Page 13 of 53 FirstFirst ... 3111213141523 ... LastLast
Results 121 to 130 of 527

Thread: ✞✞█▄ Anti ChrisT ▄█✞✞ Horror ThriLLer✞ EROS+AUG Cinemas ✞ Prithvi - Lijo Jose

  1. #121

    Default


    Quote Originally Posted by wayanadan View Post
    ithokke nadakkumo...nadannal............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Quote Originally Posted by manuarjun View Post
    ithokke nadakkumo...nadannal............
    enthoru chodyam...


    ENNU NINTE MOIDEEN

  4. #123
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Quote Originally Posted by iddivettu shamsu View Post
    faavana paan
    eppa...???


    ENNU NINTE MOIDEEN

  5. #124

    Default

    Quote Originally Posted by solomon joseph View Post
    enthoru chodyam...
    njan aa photo pole okke enna udhesiche

  6. #125
    FK Visitor Fire Of Youth's Avatar
    Join Date
    Oct 2012
    Location
    vadakku
    Posts
    476

    Default

    Quote Originally Posted by Munaf ikka View Post
    ആന്റി ക്രൈസ്റ്റ് എന്ന് കേള്*ക്കുമ്പോ മറ്റേ ആ ultra slow motion പരുപാടി ആണ് ഓര്*മ്മവരുന്നത്......
    ho athoru onnonnAra scene thanne, youtubeill und, kanditu kannu thalli poyi..


  7. #126
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Ithu Shamsuvintey thread aano....wow.......ithu kikkudu aayirikkum......

    I was waiting for a movie with prithvi and fahad..........

    Good Luck idivettu...........nalla idivettu updates ividey nadthikondirikkanam ...

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  8. Likes Spunky, iddivettu shamsu liked this post
  9. #127

    Default

    ആമേന്* ചൊല്ലി: ഇനി അന്തിക്രിസ്തു
    posted on: 10 Jul 2013



    ആവിഷ്*കാരശൈലിയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അടയാളം. ആദ്യം ചിത്രമായ നായകനും തുടര്*ന്നെത്തിയ സിറ്റി ഓഫ് ഗോഡും ആ മേല്*വിലാസം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. ആമേനുമായി ലിജോ മൂന്നാമതെത്തിയപ്പോള്* പ്രേക്ഷകര്*ക്ക് അത് സമാനതകളില്ലാത്ത അനുഭവമായി. ആമേന്* അങ്ങനെ ലിജോയുടെ ആദ്യ വിജയചിത്രവുമായി. ഹാങ്ഓവറിന്റെ പ്രചോദനത്തില്* ഡിസ്*കോയാണ് ലിജോ അടുത്തതായി പ്രഖ്യാപിച്ചതെങ്കിലും ഇപ്പോള്* വരുന്നവാര്*ത്തകള്* ആമേന്* ചൊല്ലിപ്പിരിഞ്ഞ ടീം വീണ്ടും അന്തിക്രിസ്തുവുമായി എത്തുന്നുവെന്നാണ്.

    യുവതാരയിലെ മൂന്ന് സൂപ്പറുകളായ പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്* ടീം ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തിലുണ്ടാവും. ദേശീയ അവാര്*ഡ് ജേതാവായ പി.എഫ് മാത്യൂസിന്റെ(കുട്ടിസ്രാങ്ക്) തിരക്കഥയെ ആധാരമാക്കിയാണ് ആന്റിക്രൈസ്റ്റ് ഒരുങ്ങുന്നത്. ബൈബിള്* പറയുന്ന ലോകാവസാനം ആസ്പദമാക്കി ഒരു ഹൊറര്* ത്രില്ലര്* ചിത്രമാകും ആന്റിക്രൈസ്റ്റ്.

    ഒരു ചെറുകഥയെ ആധാരമാക്കിയാണ് പി.എഫ് മാത്യൂസ് ഇതിന്റെ തിരക്കഥ ഒരുക്കിയത്. അടുത്തവര്*ഷം ആദ്യമായിരിക്കും ഷൂട്ടിങ്. ആമേന്* മനോഹരദൃശ്യവിരുന്നാക്കിയ അഭിനന്ദന്* രാമാനുജനും സംഗീതം ചിട്ടപ്പെടുത്തിയ പ്രശാന്ത് പിള്ളയും ആന്റിക്രൈസ്റ്റിന്റെയും ഭാഗമാകും.

  10. #128
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    EditEd.....
    Last edited by GaniThalapathi; 07-11-2013 at 04:49 PM.
    Is love just a never ending dream....?

  11. #129

    Default

    Quote Originally Posted by GaniThalapathi View Post
    repost aanu bhai

  12. #130
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by manuarjun View Post
    repost aanu bhai
    Bro,EditEd...
    Is love just a never ending dream....?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •