Asianet news live coverage undarnnu christmas celebration at set...mammookka cake murichu janardhanu koduthu thudangi...
Sponsored Links ::::::::::::::::::::Remove adverts | |
സിനിമ സെറ്റിലും ക്രിസ്മസ് ആഘോഷം. സിദ്ധിഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിലാണ് മമ്മൂട്ടി ഉള്*പ്പെടെയുള്ളവര്*ചേര്*ന്ന് കേക്കുമുറിച്ച് ആഘോഷിച്ചത്.
തൃപ്പൂണിത്തറക്ക് സമീപം ഉദയംപേരൂര്* ചെറുപുഷ്പം സ്റ്റുഡിയോയില്* ആഘോഷിക്കാന്* കാരണം പലതായിരുന്നു. സിദ്ധിഖിന്*റെ 'ഭാസ്കര്* ദി റാസ്കല്* ' എന്ന പുതിയ ചിത്രത്തിന്*റെ പൂജ. വന്പന്* ഹിറ്റുകളായ ഹിറ്റ്ലര്* ക്രോണിക് ബാച്ചിലര്* എന്നിവക്കുശേഷം മമ്മൂട്ടിയും സിദ്ധിഖും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. പടത്തിന്് തുടക്കം കുറിക്കാന്* പ്രത്യേക ദിനംതന്നെ തിരഞ്ഞെടുത്തു സംവിധായകന്*. ക്രിസ്തുമസ് ദിനത്തില്* കേക്കുമുറിക്കാതെ എന്താഘോഷം.
സിനിമയുടെ പൂജയും സ്വിച്ച്ഓണും ഒപ്പം നടന്നു. തിരക്കിനിടയിലും സംവിധായകന്*റെ വക ക്രിസ്തുമസ് ആശംസ. മമ്മൂട്ടിക്കൊപ്പം നടി സനൂഷ, മാസ്റ്റര്* സനൂപ്, ജനാര്*ദനന്*, ഹരിശ്രീ അശോകന്*, കലാഭവന്* ഷാജോണ്* എന്നിവരും ചടങ്ങുകളില്* പങ്കെടുത്തു.
Video Link : http://www.manoramanews.com/news/ent...mammootty.html
Bhaskar The Rascal Shoot Started @ Ernakulam
![]()
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Shivettan ithil abhinayikkunundo ???
"I" WILL SEE YOU SOON
"I" WILL SEE YOU SOON