Page 391 of 693 FirstFirst ... 291341381389390391392393401441491 ... LastLast
Results 3,901 to 3,910 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #3901
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default


    One thing is now clear herd immunity from infection will never happen beacuse studies show antibody disappear in 2 months ..but at least for some people immune system can remember it and produce it when needed ..but good news is that from the data of moderna and Pfizer vaccine trails antibody level is 3 to 5 times hiegher than antibody level of those who have infection and recovered,,,that give hope,,,

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3902
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    ഇന്നലെ എൻറെ പഞ്ചായത്തിലെ ആദ്യത്തെ covid positive രോഗി. കക്ഷി തിരുവനന്തപുരത്തു SHO ആണ്. കോവിഡ് ബോധവൽകരണത്തിൽ പങ്കെടുത്ത വിദ്ധ്വാനാണ്. നാട്ടിൽ വന്നു ടെസ്റ്റിന് പോയി. റിസൾട്ട് വരുന്നതിനു മുമ്പ്, quarantineൽ കിടക്കുന്നതിനു പകരം, ചന്തയിൽ ചുറ്റി കറങ്ങി, കൂട്ടുകാരുടെ വീടുകളിലൊക്കെ പോയി, രണ്ടു ദിവസം വല വീശി മീൻ പിടിച്ചു അമ്മാവന്റെ കടയിൽ വിൽപ്പനക്ക് നിന്നു, അവസാനം ഒരു കുഞ്ഞിന്റെ ഇരുപത്തിയെട്ടിനും പങ്കെടുത്തു. ചോദിക്കുന്നവരോടൊക്കെ ഞാൻ പൊലീസാണ്, സർക്കാർ നടത്തിയ ബോധവൽകരണ ക്ലാസിൽ പങ്കെടുത്തതാണ്, നിങ്ങളെക്കാൾ കൂടുതൽ എനിക്കറിയാം എന്നാണ് മറുപടി. എന്തായാലും അറിയാത്ത കുഞ്ഞു ചൊരിയുമ്പോ അറിയും എന്നത് വാസ്തവം. ഇവൻ പയ്യനാണ്, രക്ഷപെടും, ഇവനെത്ര പേരെ ഈ ദിവസങ്ങളിൽ കണ്ടോ, അവരുടെ കാര്യം നിയോഗംപോലെ.

  4. #3903

    Default

    Quote Originally Posted by Perumthachan View Post
    അതീവ ആശങ്ക ഉയര്ത്തും വിധമാണ് കോവിഡ് വ്യാപനമെങ്കിലും ഉടന് സമ്പൂര്ണ ലോക്ക്ഡൗണ് വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭ കൈക്കൊണ്ടത്. കര്ശന നിയന്ത്രണം വേണമെന്ന ആരോഗ്യവകുപ്പിന്റെ അഭിപ്രായം ആരോഗ്യമന്ത്രി മന്ത്രി സഭയെ അറിയിച്ചു. എന്നാല് വിദഗ്ധ സമിതി ഇപ്പോഴും സമ്പൂര്ണലോക്ക്ഡൗണിനെ പൂര്ണമായി പിന്തുണച്ചിട്ടില്ല. സാമ്പത്തികവും സാമൂഹികവുമായ യാഥാര്ഥ്യങ്ങളും കണക്കിലെടുക്കണമെന്ന് ചില മന്ത്രിമാര് യോഗത്തില് അഭിപ്രായപ്പെട്ടു. സര്വ കക്ഷിയോഗത്തിന്റെ അഭിപ്രായം, മതസാമുദായിക നേതാക്കളുടെ അഭിപ്രായം എന്നിവയും പരിഗണിക്കും. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്ന്ന് തീരുമാനമെടുക്കും.
    നല്ല decision ആണ്... lockdown ആയി economy കൂടുതൽ suffer cheyunath..ഈ സമയത്ത് മോശം ആണ്

  5. #3904

    Default

    https://www.manoramaonline.com/news/...ty-spread.html
    1.2 million+ covid case undayittum community spread illatha ore oru rajyam ivanmarkku engane ithu sadhikunnu

  6. #3905
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by anishfk View Post
    നല്ല decision ആണ്... lockdown ആയി economy കൂടുതൽ suffer cheyunath..ഈ സമയത്ത് മോശം ആണ്
    ചില സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ലോക്ക് ഡൌൺ ആവശ്യപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങൾക്ക് അറിയും പയറും പണവും നല്കേണ്ടി വരും എന്നത് കൊണ്ട് കേന്ദ്രം സമ്മതിച്ചില്ല. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ തീരുമാനം എടുത്തുകൊള്ളാൻ പറഞ്ഞു.

  7. #3906

    Default

    Quote Originally Posted by BangaloreaN View Post
    ചില സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ലോക്ക് ഡൌൺ ആവശ്യപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങൾക്ക് അറിയും പയറും പണവും നല്കേണ്ടി വരും എന്നത് കൊണ്ട് കേന്ദ്രം സമ്മതിച്ചില്ല. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ തീരുമാനം എടുത്തുകൊള്ളാൻ പറഞ്ഞു.
    Btwn state wide lockdown announce cheythal train okke nirthumo athupole flights ithokke central under alle so complete lockdown stateinu pattumo

  8. #3907
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by sachin View Post
    Btwn state wide lockdown announce cheythal train okke nirthumo athupole flights ithokke central under alle so complete lockdown stateinu pattumo
    Pattum.
    Flights and passenger trains aa state-ilekku operate cheyyaruthu ennu parayam.
    Passing trains anenkil STOP paadilla ennu parayam.
    Goods trains continue cheyyan state thanne parayum. goods varanamallo.

  9. Likes sachin liked this post
  10. #3908
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  11. #3909

    Default

    Mortality rate of india is good it is below 2.5% i think in western countries mortality rate is high due to old age homes most of these countries covid spread in this old age homes which resulted in high mortality......

  12. #3910
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    സംസ്ഥാനത്ത് 885 പേര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
    ഒപ്പം 968 പേര്ക്ക് രോഗമുക്തിയും.
    പുതിയ രോഗബാധ സ്ഥിരീകരിച്ചതിനേക്കാള് കൂടുതല് പേര്ക്ക് രോഗമുക്തി ഇതാദ്യമാണ്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •