Page 62 of 166 FirstFirst ... 1252606162636472112162 ... LastLast
Results 611 to 620 of 1653

Thread: Malayalathinte Mukhashree ✱✱ Manju Warrier ✱✱ Lady Superstar's Official Thread

  1. #611
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


    Quote Originally Posted by BangaloreaN View Post
    2006 ൽ എഴുതിയ ഫിദൽ കാസ്*ട്രോയുടെ പുസ്തകം മഞ്ജു വാര്യർ എങ്ങനെ ചെറുപ്പത്തിലെ വായിച്ചു? വിവാദമായപ്പോൾ വിപ്ലവനേതാവിനെ ചാരി ദിലിപിനിട്ട് കൊട്ടിയ പോസ്റ്റ് തിരുത്തി നിത്യഹരിത നായിക ദിലീപ് - കാവ്യ മാധവൻ വിവാഹത്തിന് ശേഷം ആദ്യമായി മഞ്ജു വാര്യരുടെ പ്രതികരണം എന്ന രീതിയിൽ പ്രചരിച്ചത് മഞ്ജു വാര്യർ ഫിദൽ കാസ്*ട്രോ അനുസ്മരിച്ചിട്ട ഫേസ്*ബുക്ക് പോസ്റ്റാണ്. ഫിദൽ കാസ്ട്രോയെ കുറിച്ചാണ് മഞ്ജു എഴുതിയത് എങ്കിലും അതിലെ വാക്കുകൾ ദിലീപിനുള്ള മറുപടിയാണെന്ന രീതിയിലാണ് പ്രചരിച്ചത്. എന്നാൽ ആ വരികളിൽ വന്ന തെറ്റു് നടിക്ക് പുലിവാലായിരിക്കുകയാണ്. തോൽക്കാൻ തയ്യാറാകാതിരുന്ന കാസ്ട്രോയുടെ ജീവിതം നൽകിയ പ്രചോദനം ചെറുതല്ല എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്*ബുക്ക് പോസ്റ്റ്. എന്നാൽ അതിൽ കടന്നു കൂടിയ ചെറുതല്ലാത്ത ഒരു അബദ്ധം മൂലം പോസ്റ്റ് തിരുത്തിയിരിക്കുകയാണ് നടി. ഫിഡൽ കാസ്ട്രോ എഴുതിയ മൈ ലൈഫ് എന്ന പുസ്തകം വായിച്ച ചെറുപ്പ കാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നൽകിയ പ്രചോദനം ചെറുതല്ല''എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്*ബുക്ക് പോസ്റ്റിലെ വാക്കുകൾ. എന്നാൽ മൈ ലൈഫ് എന്ന കാസ്ട്രോയുടെ പുസ്തകം പുറത്തിറങ്ങുന്നത് 2006ലാണ്. അന്ന് മഞ്ജു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പുസ്തകം പുറത്തിറങ്ങുമ്പോൾ മഞ്ജുവിന് പ്രായം 28. നടി പുസ്തകം ശരിക്കും വായിച്ച ശേഷമാണോ മഞ്ജു ലൈഫ് എന്ന് പുസ്തകത്തെക്കുറിച്ച് പരാമർശിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന സംശയം. അമളി തിരിച്ചറിഞ്ഞ നടി ചെറുപ്പ കാലത്ത് വയിച്ചത് എന്ന ഭാഗം പോസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഫിദലിനെ പറ്റിയുള്ള കുറിപ്പെന്ന് തോന്നുമെങ്കിലും വരികൾക്കിടയിലെ വായനയിൽ നിന്നും അത് ദിലീപിനുള്ള മറുപടിയായി എഴുതിയ കുറിപ്പ് നടിക്ക് തന്നെ വിനയായി.
    Kalanjallo kanjikkalam

  2. Sponsored Links ::::::::::::::::::::Remove adverts
  3. #612
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    . . . . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. #613
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by ALEXI View Post
    Kalanjallo kanjikkalam
    Adukkala kalanja aalkku enthu kaljiyum kalavum

  5. #614

    Default

    nashippich , aa flow kalanj

  6. #615

    Default

    Manju suicide nu sramichu amrit hospitalil ennoru news kandu ....fake ayirikkum alle...

  7. #616

    Default

    Fake anu 26 th vanna news anu..

  8. #617
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  9. #618
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by kandahassan View Post
    Foothakaala farthaav aayiram veedu vaykkumbo faarya onnelum vaykkande

  10. #619
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by ULTIMATE STAR View Post
    Foothakaala farthaav aayiram veedu vaykkumbo faarya onnelum vaykkande
    aayiram veedinte oru vivaravum illallo ?????

    manju ithinu munpum oruhad sahayam cheythtund

  11. #620
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by kandahassan View Post
    aayiram veedinte oru vivaravum illallo ?????

    manju ithinu munpum oruhad sahayam cheythtund

    Athu settan publicitykku vendi cheyyunnathalla ithupole

  12. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •