Page 1 of 3 123 LastLast
Results 1 to 10 of 29

Thread: ABCD - A Good New Gen Entertainer (Review from Sydney)

  1. #1
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default ABCD - A Good New Gen Entertainer (Review from Sydney)


    23-06-13
    Event Cinemas, Liverpool
    Status: HF

    FK യിലെ റിവ്യൂ വായിച്ചു എന്ത് പ്രതീക്ഷിച്ചാണോ പോയത് അത് കിട്ടി എന്ന് പറയാം. പടം എനിക്കിഷ്ടമായി. ABCD കളായി രണ്ടു പേരും അര്*മാദിച്ചു. എങ്കിലും കൂടുതല്* കയ്യടി കിട്ടിയത് ഗ്രിഗറിക്ക്* ആയിരുന്നു. മച്ചാന്* ഓരോ സീനിലും തകര്*ത്തു. ഓരോ തവണ കോരയെ കാണിക്കുമ്പോഴും എന്തെങ്കിലും നമ്പര്* ഉണ്ടാവും ചിരിക്കാന്*.. . അതെ സമയം American Born Accent കൂടുതല്* തന്റെ സംസാരത്തില്* കൊണ്ട് വന്നത് ദുല്കര്* ആയിരുന്നു. പക്ഷെ ഒരു പോരായ്മ എനിക്ക് തോന്നിയത് ഉസ്താദ് ഹോട്ടലിലെ ഫൈസിയും ABCDയിലെ ജോണ്*സ്ഉം തമ്മില്* വലിയ വ്യത്യാസം തോന്നിയില്ല എന്നതാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങളില്* കുറച്ചു കൂടി വ്യത്യസ്തതക്ക് ദുല്*ക്കറും സംവിധായകനും ശ്രമിക്കേണ്ടതായിരുന്നു.

    Anglo-Indian ആയി വന്ന മറിമായം നടന്* - ഇയാള്* ഇവിടെ ഇനിയും തകര്*ക്കും. കുറച്ചേ ഉള്ളെങ്കിലും ഉള്ളത് നല്ല impact ഉണ്ടാക്കി. ചില ഡയലോഗുകള്* ഒക്കെ ആളുകള്* ചിരിച്ചു മറിഞ്ഞു.

    എനിക്ക് ഒരു Surprise Element ആയി തോന്നിയത് നായിക ആണ്. വളരെ നല്ല casting. Perfect looks and personality that suit the character. റോമയും ഭാവനയുമൊക്കെ ഇതുപോലത്തെ തന്റേടി Campus Girl നെ അവതരിപ്പിച്ചപ്പോള്* തോന്നിയ ആ കൃത്രിമത്വം ഈ കുട്ടിയില്* ഒട്ടും തോന്നിയില്ല. പോസ്ററുകള്* കണ്ടപ്പോള്* ഇതെന്തു കോലം എന്ന് തോന്നിയെങ്കിലും പടത്തില്* വളരെ stylish ആയി തോന്നി. ആ കഥാപാത്രത്തിന് കുറച്ചു കൂടി screen space കൊടുക്കാമായിരുന്നു.

    ABCD യില്* സംവിധായകന്* ഏറ്റവും അധികം അഭിനന്ദനം അര്*ഹിക്കുന്നത് ഓരോ കഥാപാത്രത്തിനും അനുയോജ്യരായ നടീനടന്മാരെ തിരഞ്ഞെടുത്തു എന്നതിലാണ്. അത്രയ്ക്ക് മികച്ചതായി ഓരോ നടീനടന്മാരും. അതിപ്പോള്* പ്രധാന കഥാപാത്രങ്ങള്* ചെയ്തവര്* മുതല്* ഒന്നോ രണ്ടോ സീനുകളില്* വന്നു പോകുന്നവര്* വരെ.
    അതോടൊപ്പം തന്നെ ചില പോരായ്മകള്*- - - അമേരിക്കന്* രംഗങ്ങള്* പലതും അത്ര വിശ്വാസപ്രദമായി ആയി എടുക്കാന്* സംവിധായകന്* ശ്രമിച്ചില്ല എന്ന് തോന്നി. അവസാനനിമിഷം തിരക്കിട്ടായിരുന്നല്ലോ അവിടുത്തെ ഷൂട്ടിംഗ് , അതുകൊണ്ട് പലയിടത്തും മാര്*ട്ടിന് compromise ചെയ്യേണ്ടി വന്നു എന്ന് വ്യക്തം.
    പിന്നീട് പിക്കപ്പ്* ആയ കഥ വളരെ രസകരമായി മുന്നോട്ടു പോയി. കൊച്ചിയില്* എത്തികഴിഞ്ഞപ്പോള്* മുതല്* ഒരു പക്കാ New generation high voltage entertainment നിലയിലേക്ക് പടം കയറി..പ്രേക്ഷകരെയാകെ കയ്യിലെടുത്തു.
    ക്ലൈമാക്സ് വളരെ ലളിതമാണ്- അതാണ്* എനിക്ക് വളരെ ഇഷ്ടപ്പെട്ടതും. പതിവ് മസാല ചിത്രങ്ങളുടെ ചുവടുപിടിക്കാതെ പൈങ്കിളി പ്രേമവും കൂട്ടനൃത്തവും ഹീറോയിസവും (അതൊക്കെയാണല്ലോ 'മാസ്സ്' പടങ്ങളുടെ ചേരുവകള്* എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്! ) ഒന്നുമില്ലാതെ തന്റെതായ ഒരു നിലപാട് ക്ലൈമാക്സില്* എടുത്ത സംവിധായകനെ അഭിനന്ദിക്കുന്നു.

    മറ്റു സാങ്കേതിക വിഭാഗങ്ങളില്* എനിക്ക് ഏറ്റവും നിരാശ തോന്നിയത് Cinematography ആണ്. അത്ര മോശം ആണെന്നല്ല, പക്ഷെ കടുത്ത ജോമോന്* ആരാധകനായ ഞാന്* പ്രതീക്ഷിച്ച ആ നിലവാരം ABCDയില്* എനിക്ക് കാണാന്* കഴിഞ്ഞില്ല- വളരെയധികം സ്കോപ്പുണ്ടായിരുന്ന ഒരു ക്യാന്*വാസ്* ആയിരുന്നിട്ടുകൂടി.
    ഗോപി സുന്ദറിന്റെ സംഗീതം പതിവുപോലെ rocking. Re-Recording മേഘലയിലെ New generation Star ആണ്* ഗോപി . അതില്* തര്*ക്കമില്ല.

    എന്റെ റേറ്റിംഗ് : 3.5/5

    --------

    Positives:
    2 ABCD's
    Heroine
    All remaining Actors
    Music
    Interesting plot
    Comedies


    Negatives: (ഇവയൊന്നും ഈ ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നില്ല എങ്കിലും..)

    Dulqur's character is only an extension to UT. Should have tried something little bit different.
    Cinematography
    The heroine should have given more scenes.


    PS: ABCD ഉള്*പ്പെടെ ഈയിടെ വന്ന പടങ്ങളിലെ 'വളി' കൊമഡികളെ വിമര്*ശിക്കുന്നവരോട് എന്റെ വ്യക്തിപരമായ ഒരു മറുപടി പറയാന്* ഞാന്* ആഗ്രഹിക്കുന്നു. ;- ഇതൊക്കെ ഇത്ര വലിയ കാര്യമാക്കേണ്ട കാര്യങ്ങള്* ആണോ. നമ്മുടെ നാട്ടിന്പുറത്തു കുട്ടികള്* വരെ പറഞ്ഞു ചിരിക്കുന്ന നിഷ്കളങ്കമായ കാര്യങ്ങള്* ആണതൊക്കെ. ഇതിലെ ഗ്രിഗറിയുടെ കക്കൂസ് സീനൊക്കെ കണ്ടു കുട്ടികള്* ചിരിച്ചു ചിരിച്ചു കണ്ണ് നിറയ്ക്കുന്നത് കണ്ടു. തമാശക്കുവേണ്ടി സെക്സും ദ്വയാര്*ത്ഥ പ്രയോഗങ്ങളും ഒക്കെ ഉള്പ്പെടുത്തുന്നതിലും എത്രയോ നല്ലതാണ് ഇതുപോലെയുള്ള നിഷ്കളങ്കമായ തമാശകള്*. !

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    thanks satheesh
    FK AVENGERS

  4. #3
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,265

    Default

    thanks macha.....

  5. #4
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai....................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #5
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks bhai
    .

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxx satheesh
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Sateesh

  9. #8
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    Quote Originally Posted by sirius View Post
    thanks satheesh
    Quote Originally Posted by saamy View Post
    thanks macha.....
    Quote Originally Posted by sha View Post
    thanks bhai....................
    Quote Originally Posted by Saathan View Post
    thanks bhai
    Quote Originally Posted by wayanadan View Post
    thanxx satheesh
    Quote Originally Posted by Film Freak View Post
    Thanks Sateesh
    ellavarkkum nandi.

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the review....................

  11. #10

    Default

    Quote Originally Posted by satheeshhpd View Post
    23-06-13

    PS: ABCD ഉള്*പ്പെടെ ഈയിടെ വന്ന പടങ്ങളിലെ 'വളി' കൊമഡികളെ വിമര്*ശിക്കുന്നവരോട് എന്റെ വ്യക്തിപരമായ ഒരു മറുപടി പറയാന്* ഞാന്* ആഗ്രഹിക്കുന്നു. ;- ഇതൊക്കെ ഇത്ര വലിയ കാര്യമാക്കേണ്ട കാര്യങ്ങള്* ആണോ. നമ്മുടെ നാട്ടിന്പുറത്തു കുട്ടികള്* വരെ പറഞ്ഞു ചിരിക്കുന്ന നിഷ്കളങ്കമായ കാര്യങ്ങള്* ആണതൊക്കെ. ഇതിലെ ഗ്രിഗറിയുടെ കക്കൂസ് സീനൊക്കെ കണ്ടു കുട്ടികള്* ചിരിച്ചു ചിരിച്ചു കണ്ണ് നിറയ്ക്കുന്നത് കണ്ടു. തമാശക്കുവേണ്ടി സെക്സും ദ്വയാര്*ത്ഥ പ്രയോഗങ്ങളും ഒക്കെ ഉള്പ്പെടുത്തുന്നതിലും എത്രയോ നല്ലതാണ് ഇതുപോലെയുള്ള നിഷ്കളങ്കമായ തമാശകള്*. !
    pinnalla mone..vali vidaatha kore avanmaar erangeettundu..

    hostel okke ninnu padichittullavarkku ariyaam..vali-kakkoose-theetta jokes oru dept thanne aanu..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •