Page 52 of 693 FirstFirst ... 242505152535462102152552 ... LastLast
Results 511 to 520 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #511

    Default


    ചൈനയിലെ പോലെ ഏകപക്ഷീയമായി ഒരു നടപടിയും എടുക്കാൻ നമ്മുടെ നാട്ടിൽ പറ്റില്ല.
    ഇപ്പോൾ തന്നെ ഗവണ്മെന്റ് സ്കൂൾ എക്സാം തൊട്ടു മിക്ക ഇടത്തും restriction കൊണ്ട് വന്നപ്പോൾ
    ബീവറേജ്*സ് പൂട്ടാത്തതിന് വിമർശനം വന്നു .സർക്കാരിന് revenue പോകുന്നത് കൊണ്ട്
    സർക്കാർ ബീവറേജ് പൂട്ടാൻ മടിച്ചു നിൽക്കുന്നു .അപ്പോൾ ജനങ്ങളും കാര്യങ്ങൾ ആ ഒരു
    രീതിയിലെ എടുക്കു .ഇന്നലെ ഫ്രൈഡേ prayer ചില ഇടങ്ങളിൽ over crowded ആയി എന്ന് പറഞ്ഞു
    പോലീസ് കേസ് എടുത്തു എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ സുഡാപ്പികൾ രോധിക്കുന്നുണ്ട് .
    അവർ ഇന്നലെ ക്ഷേത്രത്തിൽ ആള് കൂടിയ ഉത്സവത്തിന്റെ ഫോട്ടോ ഉയർത്തി, ഇതിനെതിരെ നടപടി ഇല്ലേ
    എന്നാണു ചോദിക്കുന്നത്.ഇന്നിപ്പോൾ ആ ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസ് എടുത്തു എന്ന് കേട്ടു.
    ഇനി ഇപ്പോൾ സംഘികൾ വിശ്വാസത്തെ ഹനിച്ചു സർക്കാർ എന്ന് പറഞ്ഞു പ്രചാരണം നടത്തും.
    ഇവിടെ ബീവറേജ് തുറന്നു വെച്ച് മത പരമായ ചടങ്ങുകൾ വേണ്ടെന്നു വെക്കാൻ സർക്കാരിനെന്തു അവകാശം
    എന്നാണു ഈ രണ്ടു കൂട്ടരുടെ വാദം .നമ്മുടെ നാട്ടിൽ അമ്മയെ തല്ലിയാലും രണ്ടു പക്ഷം ആയിരിക്കും!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #512

    Default

    Quote Originally Posted by baadshahmian View Post
    coron avirus yes....but covid 19 not proved.... corona has other variants like sars, mers... dettol labelling refers to those
    Alcohol based sanitaiser Anu usefull athum above 60% content venam bakki onnum proved alla detol sanitizer kittum Athu 60% alcohol undel ok...
    King is always king 🤴 ...

  4. #513

    Default

    Quote Originally Posted by roshy View Post
    വണ്ടിയിൽ കൊണ്ട് വന്നു മൂന്നു കോഴികളെ നൂറു രൂപയ്ക്കു കൊടുക്കുന്ന ഒരു വീഡിയോ കണ്ടു
    2 divam munne 2.5 liko kozhi vanghiyirunnu 70 rupaku kitti...ippol athilum kuravanu ...
    King is always king 🤴 ...

  5. #514
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default





    Close up of President Donald Trump's notes is seen where he crossed out "Corona" and replaced it with "Chinese" Virus as he speaks with his coronavirus task force today at the White House.



  6. #515

    Default

    Quote Originally Posted by roshy View Post
    ചൈനയിലെ പോലെ ഏകപക്ഷീയമായി ഒരു നടപടിയും എടുക്കാൻ നമ്മുടെ നാട്ടിൽ പറ്റില്ല.
    ഇപ്പോൾ തന്നെ ഗവണ്മെന്റ് സ്കൂൾ എക്സാം തൊട്ടു മിക്ക ഇടത്തും restriction കൊണ്ട് വന്നപ്പോൾ
    ബീവറേജ്*സ് പൂട്ടാത്തതിന് വിമർശനം വന്നു .സർക്കാരിന് revenue പോകുന്നത് കൊണ്ട്
    സർക്കാർ ബീവറേജ് പൂട്ടാൻ മടിച്ചു നിൽക്കുന്നു .അപ്പോൾ ജനങ്ങളും കാര്യങ്ങൾ ആ ഒരു
    രീതിയിലെ എടുക്കു .ഇന്നലെ ഫ്രൈഡേ prayer ചില ഇടങ്ങളിൽ over crowded ആയി എന്ന് പറഞ്ഞു
    പോലീസ് കേസ് എടുത്തു എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ സുഡാപ്പികൾ രോധിക്കുന്നുണ്ട് .
    അവർ ഇന്നലെ ക്ഷേത്രത്തിൽ ആള് കൂടിയ ഉത്സവത്തിന്റെ ഫോട്ടോ ഉയർത്തി, ഇതിനെതിരെ നടപടി ഇല്ലേ
    എന്നാണു ചോദിക്കുന്നത്.ഇന്നിപ്പോൾ ആ ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസ് എടുത്തു എന്ന് കേട്ടു.
    ഇനി ഇപ്പോൾ സംഘികൾ വിശ്വാസത്തെ ഹനിച്ചു സർക്കാർ എന്ന് പറഞ്ഞു പ്രചാരണം നടത്തും.
    ഇവിടെ ബീവറേജ് തുറന്നു വെച്ച് മത പരമായ ചടങ്ങുകൾ വേണ്ടെന്നു വെക്കാൻ സർക്കാരിനെന്തു അവകാശം
    എന്നാണു ഈ രണ്ടു കൂട്ടരുടെ വാദം .നമ്മുടെ നാട്ടിൽ അമ്മയെ തല്ലിയാലും രണ്ടു പക്ഷം ആയിരിക്കും!
    Athu pattillenkill varunnathu anubhavikkan ready avendi varum ...padarnnu pidichu kazhijal pinne pinne ethra niyathranaghal vannalum Lombardy sthithi akum ...keralathekkal chudulla Spanish desert townill polum corona padarnnu pidichirikunnathu so valiya over confidencum raksikilla...kadutha nadapadi mathram raksha ullu Italy,Iran,Spain evidunnanu padichal oro oru
    Marghame ullu thudakathill thanne kadutha niyanthranam venam oru parithi kazhijal pidichu nirthan mathram chin pole Resources evidilla
    King is always king 🤴 ...

  7. #516
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    Quote Originally Posted by Akhil krishnan View Post
    Kasargodil Ninnum Dubailek Poya Aalku Covid

    Sent from my LLD-AL10 using Tapatalk

    anger 13in aanu poyath... avidunnum kittaalo....
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

  8. #517
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    https://www.thehindu.com/sci-tech/sc...mpression=true

    Watch the video.
    Soap and water better than sanitizer - explained.

  9. #518

    Default

    Austria, which has reported more than 2,200 coronavirus cases and six deaths, the chancellor, Sebastian Kurz, said on Friday that the signs were encouraging, but the country must continue to “stick with the measures” it had taken earlier. “Hold tight,” Kurz said. “We must not slow down.”
    King is always king 🤴 ...

  10. #519

    Default

    China new corona case reach to 256.... 40 cases come from overseas ... remain transmissions local
    King is always king 🤴 ...

  11. #520

    Default

    Quote Originally Posted by BangaloreaN View Post
    Kerala should also start home isolation seal on the dorsal hand of people in home quarantine.
    Btwn full sleeves ittal ee seal kanan pattumo???

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •