Page 1 of 3 123 LastLast
Results 1 to 10 of 30

Thread: ABCD Review-hey country people we miss you all :))

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default ABCD Review-hey country people we miss you all :))


    Theater :Malappuram Rachana
    Status : Almost full
    First Show
    (16/6/2013)


    തീരെ മോശമല്ലാത്ത ആദ്യ സിനിമയിലൂടെ തന്നെ ചില പ്രതിക്ഷകള്* നല്*കിയ ശ്രീ മാര്*ട്ടിന്* പ്രക്കാട്ട്,
    ഒരു പുതുമുഖ സംവിധായകന്റെ ക്രിയക്കെടുകളില്* നിന്ന് പൂര്*ണമായി മുക്തമായിരിക്കുന്നു,

    കാര്യമായി ഒന്നും ഇല്ലാത്ത കഥ ,പണ്ടത്തെ സി ഐ ഡി ലൈനില്* ആണേലും
    ചിന്തിക്കുന്ന കൂഷമാണ്ടികള്*ക്കും തല തിരിഞ്ഞ നിരൂപകര്*ക്കും കൂടുതല്* അവസരം കൊടുക്കാതെ വളരെ രസകരമായി
    ദ്രിശ്യ ചാരുതയോടെ പകര്*ത്തുന്നതില്* വിജയിച്ചു.
    ഓരോ ഫ്രെയിമിലും പുതുമ നിറഞ്ഞു നില്*ക്കുന്നു ,
    ജോണ്സ് കോരമാരോടൊപ്പം ആദ്യം ന്യൂ യോര്*ക്കിലും പിന്നെ കൊച്ചിയിലും നമ്മളും യാത്ര ചെയ്യുന്ന പ്രതിതി.
    *,

    കേരളത്തില്* ജീവിച്ചാല്* ലോകത്തിന്റെ ഏതു കോണിലും ജീവിക്കാം എന്നതിന്റെ വെളിച്ചത്തില്*
    തല തെറിച്ച ന്യൂ യോര്*ക്ക് ബോയ്സിനെ റിയല്* ലൈഫ് ന്റെ ഭീകര പാഠങ്ങള്* പഠിപ്പിക്കാന്* കേരളത്തിലേക്ക് കേറ്റി വിടുന്നു,

    തുടര്*ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങള്* മൂലം കാമിനി മൂലം ഇവര്* കേരളത്തിലെ മൊത്തം യുവാക്കള്*ക്ക് തന്നെ മാതൃക ആയി മാറുന്നു (പണ്ടു സി ഐ ഡി)
    കഥ ഒന്ന് ചുരുക്കി വിവരിചിരുന്നേല്* വളരെ നന്നായേനെ എങ്കിലും മാര്*ട്ടിന്* തന്റെ ജോലി വെടിപ്പായി ഭംഗിയായി ചെയ്തിട്ടുണ്ട്
    നര്*മം നിറഞ്ഞ ലൈറ്റ് ഹേര്*ട്ടട് സീനുകള്* കൊണ്ടു സമ്പന്നമാണ് ചിത്രം ,

    അശ്ലീലത ചുവക്കുന്ന സംഭാഷണ ശകലങ്ങള്* പക്ഷെ പുതു തലമുറ സിനിമകള്*ക്കെതിരെ രൂപം കൊണ്ട സാംസ്കാരിക ശൂന്യ വിപ്ലവകാരികളുടെ
    നെറ്റിച്ചുളിക്കാനിടവരാത്ത വണ്ണം ആവിശ്യത്തിന് ചേര്*ത്തിട്ടുണ്ട്,
    (വീട്ടില്* നേരെ ചൊവ്വേ പറയാനും കാണിക്കാനും കഴിയാത്തതു ലൈവ് ആയി കാണാനും കേക്കാനും
    ഉള്ള ഒരു ഉപാധി ആണ് പണ്ട് തൊട്ടേ ഇവിടെ പിറന്നു വീണ മഹാ ഭൂരി പക്ഷം സിനിമകളും,
    ഇപ്പോള്* ഒന്നുടെ വ്യക്തവും ശക്തവും ആയി കാര്യങ്ങള്* നടന്നു പോവുമ്പോള്*
    കുത്തിതിരിപ്പ് ഉണ്ടാക്കാന്* വേണ്ടി മാത്രം കുറെ സാംസ്കാരിക ബൂര്*ഷ്വാകള്* ഇറങ്ങിട്ടുണ്ട്,പ്ഫൂ !! )

