Page 98 of 166 FirstFirst ... 488896979899100108148 ... LastLast
Results 971 to 980 of 1653

Thread: Malayalathinte Mukhashree ✱✱ Manju Warrier ✱✱ Lady Superstar's Official Thread

  1. #971
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #972
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  4. #973

    Default

    Quote Originally Posted by kandahassan View Post
    Manjuchechi.....😍😍😍

  5. #974

    Default

    Manju chechide adutha padam etha?

  6. #975
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    നടി മഞ്ജു വാര്യരുടെ പിതാവ് നിര്യാതനായി


    നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർ (70) നിര്യാതനായി. പുള്ളിലെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം..കാൻസർ ബാധിച്ചു ചികിൽസയിലായിരുന്നു..തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്* ആചാര്യനായിരുന്നു മാധവ വാര്യര്*

  7. #976
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    aadaraanjalikal .

  8. #977
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    condolences...

  9. #978
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ആലപ്പുഴ കുട്ടനാട്ടിൽ വെച്ചു നടത്തിയ മലയാള മനോരമ ദുരിതാശ്വാസ ക്യാമ്പിൽ പങ്കെടുത്ത് ആവർക്കൊപ്പം സാന്ത്വനം പകർന്ന നമ്മുടെ സ്വന്തം മഞ്ജു ചേച്ചിക്ക് അഭിനന്ദനങ്ങൾ







  10. Likes udaips liked this post
  11. #979
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default




  12. Likes udaips liked this post
  13. #980
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    നിലപാട് ഒന്നേയുള്ളൂ, അത് അവള്*ക്കറിയാം- മഞ്ജു വാര്യര്*

    August 1, 2018, 01:34 PM IST
    ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുമെന്ന് നടി മഞ്ജു വാര്യര്*. സിനിമയില്* സമീപകാലത്തുണ്ടായ വിവാദങ്ങളില്* അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് ആരാധകരില്* ആശങ്ക ഉയര്*ത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ വിമര്*ശനങ്ങളും ഉയര്*ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്*. ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്.
    'നിലപാട് ഒന്നേയുള്ളൂ. അത് അവള്*ക്കൊപ്പം തന്നെ. ആവര്*ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്*ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്*ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്*പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.'
    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്*ലാല്* പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്* മഞ്ജു വാര്യര്* ഒരു പ്രധാന വേഷത്തില്* അഭിനയിക്കാനൊരുങ്ങുകയാണ്*. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലൂസിഫറില്* ഉടന്* താനും ചേരുമെന്ന് മഞ്ജു പറഞ്ഞു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •