Sponsored Links ::::::::::::::::::::Remove adverts | |
Ummen chandy,C. Raveendranath okke self isolationil ano Idukkiyile rashtreeyakaran aranu??
തൊടുപുഴ ജില്ലാ ആശുപത്രിയില്* കഴിയുന്ന പൊതുപ്രവര്*ത്തകനായ ശ്രീ. എ. പി ഉസ്മാന്* നല്*കുന്ന അഭ്യര്*ഥന
ആരോഗ്യവകുപ്പ് അധികൃതര്* പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്* ഉപരി പൊതുപ്രവര്*ത്തകനെന്ന നിലയില്* ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്* ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്* എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്* ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്* അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്*ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്*കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്*വം അഭ്യര്*ഥിക്കുന്നു.
ഞാന്* യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്* എനിക്ക് ഓര്*മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്*ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്* യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്*ത്തകനെന്ന നിലയില്* എന്നെ സ്*നേഹിക്കുകയും സമ്പര്*ക്കം പുലര്*ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്* ഇതിലുള്*പ്പെടുന്നു. പരിശോധനയില്* രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്* എല്ലാവരും മുന്*കരുതല്* സ്വീകരിക്കണമെന്ന് ഒരിക്കല്*കൂടി അഭ്യര്*ഥിക്കുന്നു.
( ശ്രീ എ പി. ഉസ്മാന്* ജില്ലാ കളക്ടറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭ്യര്*ഥന അയയ്ക്കുന്നത്)
Eeghere ok Congress suspend cheyyanam corona vannathu inno innaleyo alla evare polullavarku alpam polum bhodam ille Corona kalathu sambharkkam padillennu ariyille pathra vayana ille ... ... Covid pidicha pidikatte enthayalum nammude nottakuravu kondu onnum sambhavikaruthu...arkum onnum sambhavikaruthu...ennoru chintha ellavarkkum undu rastriyakkarku athu kooduthal undavanam... Eyal karanam ethra perku isolation pokendi vannu ...
wild fire 🔥 kedum...
@baadshahmian
see this .........