Page 327 of 693 FirstFirst ... 227277317325326327328329337377427 ... LastLast
Results 3,261 to 3,270 of 6926

Thread: Fitness/Health ..>>>👑🦠CORONA🦠👑 discussions : 😷COVID-19🤒

  1. #3261
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default


    Latest antibody results ...now from netherland ..they say 5.5 % of Dutch got covid that is almost 1 million ..real case found by testing is only 46 k ..so real infection was 20 times higher ..germany and usa found only 10 times hiegher ..and also real mortality rate was only less than 0.4%...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3262
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Usa biotechnology firm moderna starting phase 3 clinical trails July first week..now recruiting 30000 peole in usa for phase 3 icluding kids and elderly ...this group is most advanced in clinical trails now in whole world ... if this group is successful we could see vaccine in 2020 itself becuae they are already well into phase 2 ..high infection rates in usa reality helping to speed up trails ..that is important because some vaccine like Oxford university completely failed in animal trails itself..
    Last edited by Canada man; 06-03-2020 at 10:24 PM.

  4. #3263

    Default

    I have no hope on vaccine...this virous is like a starter big one on the way ... people are mad they are ready to die...
    King is always king 🤴 ...

  5. #3264

    Default

    Quote Originally Posted by wideeyes View Post
    വിമാനവും പോർട്ടുമൊക്കെ മുഖ്യമന്ത്രിയാണല്ലോ തീരുമാനിക്കുന്നത്.


    ഇന്ത്യയെകുറിച്ച് പറയുമ്പോൾ കേരളത്തെ കുറിച്ചാണെന്നു കേൾക്കുന്ന ആ വിവരം അപാരം തന്നെ . തലയ്ക്കു പിടിച്ച വിവരക്കേടിന് എന്റെ കൈയ്യിൽ മരുന്നില്ല.


    ഇനി വായിച്ചത് തെറ്റിയെങ്കിൽ കേട്ടോളു, ഇന്ത്യയിലെ നിയമമാണ് കേരളത്തിലേതെന്നെ ഏതൊരു വിദേശയും ആദ്യം മനസിലാക്കു. വ്യവസായികൾ വരണമെങ്കിൽ മാമൂലുകൾ പലതും മാറ്റണം, എല്ലാവര്ക്കും സ്വീകാര്യമായതു സ്വീകരിക്കണം. ഹറാമായ ഭക്ഷണപാനീയവും, മറ്റു പലതും നിയന്ത്രിത മേഖലയിൽ അനുവദിച്ചു ലോകത്തെ മുഴവനും സ്വീകരിക്കാൻ പല രാജ്യങ്ങളും ഈ ദുനിയാവിൽ മല്സരിക്കുന്നു. ഇവിടിപ്പോഴും നേരം വെളുക്കാത്തവർക്കതറിയില്ല.
    Bhakshanam mariyal onnum arum vishayam akkilla alukalku vendhathu profit Anu athu kittan chance ullidathu avar pokum ... Noolamalakal illatha cheap labours resources ulla, adisthana vikasanam ulla ,trade union shakthamallatha, welcoming ayulla premises Anu videsikalum , sodesikalum nokkunnathu athippoll alukale thalli kollunna sthalathu ayalum kooduthal labham kittumennu thonnunna sthalathu mathrame Malayali businesskar polum poku...onninum kollathe bhakshanam undakunna Gujarati ii ulla business valarcha keralathill enthu kondu illa ...more orthodox city aya Bangalore open aya Chennai yekalum Hyderabad nekkalum investment attract cheyyunnu karanam isttampole bhummilabhyada,cool climate ...allathe bhakshanam onnum avarude priority polum alla ...pambineyum,pattiyeyum thinnunna chin ok appo aru....
    King is always king 🤴 ...

  6. #3265

    Default

    Quote Originally Posted by BangaloreaN View Post
    Bhakthar ithu kandal sathyam ennu karuthi eduthu aghoshichu kalayum.
    India safe ayennu thallunna pradan ki bath ariyunnundo avo innu total case close to 10 k ... alarming rise today bhakth ok covid kazhinju pedikanilla ennu paranju Madura vitharanavum kazhinju ....oro gathikede
    King is always king 🤴 ...

  7. #3266

    Default

    ലാബ് റിപ്പോർട്ടും സർക്കാരിന്റെ കണക്കും പൊരുത്തപ്പെടുന്നില്ല; മാറ്റിമറിക്കുന്നുവോ?...

    Read more at: https://www.manoramaonline.com/news/...ing-covid.html

    Oru ചെറിയ CHINA model cover-up.. Athree ഒള്ളു.

  8. #3267

    Default

    കൊല്ലം കോർപ്പറേഷൻ ഡിവിഷൻ നം. 34 മുതൽ 41വരെയും, അഞ്ചൽ, ഏരൂർ, കടയ്ക്കൽ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കണ്ടയിൻമെൻ്റ് സോണായി നിശ്ചയിച്ചിരിക്കുന്നു.

    കൊല്ലൂർവിള
    കയ്യാലക്കൽ
    ആക്കോലിൽ
    വാളത്തുങ്കൽ
    തെക്കുംഭാഗം
    ഇരവിപുരം
    തെക്കേവിള
    ഭരണിക്കാവ്

    ഡിവിഷനുകൾ ആണ്
    34 മുതൽ 41 വരെ....

    *എന്താണ് കണ്ടെയ്ൻമെന്റ് സോൺ (നിയന്ത്രിത മേഖല)*

    ഒറ്റവാക്കിൽ പറഞ്ഞാൽ *കോവിഡ് ഹോട്ട്സ്പോട്ടുകളാണ് കണ്ടെയ്ൻമെന്റ് സോൺ.* കോവിഡ് രോഗി, ഇയാളുടെ പ്രൈമറി, സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കുന്നത്. കോവിഡ് ഭീതി പൂർണമായും അവസാനിക്കുന്നതു വരെ ഇതു പോലെ തുടരും. മറ്റു മേഖലകളിൽ കൂടുതൽ കോവിഡ് ബാധ കണ്ടെത്തിയാൽ ആ മേഖലയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും

    *വഴി അടയ്ക്കുന്നത് എന്തിന്?*

    കോവിഡ് പ്രാദേശിക വ്യാപനം തടയുകയാണ് കണ്ടെയ്ൻമെന്റ് സോണിന്റെ ലക്ഷ്യം. നിരീക്ഷണത്തിൽ ഉള്ള ഒരാൾ പോലും വീടു വിട്ടു പുറത്തു പോകാതിരിക്കാനും പുറത്തു നിന്ന് ഒരാൾ പോലും ഇവരുടെ വീട്ടിലേക്കോ പരിസരത്തേക്കോ എത്താതിരിക്കാനുമാണു വഴികൾ പൂർണമായും അടയ്ക്കുന്നത്. ഒന്നോ രണ്ടോ വഴികളിലൂടെ കർശന പൊലീസ് പരിശോധനയോടെ മാത്രം ഗതാഗതം അനുവദിക്കും.

    *അടിയന്തര ആവശ്യം വന്നാൽ എന്തു ചെയ്യും?*

    നിരീക്ഷണത്തിലുള്ള കുടുംബത്തിനു മുഴുവൻ സേവനവും പൊലീസ് വീട്ടിലെത്തിക്കും. അവശ്യവസ്തുക്കൾ, മരുന്ന്, വൈദ്യസഹായം തുടങ്ങിയവയും ഇവർക്കു വീട്ടിലെത്തും. നിരീക്ഷണത്തിൽ പെടാത്ത കുടുംബമാണെങ്കിൽ അവശ്യസാധനങ്ങൾ പഞ്ചായത്തിന്റെ കോൾ സെന്റർ വഴി ഹോം ഡെലിവറിയായി വീട്ടിലെത്തിക്കേണ്ടി വരും. സന്നദ്ധപ്രവർത്തകരുടെ സഹായം തേടാം. ഇവർക്ക് അടിയന്തര ആവശ്യത്തിനു പുറത്തു പോകണമെങ്കിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിളിച്ചു മുൻകൂർ അനുമതി വാങ്ങണം.

  9. #3268

    Default

    Quote Originally Posted by fkTrump View Post
    ലാബ് റിപ്പോർട്ടും സർക്കാരിന്റെ കണക്കും പൊരുത്തപ്പെടുന്നില്ല; മാറ്റിമറിക്കുന്നുവോ?...
    U
    Read more at: https://www.manoramaonline.com/news/...ing-covid.html

    Oru ചെറിയ CHINA model cover-up.. Athree ഒള്ളു.
    ithokke enthu reporting anu reporterkku polum ariyatha karyangal question markittu readersinu kodukunnu ivanokke enthinano journalism padiche valla varkka panikkum poykoode avanu thanne urapillatha karygal readersinodu chodhikunnu vayanakkar athu vayichu athine patty anweshichu utharam kandethi ivane ariyikkanakum manjarama thanne......

  10. #3269
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by sachin View Post
    ithokke enthu reporting anu reporterkku polum ariyatha karyangal question markittu readersinu kodukunnu ivanokke enthinano journalism padiche valla varkka panikkum poykoode avanu thanne urapillatha karygal readersinodu chodhikunnu vayanakkar athu vayichu athine patty anweshichu utharam kandethi ivane ariyikkanakum manjarama thanne......
    ഈ റിപ്പോർട്ടൊക്കെ വായിച്ചു ആശ്വാസം കണ്ടെത്തുന്ന മാനസിക രോഗത്തിന്റെ ചില വകഭേദങ്ങളുമായി നമുക്ക് ചുറ്റും ചിലരുള്ളതാണ് ഇത്തരം റിപോർട്ടറുമാരുടെ ബലം.


    നാട്ടിലെങ്കിലും ഉറ്റവർ സേഫ് ആണല്ലോ എന്നതാണ് ഒരാശ്വാസം. അതിനും സമ്മതിക്കാത്ത കുറെയെണ്ണം..ഇതിനൊക്കെ എടുത്തു കിണറ്റിലിടാൻ ആരുമില്ലേ.

  11. Likes sachin liked this post
  12. #3270
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    94 Cases Today

    Pathanamthitta : 14
    Kasargod : 12
    Kollam : 11
    Kozhikode : 10
    Alappuzha : 8
    Malappuram : 8
    Palakkad : 7
    Kannur : 6
    Kottayam : 5
    Trivandrum : 5
    Thrissur : 4
    Ernakulam : 2
    Wayanad : 2

    Sent from my LLD-AL10 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •