സ്കൂട്ടായ കഥ ഒന്നും ആരും പറയാതിരിക്കുന്നതാണ് നല്ലതു.
നീ കോ ഞാ ചാ. കണ്ടം മാത്രവല്ല, ജില്ല തന്നെ സ്കൂട്ടായവരുണ്ട്.
മനസിലാകേണ്ടവന് മനസിലാവും. വിശദീകരിച്ചു ത്രെഡ് അലമ്പാക്കുന്നില്ല.
Bhai... njan oru congress anubhavi anu.. so sarkatinte veezhchakal choodi kanikkum. Covid pole ulla rogathe zero il pidichu nirthukka atra elupam alla. Sarkar pattunnanpole okke cheyyundu.. but veezchakal illa ennu karuthal.. veezhchakal indakum.
Alkar choodi kanikkum. Athu thirutham allel uthatarm tharanam...
But enthu vannalum namml kankkil mistake varutharuth. Maramathinu secondary reason anu covid enkillum listil idanam.. karanam pala sarkar kalayi nedi edutha kerala model udayipp anu ennu parayam agrahikunna orupad per undu.. avrkk ayudham nalkaruth.. kanakil mistake vanna athu mathi.. extrapolate cheythu mothom mistake anu parayum..
Truthfulness is the best way. Even now we are one among the best states in covid management
Sent from my Redmi K20 Pro using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
സ്കൂട്ടായ കഥ ഒന്നും ആരും പറയാതിരിക്കുന്നതാണ് നല്ലതു.
നീ കോ ഞാ ചാ. കണ്ടം മാത്രവല്ല, ജില്ല തന്നെ സ്കൂട്ടായവരുണ്ട്.
മനസിലാകേണ്ടവന് മനസിലാവും. വിശദീകരിച്ചു ത്രെഡ് അലമ്പാക്കുന്നില്ല.
അതിനോട് എനിക്ക് യോജിപ്പില്ല. maybe i am wrong, i don't know. but right now കോവിഡ് എന്ന രോഗത്തിനെ മൊത്തമായിട്ട് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. പല അസുഖങ്ങൾ ഉള്ളവർക്ക് കോവിഡ് വന്നാൽ immunity കുറയും, മരണം സംഭവിക്കാം. പക്ഷെ ആ മരണം കോവിഡ് കാരണമാണ് എന്നത് തെറ്റാണ്, കാരണം കോവിഡ് അല്ല മറ്റേതൊരു infection ആണെങ്കിലും അത് സംഭവിച്ചേനേം. ഒരു സാധാ പനി മൂർച്ഛിച്ചു pneumonia ആയാലും അത് സംഭവിക്കും. കോവിഡ് എന്ന അസുഖത്തിനെ മനസിലാക്കാൻ അതുമാത്രമായിട്ട് അല്ലെങ്കിൽ healthy ആയ ഒരു specimenൽ ഉണ്ടാവുന്ന മരണങ്ങൾ തന്നെ കണക്കിൽ എടുക്കണം എന്നാണ് എനിക്ക് തോന്നുന്നെ.
I liked ur post n esp mentioning ur political liking also even when u criticize u r admiting the good things which the govt has done hats off for that allathe ivide palarum post idunathu kuttam mathram parayan anu and they dont have the guts to mention which political party the belongs.....
Bhai a good critisim aanu especially from opposite party or from the party itself annu oru governmentine athu ethu government aayalum munnotu nayikkukka thettu thiruthan prerippikkuka. Ippo recent issuesil okke like springler issuesil okke nammal athu kandathaanu.
Pakshe ivide chilar veruthe baseless arguments and critisism aanu nadathunnathu, just to prove that his party is way better than any other parties in controlling covid issues.
സംസ്ഥാനത്ത് 962 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
815 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
801 പേര്‍ക്ക് രോഗബാധ സമ്പര്*ക്കം വഴിയാണ്.