    ഫഹദിനും ആസിഫ് അലിക്കും ശേഷം ദുല്കെറും നിക്കെറില്* പ്രത്യക്ശപ്പെടുന്ന ചിത്രം എന്ന പ്രതെകത കൂടി abcd സ്വന്തമാക്കി.

    സമകാലിക രാഷ്ട്രീയം , മീഡിയ തുടങ്ങിയവ ഇവിടെ ആക്ഷേപ ഹാസ്യത്തിന്റെ ചുവയില്* വിമര്*ശിക്കപ്പെടുന്നു,
    നയാ പൈസ ഇല്ല എന്ന പഴയ സോന്ഗ് സിനിമയില്* മനോഹരമായി ചേര്*ത്തിരിക്കുന്നു ,
    ജോണ്സ് കോരമാര്* അവരുടെ റോളുകള്* മികച്ചതാക്കി,
    പുതിയ നായികയും പ്രശംസ അര്*ഹിക്കുന്നു(കാണാനും കൊള്ളാം).

    ഓരോ സിനിമകള്* കഴിയും തോറും അഭിനയെമെന്ന ചൈന വന്* മതിലിന്റെ പുതിയ പടവുകള്* ചവിട്ടി ക്കേറി ഉയരങ്ങളിലേക്ക് നടക്കുന്ന ദുല്*കെര്* ,
    സൗന്ദര്യമുള്ള ബാപ്പക്ക് പിറന്ന ഈ സുന്ദരന്* ഏതാനും ചില സ്റെപ്പുകള്* കൊണ്ട് തന്നെ ബാപ്പയെ ഡാന്*സില്* അതിവേഗം ബഹുദൂരം പിന്നിലാക്കി കളഞ്ഞു.
    ലൈറ്റ് ഹേര്*ട്ടട് സീനുകളും ദുല്*ക്കു തകര്*ത്തു,
    കോരയും ആയുള്ള കോമ്പിനേഷന്* സീനുകള്* ഒരു ട്രീറ്റ്* ആവുന്നുണ്ട് പ്രേക്ഷകര്*ക്ക്*.
    ജോമോന്റെ ചായാഗ്രഹണം കണ്ണിനു കുളിരാവുന്നു.

    സംഗതി പുതു തലമുറയുടെ സിനിമ എന്നൊക്കെ പറയാമെങ്കിലും ഇതില്* സാധാരണക്കാരന്റെ ജീവിതമുണ്ട്
    അവര്*ക്ക് ആസ്വദിക്കാവുന്ന നിമിഷങ്ങള്* ഉണ്ട് ,
    വളരെ ലളിതം അതിലുപരി ഒരു എല്ലാവര്*ക്കും ആസ്വദിക്കാവുന്ന ഒരു കളര്* ഫുള്* ചിത്രം

    ന്യൂനത: രണ്ടാം പകുതി കുറച്ചു കൂടെ ശ്രെദ്ദിക്കെണ്ടിയിരുന്നു

    Rating : 3/5 as a Fun filled entertener

    http://cinemavattan.blogspot.in/2013/06/abcd-review.html



    `




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Fk singham yash's Avatar
    Join Date
    Oct 2009
    Location
    kasaragod
    Posts
    24,748

    Default

    thanks da................
    Dulquer da.......

  4. #3
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    thanks jabbar

  5. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks bhai

  6. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks jabbar
    FK AVENGERS

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks macha.....

  8. #7

    Default

    Thanks Jabbrrrrrrrrrrruuu
    Waiting For It

  9. #8
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    thanx jabru.....

  10. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,984

    Default

    thanks macha
    .

  11. #10
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks jabru

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •