ചരിത്രത്തിൽ പതുക്കിയ നുണ...
നുണയിൽ പതുക്കിയ ചരിത്രം...
ഇത്രയും യോജിച്ച പരസ്യ വാചകം അടുത്തൊന്നും കണ്ടിട്ടില്ല... മിസ്*ലീഡിങ് ആയ ട്രൈലെർ കൂടി ഒഴിവാക്കിയിരുന്നെങ്കിൽ തീയേറ്ററിൽ ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു എന്ന് തോന്നുന്നു.
Sent from my LG-K420 using Tapatalk