Page 11 of 14 FirstFirst ... 910111213 ... LastLast
Results 101 to 110 of 135

Thread: 🚌 Private Bus Updates & Photos 🚏

  1. #101
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default



    Peeeceee kee.....

    @peecee...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    സ്വകാര്യ ബസുകൾക്ക് നിറ നിയന്ത്രണം: സിറ്റി ബസ് പച്ച, ഓർഡിനറി നീല














    തിരുവനന്തപുരം∙ സ്വകാര്യ ബസുകൾക്ക് ഇനി തോന്നിയതു പോലെ പല നിറങ്ങൾ വാരിപ്പൂശിയും ഇഷ്ടതാരങ്ങളുടെ ചിത്രം പതിച്ചും സർവീസ് നടത്താനാകില്ല. സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കാൻ സംസ്ഥാന ഗതാഗത അതോറിറ്റി തീരുമാനിച്ചു.
    സിറ്റി ബസുകൾക്കു പച്ചയും ഓർഡിനറി ബസുകൾക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾക്കു മെറൂൺ നിറവുമാണു നിശ്ചയിച്ചത്. എല്ലാ ബസുകൾക്കും അടിവശത്തു വെള്ളനിറത്തിൽ മൂന്നു വരകൾ ഉണ്ടാകും. ഫെബ്രുവരി ഒന്നുമുതൽ റജിസ്റ്റർ ചെയ്യുന്ന ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ബസുകൾക്കും പുതിയ നിറം നിർബന്ധമാക്കി. ചട്ടപ്രകാരമുള്ള നിറങ്ങൾക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല.

  4. #103
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #104
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #105
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    നല്ല ബോറൻ നിയമം. ബസ്സൊക്കെ കളർഫുൾ ആയാലേ കാണാനൊക്കെ ഒര മജയുണ്ടാകൂ. കണ്ണൂരിലെ ബസ്സൊക്കെ നോക്ക്, നല്ല കിടു ലുക്കാ, ഇതിപ്പോ യൂനിഫോമിട്ട് വന്നാ അസ്സൽ ബോറായിരിക്കും.

    Sent from my Mi A1 using Tapatalk

  7. #106
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by ShahSM View Post
    നല്ല ബോറൻ നിയമം. ബസ്സൊക്കെ കളർഫുൾ ആയാലേ കാണാനൊക്കെ ഒര മജയുണ്ടാകൂ. കണ്ണൂരിലെ ബസ്സൊക്കെ നോക്ക്, നല്ല കിടു ലുക്കാ, ഇതിപ്പോ യൂനിഫോമിട്ട് വന്നാ അസ്സൽ ബോറായിരിക്കും.

    Sent from my Mi A1 using Tapatalk
    ithanu nallathu, oru vyavastha aavum. Private bus asssociation-um support aanu.

  8. #107
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by BangaloreaN View Post
    ithanu nallathu, oru vyavastha aavum. Private bus asssociation-um support aanu.
    എറണാകുളത്തൊക്കെ ബസിനൊക്കെ ഒരേ നിറമല്ലേ, അതും കണ്ണൂരിലെ ബസ്സുകളും തമ്മിൽ താരതമ്യപ്പെടുത്തുമ്പോ കണ്ണൂരിലേതാ നന്നായിട്ടു തോന്നിയേ.

    Sent from my Mi A1 using Tapatalk

  9. #108

    Default

    മാവേലിക്കര RTO യിൽ പുതിയ നിറത്തില്* റീ ടെസ്റ്റ് ചെയ്ത സ്വകാര്യബസ്.





    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. Likes BangaloreaN liked this post
  11. #109

    Default

    colors undayirunnappol aalukalkku identify cheyyan eluppamayirunnu...ini ippol perum routeum okke sookshichu nokkiye bus kandupidikkan pattoo
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  12. #110

    Default

    സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിറം മാറി തുടങ്ങി

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  13. Likes BangaloreaN liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •