Sponsored Links ::::::::::::::::::::Remove adverts | |
Appo Chinayude oru Vaccine approved aayi ennano parayunne? even for limited use?
athan;8628701][/QUOTE]
കോവിഡിനെ പ്രതിരോധിക്കാൻ കേരളം തുടക്കം മുതൽ നടപ്പിലാക്കിയ പല കാര്യങ്ങളും ലോകത്തിന്റെ മറ്റൊരിടത്തും ആരും ചെയ്യാത്ത കാര്യങ്ങളായിരുന്നു. സാഹചര്യം മാറുന്നതിനനുസരിച്ചു പ്രവർത്തന രീതിയും മാറി കൊണ്ടിരിന്നതു കൊണ്ട് ഒരു പരിധി വരെ പിടിച്ചു നിന്നു.
ലോകത്തിൽ കോവിഡ് മരണങ്ങൾ കൂടുതലും ഉണ്ടായിട്ടുള്ളത് ചികിത്സ കിട്ടാതെയാണ്. കേരളത്തിൽ മറ്റു അസുഖങ്ങൾ ഉള്ളവരായിരിന്നു കൂടുതലും മരിച്ചത്. പോസിറ്റീവ് ആയവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും ആശുപത്രിയിൽ തന്നെ ചികിത്സ കിട്ടുന്ന അവസ്ഥ ഉണ്ടായിരിന്നതുകൊണ്ടാണ് മരണ നിരക്ക് കുറക്കാൻ കേരളത്തിന് പറ്റിയത്.
ഇനിയിപ്പോൾ എണ്ണം കൂടിയാൽ ആശുപത്രികളിൽ ഇടമില്ലാതെ വന്നാൽ ചികിൽസിക്ക്കാൻ താൽക്കാലിക ചികിത്സകേന്ദ്രങ്ങൾ ഒരുക്കുകയാണ് കേരളം, പോസിറ്റീവ് ആയ എന്നാൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് അതുമതിയാകും. അങ്ങനെ എല്ലാവര്ക്കും ചികിത്സ നൽകി മരണ നിരക്ക് കുറക്കാൻ കഴിയും. പ്രാഥമിക ആരോഗ്യ രംഗമാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തെ കരുത്തു. അതുപോലെ പ്രാഥമിക കോവിട് ചികിത്സാ കേന്ദ്രങ്ങളും വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു.
കേസുകൾ കുറച്ചുകൊണ്ട് വന്നപ്പോൾ, അത് കേരളത്തിന്റെ ആരോഗ്യ രംഗത്ത് പണ്ടേ എല്ലാമുണ്ടായിരുന്നുതുകൊണ്ടാണ് എന്നാണ് കോവിടിൽ ഒരു രാഷ്ട്രീയവും കാണാത്ത, പച്ചവെള്ളം ചവച്ചു കുടിക്കുന്ന, നിഷ്പക്ഷ മനസുള്ളവർ എന്ന് സ്വയം പുകഴ്ത്തുന്നവർ അന്ന് പറഞ്ഞു നടന്നതു, സർക്കാരിനെ അംഗീകരിക്കാൻ മടി എന്ന് പറയാതെ പറയുന്നതാണെന്നു മനസിലാകുമെങ്കിലും.
എതിർക്കേണ്ടത് കോവിഡിനെയാണ്, അല്ലാതെ സർക്കാരിനെയല്ല എന്ന് പോലും മനസിലാകാത്ത കുറെയെണ്ണം.
I think.. what kerala need is more testing centres( athinte approval centre aan). Test result vaikunathkondannu ee prashngal elam..
Lockdown cheythathukond oru karyam ila... business badhikum... sarkarinu oodan panam venam...
State wide lockdown onnum nadakkilla, niyanthranangale pattoo.
Sherikkum ee lockdown-ile ilavukal aanu main problem.
aalukal koottam koodanum thikki thirakkanum idayulla karyangal aanu ilavukal aayi nalkunnathu - paal, pachakkari, palacharakku, matsyam, mamsam iva vilkkunna kadakal 7AM-11AM thurakkuka ennu parayunnidithanu ettavum valiya aalkkoottam undakuka.
Sherikku paranjal lockdown illenkil ee kadakalil oru samayam ithra thirakku undavilla.
Markets niyanthrikkathe ee super spreads niyanthrikkan pattilla.
'Perishable items' ayathu kondu kadutha niyanthranangal adhikarikalum edukkunnilla.
community spread aya sthithikku iniyum onnum cheyyan illa peak vannu pokatte health issues ullavar n aged people max arumayum sambarkathil erpedathi irikuka pinne orurutharum seadhikuka n follow sms mortality rate enthakumennu ithu kazhiyumbole ariyoo mask ittal nalla difference undakum