ennu kanunnu, chilayidathu Lijo ennu kanunnu.. sathyathil aaraanu "sherikkum director" ???



  7. #25
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    ethinte director jude joseph antony anel...ente colege mate,batchmate guy anu...blr infyil wrk cheyythu..resign chyethu poyathanu...nivinum x infy anu...avar oru group anu.jude crazy gopalan,malavadi, thattam oke assistant ayirunu....

  8. #26
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Default

    Quote Originally Posted by sachinlal View Post
    ethinte director jude joseph antony anel...ente colege mate,batchmate guy anu...blr infyil wrk cheyythu..resign chyethu poyathanu...nivinum x infy anu...avar oru group anu.jude crazy gopalan,malavadi, thattam oke assistant ayirunu....
    LIJO ennalle 1st pageil ezhuthikkune

  9. #27
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Default

    SHAAN RAHMAN, THATTATHIN MARAYATHU BOYS!.. ADIPOLLEEE!!!!!!!!.......

  10. #28
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    Quote Originally Posted by Vigathakumaran View Post
    LIJO ennalle 1st pageil ezhuthikkune
    Sijo joseph enanu avante peru.....epo jude joseph antony enanu fb profile oke...cinemaku vendi matiyathavum...

  11. #29

    Default

    Quote Originally Posted by sachinlal View Post
    ethinte director jude joseph antony anel...ente colege mate,batchmate guy anu...blr infyil wrk cheyythu..resign chyethu poyathanu...nivinum x infy anu...avar oru group anu.jude crazy gopalan,malavadi, thattam oke assistant ayirunu....
    Jude Anthany Joseph (Sijo)

  12. #30
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Default

    Quote Originally Posted by Laleattan View Post
    Jude Anthany Joseph (Sijo)
    Jude Anthony aanu better name.. :P Alenkil Antony Jude. oru western touch ..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •