View Poll Results: Did u like The novel ?????

Voters
25. You may not vote on this poll
  • Yes

    24 96.00%
  • No

    1 4.00%
Page 8 of 20 FirstFirst ... 67891018 ... LastLast
Results 71 to 80 of 191

Thread: <<പവിഴ മാല : Pavizha Mala >> The Mystery Starts Now

  1. #71
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


    Quote Originally Posted by Spartan View Post
    very good kandan..... pakshe ee odukkathe suspence annu sahikkan pattathatu... btw, itil pretham undo ??
    Spartan

    ithinte suspensukal njan pottichal pinne vayanakarkku ithu vaayikkumpol entha oru rasam

  2. #72

    Default

    Quote Originally Posted by kandahassan View Post
    Spartan

    ithinte suspensukal njan pottichal pinne vayanakarkku ithu vaayikkumpol entha oru rasam
    oro adhyayavum vayanakkare mulmunayil nirthi avasanam "tudarum" ennu parayunna suspence-ine kkurichanu njan paranjathu... adutha adyayam varunnathu vare namukku tension alle... btw, pretham ??

  3. #73
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    അദ്ധ്യായം 3

    അതിരാവിലെ മുതൽ തുടങ്ങിയതാണ് കൊട്ടരത്തിലേക്കുള്ള ജനപ്രളയം.കൊട്ടാരത്തിൽ നിന്നുള്ള കരച്ചിലും വിളികളും ഇളംബ്രക്കോട് ദേശത്തെ കണ്ണുനീർ കടലാക്കി മാറ്റി .കൊട്ടാരത്തിന്റെ തെക്കേ തൊടിയിൽ ചിദക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു .തമ്പുരാന്റെ രണ്ടാമത്തെ മകനായ ദേവ വർമ്മൻ മരണപ്പെട്ടിരിക്കുന്നു .സിലോണിൽ ഡോക്ടർ ആയി ജോലി ചെയ്യുകയായിരുന്നു ദേവേ വർമ്മൻ .അദ്ദേഹത്തിന്റെ ഭാര്യ പത്മ റാണിയും ,മകൾ രുദ്രയും അദ്ദേഹത്തിന്റെ ഒപ്പം സിലോണിൽ ആയിരുന്നു താമസം .രണ്ടു ദിവസം മുന്നേ ആയിരുന്നു ദേവ വര്മ്മന്റെ മരണം . പ്രേതികിച്ചു യാതൊരു രോഗവും വര്മ്മക്ക് ഇല്ലായിരുന്നു .വിവരമറിഞ്ഞ് സഹോദരങ്ങളായ പാർവതി ഭായിയും , ദേവി ഭായിയും ,രാജ വര്മ്മയും കൊട്ടാരത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.വിവരം അറിഞ്ഞെങ്കിലും ഇളയ മകനായ വിഷ്ണു വര്മ്മക്ക് ഡൽഹിയിൽ നിന്നും വരാൻ ലീവ് ലഭിച്ചിരുന്നില്ല .അതുകൊണ്ട് വൈകുന്നേരത്തോടെ ദേവ വർമ്മന്റെ ശവദാഹം കഴിഞ്ഞു ..

    ദിവസങ്ങൾ കടന്നു പോയി . .ജഗന്നാഥ വർമ്മയും അദ്ദേഹത്തിന്റെ മക്കളും സ്വന്തക്കാരും മാത്രം കൊട്ടാരത്തിൽ ശേഷിച്ചു . ദേവ വർമ്മന്റെ മരണത്തിൽ ദുരൂഹത തോന്നിയ ഉപേന്ദ്രൻ കുടുംബാന്ഗങ്ങളെ എല്ലാം വിളിച്ചു കൂട്ടി തമ്പുരാന് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് അവരോടു പറഞ്ഞു .ഇത് കേട്ട കൊട്ടാരത്തിലെ എല്ലാവരും ഭയന്നു.

    ഉപേന്ദ്രൻ : പത്മേ , ദേവ വർമ്മനു അവിടെ ശത്രുകളായി ആരെങ്കിലും ഉണ്ടായിരുന്നോ ???

    പത്മ : (കണ്ണുനീർ അടക്കികൊണ്ട് )എൻറെ അറിവിൽ അദ്ദേഹത്തിന് ആരും ശത്രുക്കളായി ഉണ്ടായിരുന്നില്ല .എല്ലാവരും മിത്രങ്ങളായിരുന്നു..

    ഉപേന്ദ്രൻ : അവനു എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ ??

    പത്മ : പ്രേതെകിച്ചു അങ്ങനെ അസുഖം ഒന്നും ഇല്ല . അന്ന് രാത്രി അദ്ദേഹത്തിന്റെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ
    കഴുത്തിൽ കയ്യും പിടിച്ചു അദ്ദേഹം നിലവിളിക്കുന്നു .തന്നെ ആരോ കൊല്ലാൻ നോക്കുന്നു എന്നു പറഞ്ഞു .ഞാൻ അടുക്കളയിൽ വെള്ളം എടുക്കാൻ പോയി തിരിച്ചു വന്നപ്പോഴേക്കും അദ്ദേഹം !!!!!!!


    ഒരാഴ്ചത്തെ വേദനക്ക് ശേഷം മക്കളെല്ലാം ഇന്ന് തിരിച്ചു പോവുകയാണ് .തിരിച്ചു പോകലിന്റെ ഒരുക്കത്തിലായിരുന്നു എല്ലാവരും .കൃത്യം പത്തു മണിയായപ്പോൾ കൊട്ടാരത്തിലെ ഫോണിൽ ബെല്ല് മുഴങ്ങി .ഉപേന്ദ്രനയിരുന്നു ഫോണ്* എടുത്തത്* .രണ്ടു മണിക്കൂർ മുൻപ് ഡൽഹിയിൽ നടന്ന ഒരു വാഹനാപകടത്തിൽ വിഷ്ണു വർമ്മ മരണപ്പെട്ടിരിക്കുന്നു ..വീണ്ടും അലമുറകളുടെയും കരച്ചിലെന്റെയും പിടിക്കലായി ഇളംബ്രക്കോട് കൊട്ടാരം .ഒരാഴ്ചക്കു ശേഷം ഡൽഹിയിൽ നിന്നും ലീവ് ലഭിച്ചു നാട്ടിലോട്ടു പുറപ്പെടാൻ വേണ്ടി എയർപൊർറ്റിലോട്ട് പോകും വഴിയായിരുന്നു അപകടം .വിഷ്ണു വര്മ്മ സഞ്ചരിച്ച ടാക്സി കാർ ഒരു ലോറി കേറി ചതഞ്ഞരഞ്ഞു , ഒപ്പം വിഷ്ണു വർമ്മയുടെ ശരീരവും .നാട്ടിലോട്ടു കൊണ്ടുവരാൻ തക്കതായ ശരീര ഭാഗങ്ങളൊന്നും അവശേഷിച്ചിട്ടില്ല എന്നു ഡൽഹിയിലെ കൂട്ടുകാർ അറിയിച്ചതിനെ തുടർന്ന് അവിടെ തന്നെ , ഇലക്ട്രിക്* ശ്മശാനത്തിൽ ശരീരം ദഹിപ്പിക്കാൻ ഉപേന്ദ്രനും സഹോദരങ്ങളും തീരുമാനിച്ചു ..കൊട്ടാരം വീണ്ടും ജനങ്ങളെ കൊണ്ട് നിറഞ്ഞു . ഒന്നിനു പുറകെ ഒന്നായി രണ്ടനിയന്മാരെ നഷ്ടപെട്ട ദുഃഖത്തിൽ ഉപേന്ദ്രൻ ചങ്കു പൊട്ടി കരയുന്നു ..സ്ഥലത്തെ പ്രധാന ആളുകളെല്ലാം തന്നെ അനുശോചനം അറിയിക്കാൻ കൊട്ടാരത്തിലെത്തി .

    അതേസമയം , കൊട്ടാര വളപ്പിനു മുന്നിൽ ഒരു പല്ലക്ക് വന്നു നിന്നു.പല്ലക്കിൽ നിന്നും പ്രായം അറുപതിനോടടുത്ത ഒരാൾ കൊട്ടാരത്തിന്റെ അകത്തേക്ക് പ്രവേശിച്ചു .തമ്പുരാനും ഉപേന്ദ്രനും ഒരേസമയം അങ്ങോട്ട്* നോക്കി

    ഇളേടത്തു ഭട്ടതിരി ....മഹാ മാന്ത്രികനായ ഇളേടത്തു ഭട്ടതിരി !!!!!



    തുടരും.....
    Last edited by kandahassan; 07-11-2013 at 04:04 PM.

  4. Likes sirius, Hari liked this post
  5. #74
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Great update!! Kandan rocks..
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  6. #75
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Cool

    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  7. Likes Hari, kannappanunni, Spartan, kandahassan liked this post
  8. #76
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by PunchHaaji View Post


    poster kidukkita

  9. #77

    Default

    @ kandan -- kidilan adyayam...

    @punch -- takarppan poster...!!!

  10. #78

  11. #79
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Spartan View Post
    @ kandan -- kidilan adyayam...

    @punch -- takarppan poster...!!!
    Spartan

  12. #80
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by kannappanunni View Post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •