Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Yesteryear actor/stunt master Santo Krishnan passed away

  1. #1
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Unhappy Yesteryear actor/stunt master Santo Krishnan passed away


    ആദ്യകാല നടന്* സാന്റോകൃഷ്ണന്* അന്തരിച്ചു




    പാലക്കാട്: ആദ്യകാല സിനിമാ നടന്* സാന്റോ കൃഷ്ണന്* എന്ന കൃഷ്ണന്* നായര്* അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്*ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്*ന്ന് ലക്കിടിയിലെ ഭാര്യ വീട്ടില്* വച്ചായിരുന്ന അന്ത്യം. ഭാര്യയുടെ വിയോഗത്തോടെ ഒറ്റപ്പെട്ടു പോയ സാന്റോ അയല്*ക്കാരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്. ഹനുമാന്* വേഷത്തിലൂടെയാണ് സാന്റോ കൃഷ്ണന്* ശ്രദ്ധേയനായത്. സമ്പൂര്*ണ രാമായണത്തില്* ഭക്തഹനുമാനായി മിന്നുന്ന പ്രകടനം കാഴ്ച വച്ചത് സിനിമാലോകത്തേക്ക് എത്താനുള്ള വഴിത്തിരിവായി. 1935 ല്* പുറത്തിറങ്ങിയ മഹാവീര ഭീമന്* എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വന്നത്. പിന്നീട് തമിഴില്* കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, സിംഹള, ഹിന്ദി തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തോളം ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്. എന്*ടിആര്* അഭിനയിച്ച സതി സുലോചന(തെലുങ്ക്), ലവകുശു(തമിഴ്,തെലുങ്ക്), ഭക്തവെവണ്ണ(കന്നഡ) എന്നിവയില്* ഹനുമാന്* വേഷമിട്ടു. എംജിആറിന്റെ അവസാന ചിത്രമായ തലൈവാറിലും കൃഷ്ണന്* അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയായ ശ്രീരാമപട്ടാഭിഷേകത്തില്* ഹനുമാന്* വേഷമിട്ട് തിളങ്ങിയതുകാരണം തിക്കുറിശ്ശി ഹനുമാന്*കുട്ടി എന്നാണ് കൃഷ്ണനെ വിളിച്ചിരുന്നത്. 1932 ല്* മഹാത്മജിയുടെ ഒറ്റപ്പാലം സന്ദര്*ശനത്തില്* ആവേശം കൊണ്ട് ജാതി വിവേചനത്തിനെതിരെ ആശയപ്രചരണം നടത്തിയതിന്റെ പേരില്* സ്*കൂളില്* നിന്നും പുറത്താക്കപ്പെട്ടു. തുടര്*ന്ന് കള്ളവണ്ടി കയറി മദ്രാസിലെത്തി ശീര്*കാഴി സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുക്കുകയും പൊലീസ് മര്*ദ്ദനമേല്*ക്കുകയും ജയില്*വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

    എഴുപതോളം വർഷങ്ങൾ.. രണ്ടായിരത്തോളം സിനിമകൾ.. ആദരാഞ്ജലികൾ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default





    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  4. #3
    FK Lover Moviebuff369's Avatar
    Join Date
    Oct 2011
    Location
    Chengannur , Mangalore
    Posts
    3,133

    Default

    Heartfelt condolences . . Aale sherik manasilayilla actually . . . Which movie has he acted in ? Can you post few more pics .
    USTHAD HOTELhttp://img856.imageshack.us/img856/7200/64957496.jpg

  5. #4

    Default

    Quote Originally Posted by Moviebuff369 View Post
    Heartfelt condolences . . Aale sherik manasilayilla actually . . . Which movie has he acted in ? Can you post few more pics .
    meeshamadhavanil okke und." kaattu pokaarayi irikkuvalle nallonam kattukondo" ennu dileep parayunnathu pulliyodu aanu. pulliyude veettil kindi koduthittu avidunnu uruli adichondu pokum


  6. #5
    FK Lover Moviebuff369's Avatar
    Join Date
    Oct 2011
    Location
    Chengannur , Mangalore
    Posts
    3,133

    Default

    Quote Originally Posted by Maha Sambavam View Post
    meeshamadhavanil okke und." kaattu pokaarayi irikkuvalle nallonam kattukondo" ennu dileep parayunnathu pulliyodu aanu. pulliyude veettil kindi koduthittu avidunnu uruli adichondu pokum
    Oh k . Thanks macha . Ipo manasilayi . . Oh pulli stunt master okke aarnalle . .
    USTHAD HOTELhttp://img856.imageshack.us/img856/7200/64957496.jpg

  7. #6
    Addicted MEGA STAR Yuvaa's Avatar
    Join Date
    Jan 2010
    Location
    Calicut-Metro
    Posts
    21,451

    Default

    condolences

  8. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by Moviebuff369 View Post
    Heartfelt condolences . . Aale sherik manasilayilla actually . . . Which movie has he acted in ? Can you post few more pics .
    500+ malayalam moviesil und. 1990-2000sil village appoppan, vaidyan roles aanu main. amaram, meesamadhavan, thenmavinkombathu, akashaganga etc..

  9. #8
    FK Lover Reporter's Avatar
    Join Date
    May 2011
    Location
    kaipamangalam/abudhabi
    Posts
    4,202

    Default

    Aadaraanjalikal....

  10. #9

    Default

    condolences

  11. #10
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    condolences..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •