Sponsored Links ::::::::::::::::::::Remove adverts | |
കല്യാൺ ജ്വല്ലേഴ്*സിന്റെ പുതുപുത്തൻ പരസ്യത്തിൽ മിസ്റ്റർ ആൻഡ് മിസിസ് ബച്ചനോടൊപ്പം മഞ്ജു ചേച്ചി വീണ്ടും
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