Page 1 of 2 12 LastLast
Results 1 to 10 of 14

Thread: 5 Sundarikal - A promising project from next gen directors

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default 5 Sundarikal - A promising project from next gen directors


    5 sundarikal - a promising project from next gen directors


    5 vetyastha sahacharyangalil jeevikkunna 5 streekalude jeevithathile kurachu bagam …athanu 5 sundarikal

    sethulekshmiyum ..
    kullante bharyayum..krityamayi oru end kodukkathe prekshakanu pooripikkuvan vittu koduttirikkukayanu samvidhayakanmar…

    ennal mattu 3 segment ilum oru end undu..


    experimental movie aayathu kondu tanne..oronayittu detailed review ezhutan talparyamilla..ennalum abiprayam churikki parayam

    eniku ettavum istamayathu
    1st
    kullante bharya [excellent in all departments ]…
    2nd sethulekshmi [aa kochu kuttiye etra presmsichalum mathiyavilla.. xtraordinary talented... story enne vallathe desp aakki kalanju :( kurachu kaduttu poyille enna tonnal bakky aanu ]

    pinnedellam ore pole tanne istapettu
    [ ellam kollam pakshe aa 3 samvidhayakaril ninnum orupaadu xpect cheytu...aa xpectationottu uyaran sadhichilla ennu tonni ]


    verdict : if u love watching different approach towards movies ..go for it


    theatre response : kullante bharya vann kayyadi , gowri odukkatta kooval , bakky 3 inum kayyadi

    valkashnam : kavya madhavane kanikkunna scene totte odukkatta kooval [ abhineyam kollulenkil koovunathu mansilakkam ]..aval enthu tettu cheytu ennu aarkenkilum ariyamenkil paranju taru ? :O
    mariyadekku kaanan sammatichilla..bloody fools :@ :@
    avale koovan kanicha interst oru pakshe aa padattil kanichirunekil itrem negetives aa segmentinu varumayiurnnu ennu tonnunilla..
    aa padam teera moshamayitu tonniyilla..aasihiq abuvinodula desyavum..kavyayodulla desyavum ellarkkum nannayitu mothalakkan sadhichu :)


    review frm frank martin [ ithinodu pooramayum njan yochikkunathu kondu am sharing it ]




    അഞ്ചു മനോഹരമായ ചെറുകഥകള്* അടങ്ങുന്ന ഒരു പുസ്തകം വായിച്ച അനുഭൂതി...
    വിത്യസ്ത സാഹചര്യങ്ങളില്* ഉള്ള അഞ്ചു സ്ത്രീകളുടെ ജീവിതത്തിലെ ചെറിയ ഒരു ഭാഗം മാത്രം അടര്ത്തിയ എടുത്തു ദ്രിശ്യവല്കചരിചിരുകുന്നു... ആ ഭാഗങ്ങള്ക്ക് കൃത്യമായ തുടക്കമോ അവസാനമോ ഇല്ല...പ്രേക്ഷകരെ സന്തോഷിപികാനുള്ള ഒരു വ്യഗ്രതയും ഒരു കഥക്കും ഇല്ല.. സേതുലക്ഷ്മിയും കുള്ളന്റെ ഭാര്യയും പ്രേഷകന് ആശങ്കകള്* സമ്മാനിച് അവസനിപികുമ്പോള്* ഇഷയും ആമിയും ഗൌരിയും അതിനു യോജിച്ച രീതിയില്* തന്നെ തീരുന്നു...അഞ്ചു കഥകളെയും പരസ്പരം ബന്ധപെടുത്തുന്ന ഒന്നും തന്നെ ഇല്ല..
    അവസാന രണ്ടു കഥയില്* അതിലെ രണ്ടു സുന്ദരിമാരുടെയും സ്ക്രീന്* പ്രസന്സ്ല കുറവായിട്ട് പോലും അവര്* തന്നെയാണ് ആ കഥകളുടെ നട്ടെല്ല്...
    എനിക്ക് എന്തായാലും എല്ലാ സിനിമകളും വളരെ ഇഷ്ട്ടമായി...
    പിന്നെ അഞ്ചു സംവിധായകരുടെ അഞ്ചു സിനിമകള്* ഒന്നിച്ചു കാണുമ്പോള്* താരതമ്യപെടുത്തി ഏറ്റകുറച്ചിലുകള്* തോന്നുമായിരികും, പക്ഷെ അഞ്ചു സിനിമകളും ഒരു തരത്തിലും താരതമ്യം ചെയ്യാതെ കണ്ടു ആസ്വദിക്കാന്* എനിക്ക് കഴിഞ്ഞു... എല്ലാ സംവിധായകരും അവരവരുടെ സിനിമയോട് നൂറു ശതമാനം നീതി പുലര്ത്തി യിട്ടുണ്ട്... ഗൌരി എന്ന സിനിമ ശെരികും ഒരു ചെറുകഥയെ അതുപോലെ തന്നെ ദദ്രിശ്യവല്കരിച്ചു എന്നാണ് എനിക്ക് തോന്നിയത്... മോശമായി എനിക്ക് തോന്നിയില്ല...

    നല്ല സിനിമകളെ സ്നേഹികുന്നവര്* തീര്ച്ചകയായും കണ്ടിരിക്കണ്ട സിനിമ...
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks ksheru

  4. #3

    Default

    thanks machaaaaa

  5. #4
    FK Citizen
    Join Date
    Oct 2009
    Posts
    5,230

    Default

    thanks buddy....

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks macha...

  7. #6
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    thanks ksheru

  8. #7
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    thnku:

  9. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    thanks....
    .

  10. #9

    Default

    thanks ksheru...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  11. #10

    Default

    thanks ksheru

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •