Page 263 of 693 FirstFirst ... 163213253261262263264265273313363 ... LastLast
Results 2,621 to 2,630 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #2621
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,139

    Default

    ലോക് ഡൗൺ നീട്ടി, പക്ഷേ ധാരാളം ഇളവുകളും നൽകി.
    ശരിക്കുള്ള പരീക്ഷണം തുടങ്ങാൻ പോകുന്നു. റെഡ് സോണിൽ പോലും സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം എന്ന് പറയുന്നത് എന്തു കണ്ടിട്ടാണ് എന്ന് അറിയില്ല.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2622

    Default

    Quote Originally Posted by BangaloreaN View Post
    ലോക് ഡൗൺ നീട്ടി, പക്ഷേ ധാരാളം ഇളവുകളും നൽകി.
    ശരിക്കുള്ള പരീക്ഷണം തുടങ്ങാൻ പോകുന്നു. റെഡ് സോണിൽ പോലും സ്വകാര്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം എന്ന് പറയുന്നത് എന്തു കണ്ടിട്ടാണ് എന്ന് അറിയില്ല.
    Aalukal self aayi karyangal arinhu social distancing okke vekkam ennallathe vere option illa.. Iniyum kure spread aavan kidakkunnathe ullu.. I think Govts are prepared for that. Ini angottu serious aayittulla cases mathram hospitalil edukkum bakkiyullavare normal fever pole veettil thanne rest edukkan paranhalum albudhappedan illa..

    Sent from my iPhone using Tapatalk

  4. #2623
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,139

    Default

    Quote Originally Posted by sudeepdayal View Post

    മുന്നോട്ടു പോകുമ്പോൾ കേരളത്തിന്റെ ഏറ്റവും വലിയ ദൗർബല്യം നമ്മളുടെ കുറഞ്ഞ മരണനിരക്ക് ആയിരിക്കും. ഇപ്പോൾ ആളുകൾക്ക് കോവിഡ് എന്തോ ചെറിയൊരു അസുഖമാണ്, വന്നാൽ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാം എന്നൊരു ചിന്താഗതി ആണ് വന്നിരിക്കുന്നത്.

  5. #2624

    Default

    Quote Originally Posted by BangaloreaN View Post
    മുന്നോട്ടു പോകുമ്പോൾ കേരളത്തിന്റെ ഏറ്റവും വലിയ ദൗർബല്യം നമ്മളുടെ കുറഞ്ഞ മരണനിരക്ക് ആയിരിക്കും. ഇപ്പോൾ ആളുകൾക്ക് കോവിഡ് എന്തോ ചെറിയൊരു അസുഖമാണ്, വന്നാൽ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാം എന്നൊരു ചിന്താഗതി ആണ് വന്നിരിക്കുന്നത്.
    അത് ശരി ആണ്. ഇപ്പോ പലർക്കും അങ്ങനെ ഒരു ഇത് വന്നു തുടങ്ങിയിട്ടുണ്ട്.

    Sent from my SM-G950F using Tapatalk

  6. #2625

    Default

    Quote Originally Posted by BangaloreaN View Post
    മുന്നോട്ടു പോകുമ്പോൾ കേരളത്തിന്റെ ഏറ്റവും വലിയ ദൗർബല്യം നമ്മളുടെ കുറഞ്ഞ മരണനിരക്ക് ആയിരിക്കും. ഇപ്പോൾ ആളുകൾക്ക് കോവിഡ് എന്തോ ചെറിയൊരു അസുഖമാണ്, വന്നാൽ എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാം എന്നൊരു ചിന്താഗതി ആണ് വന്നിരിക്കുന്നത്.
    Yes aalukal Ini kurach koodi easy aayi edukkum.. And moreover gulf countries especially UAE released the lock down completely. Athum karyangal easy aayi edukkan Malayalikalk oru reason aavum in future..

    Sent from my iPhone using Tapatalk

  7. #2626
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,139

    Default

    Quote Originally Posted by sudeepdayal View Post
    Yes aalukal Ini kurach koodi easy aayi edukkum.. And moreover gulf countries especially UAE released the lock down completely. Athum karyangal easy aayi edukkan Malayalikalk oru reason aavum in future..

    Sent from my iPhone using Tapatalk
    ഇന്ന് തന്നെ മാസ്ക് ധരിക്കാത്തതിന് ആയിരത്തോളം കേസുകളും ലോക്ഡൌൺ നിയമങ്ങൾ ലംഘിച്ചതിന് രണ്ടായിരത്തോളം കേസുകളും ചാർജ് ചെയ്തിട്ടുണ്ട് കേരളത്തിൽ.

  8. #2627
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,880

    Default

    Quote Originally Posted by BangaloreaN View Post
    പൊതുഗതാഗതം ഉടനെ ഉണ്ടാകില്ല.
    Inu Orissa poya pole avideninnu igotu varum . Big bomb aakum athu

  9. #2628
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,880

    Default

    Barbar Shop open cheyaloo . Pine edhonu restrictions

  10. #2629
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,880

    Default

    Bevco green Zone , barbar shops orange zone vare bus 50% , inter district vare yatra pokam . & Most important bar niNu liquor parcel service

  11. #2630
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,139

    Default

    Quote Originally Posted by anupkerb1 View Post
    Inu Orissa poya pole avideninnu igotu varum . Big bomb aakum athu
    അത് അതിഥി തൊഴിലാളികൾ എന്ന വിഭാഗത്തിൽ വരുന്ന വിഭാഗങ്ങൾക്ക് മാത്രമേയുള്ളൂ.
    മറ്റ് സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന, പഠിക്കുന്ന മലയാളികൾ ഒന്നും ആ വിഭാഗത്തിൽപ്പെടുന്നില്ല.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •