Page 5 of 693 FirstFirst ... 345671555105505 ... LastLast
Results 41 to 50 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #41
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default


    Quote Originally Posted by Mattoose View Post
    thadi vekkaan endelum marunno manthramo undo
    ithinulla tips kittan aanu njan ee thread thudangiyathu polum ..no idea,,

  2. Sponsored Links ::::::::::::::::::::Remove adverts
  3. #42
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by PRINCE View Post
    beer adicha madhi..Ente oru frndnu ottum thadi ellayirunnnu..Avan thadi vekkan nokatha vazhikal ella..Pinne last Beer adi thudangi..epo payyan athyavshyam vannam okke aayi..
    athu venda beer il alcohol undu so athallathe vere ideas../?

  4. #43
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    ജലദോഷം അകറ്റാം

    മഴക്കാലം തുടങ്ങി. ഇനി അമ്മമാരെ വലയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുഞ്ഞുങ്ങള്*ക്ക് ഉണ്ടാകുന്ന ജലദോഷം.

    കുഞ്ഞുങ്ങളിലായാലും മുതിര്*ന്നവരിലായാലും ജലദോഷം ഉണ്ടാക്കുന്ന അസ്വസ്ഥതകള്* ഏറെയാണ്. ജലദോഷം അകറ്റാന്* ചില വഴികള്* ഇതാ ,

    * ജലദോഷം അകറ്റാനുള്ള ഫലപ്രദമായ ഒരു ചികിത്സയാണ് ആവി പിടിക്കുന്നത്. തുടര്*ച്ചയായി ഒന്നോ രണ്ടോ ദിവസം ആവിപിടിക്കുന്നത് ജലദോഷത്തിന് ശമനമേകും.

    * തുളസിയിലയിട്ട വെള്ളം കഫം ഇല്ലാതാക്കും. മാത്രമല്ല, മുഖസൌന്ദര്യത്തിനും ചര്*മ്മത്തിന്*റെ ആരോഗ്യത്തിനും ഇത് ഏറെ ഫലപ്രദമാണ്.

    * തീരെ ചെറിയ കുഞ്ഞുങ്ങളെ ആവി കൊള്ളിക്കുമ്പോള്* നേരിട്ട് ആവി കൊള്ളിക്കാതെ വേപ്പറൈസര്* അല്ലെങ്കില്* പാത്രത്തിനും ഇടയില്* കോട്ടണ്* തുണിയോ മറ്റോ വെയ്ക്കണം. അല്ലെങ്കില്* വേപ്പറൈസര്* / പാത്രത്തില്* നിന്നും ഉയരുന്ന ആവിയെ വിശറിയോ മറ്റോ ഉപയോഗിച്ച് വീശി കുട്ടിയുടെ മൂക്കിലേക്ക് എത്തുന്ന വിധത്തിലാക്കാം.

    * കുഞ്ഞിന് ധാരാളം വെള്ളം നല്*കുകയും വിശ്രമിക്കാന്* അവസരം നല്*കുകയും ചെയ്യുക.

    * വൃത്തിയുള്ള ടവല്* ഉപയോഗിച്ചേ മൂക്ക് വൃത്തിയാക്കാവൂ.

    * തണുത്ത ആഹാരം നല്*കരുത്.
    Last edited by KARNAN; 07-09-2013 at 01:46 PM.

  5. #44
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    well-being.....

  6. #45
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    ഡയറ്റിങില്* പുതിയ ട്രെന്*ഡ്

    ഡയറ്റിങിലും പുതിയ ട്രെന്*ഡ്. ഒരു ദിവസം കുശാലായി ഭക്ഷണം കഴിക്കുക, അടുത്ത ദിവസം പട്ടിണി കിടക്കുക. ഇടവിട്ടുള്ള ദിവസങ്ങളിലെ ഭക്ഷണ രീതി, തടി കുറയ്ക്കുമെന്നാണ് തെളിവ് സഹിതം ചൂണ്ടികാണിക്കുന്നത്. ഇതാണ് ഡയറ്റിങ്ങിലെ ഏറ്റവും പുതിയ രീതി. ആഗ്രഹത്തിന് അനുസരിച്ച് ഇഷ്ടമുള്ള ആഹാരം ആസ്വദിച്ച് കഴിക്കാനും അത് പോലെ തന്നെ *ഡയറ്റിങ് ചെയ്യാനും ഈ രീതി സഹായിക്കുമെന്ന് വിദഗ്ധര്* പറയുന്നു. ആഴ്ചയില്* അഞ്ച് ദിവസം സാധാരണ രീതിയില്* ഭക്ഷണം കഴിക്കുകയും മറ്റ് രണ്ട് ദിവസം 600 കലോറിയില്* കുറഞ്ഞ ഭക്ഷണം കഴിക്കുകയും ചെയ്താല്* ഒരു മാസം കൊണ്ട് ആറര കിലോ വരെ ഭാരം കുറയ്ക്കാന്* കഴിയുമെന്നാണ് വിദഗ്ധര്* പറയുന്നത്.

  7. #46
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    സോഷ്യല്* വെബ്സൈറ്റുകള്* മാനസികസംഘര്*ഷത്തിന് ഇടയാക്കുന്നു

    ഫേസ്ബുക്കിന്*റെയും ഇന്*റര്*നെറ്റിന്*റെയും ഉപയോഗത്തിലൂടെ കടുത്ത മാനസിക സമ്മര്*ദ്ദം ഉണ്ടാകുമെന്ന് കണ്ടെത്തല്* *. ഉത്കണ്ഠ, ആശങ്ക, വിഭ്രാന്തി എന്നീ പ്രശ്നങ്ങള്* ഉണ്ടാകുന്നതായാണ് പഠനം തെളിയിക്കുന്നത്. എന്നാല്* ഇത്തരം മാനസികസമ്മര്*ദ്ദം പൂര്*ണ്ണമായും സുഖപ്പെടുത്താന്* കഴിയുമെന്ന് ഡോക്ടര്*മാര്* പറയുന്നു. സോഷ്യല്* നെറ്റ്വര്*ക്കിംഗ് സൈറ്റുകളിലൂടെ ഉടലെടുക്കുന്ന വ്യക്തിബന്ധങ്ങള്* ആദ്യഘട്ടങ്ങളില്* പ്രശ്നരഹിതമായി കാണപ്പെടുന്നുവെങ്കിലും പിന്നീട് അത് കടുത്ത മാനസിക സമ്മര്*ദ്ദങ്ങള്*ക്ക് വഴിയൊരുക്കുന്നു എന്നാണ് ഗവേഷകര്* പറയുന്നത്. പ്രേമനൈരാശ്യം, വ്യക്തിബന്ധങ്ങളില്* ഉണ്ടാകുന്ന വിള്ളലുകള്* എന്നിവയാണ് പ്രധാനമായും ഇതിന് കാരണമായി മാറുന്നത് *.വാഷിംഗ്ടണ്ണിലെ ടെല്* അവീവ് സര്*വ്വകലാശാലയിലാണ് ഇത് സംബന്ധിച്ചുള്ള പഠനം നടന്നത്.

  8. #47
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    വൈകി ഉറങ്ങുന്നത് കുട്ടികളുടെ തലച്ചോറിന്*റെ ക്ഷമത കുറയ്ക്കും



    രാത്രി വളരെ താമസിച്ച് ഉറങ്ങുന്നത് കുട്ടികളുടെ തലച്ചോറിന്*റെ ക്ഷമത കുറയ്ക്കുന്നതായി തെളിഞ്ഞു. ഇത് കൂടാതെ കൃത്യമല്ലാത്ത ഉറക്കസമയവും ചിട്ടയില്ലാത്ത ജീവിതക്രമവും കുട്ടികളുടെ തലച്ചോറിന്*റെ പ്രവര്*ത്തനത്തെ ബാധിക്കുന്നതായും കണ്ടെത്തി.

    ഇംഗ്ലണ്ടിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പതിനായിരത്തിലേറെ കുട്ടികളെ നീരീക്ഷിച്ചതില്* നിന്നാണ് ഗവേഷകര്*ക്ക് ഉറക്കവും തലച്ചോറിന്*റെ ക്ഷമത നഷ്ടമാകുന്നതും തമ്മിലുള്ള ബന്ധം മനസ്സിലായത്. രാത്രി 9 മണിക്ക് ശേഷം ഉറങ്ങുന്നതും ദീര്*ഘ നേരം ഉറങ്ങാന്* സാധിക്കാത്തതും കുട്ടികള്*ക്ക് വായിക്കാനും കണക്ക് ചെയ്യുന്നതിലും മിടുക്ക് കുറയ്ക്കുന്നതായി കണ്ടെത്തി. ആവശ്യത്തിന് ഉറക്കമില്ലാത്ത കുട്ടികള്* തങ്ങളുടെ സഹപാഠികളെക്കാള്* മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത് എന്നും പഠനത്തില്* കണ്ടെത്തി.
    Last edited by KARNAN; 07-12-2013 at 05:28 PM.

  9. #48
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    പല്ലുവേദനയ്ക്ക് പരിഹാരമായി വിത്തുകോശ ചികിത്സ


    പല്ലുവേദനയ്ക്ക് പരിഹാരമായി വിത്തുകോശ ചികിത്സ വരുന്നു. കേടുവന്ന പല്ലുകള്* റൂട്ട് കനാല്* ചികിത്സയിലൂടെ കേട് പരിഹരിക്കുന്നതിന് പകരം കേടില്ലാത്ത ഭാഗം വളര്*ത്തിയെടുത്ത് പ്രശ്നം പരിഹരിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

    കേടായ പല്ലുകള്* പറിച്ചു കളയേണ്ട ആവശ്യം ഇതോടെ ഇല്ലാതാകും. ജപ്പാനിലെ ഒബുവില്* നാഷണല്* സെന്*റര്* ഫോര്* ജെറിയാട്രിക്സ് ആന്*റ് ജെറണ്ടോളജിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്*. പല്ലുകള്*ക്കുള്ളിലെ ഡെന്*റില്*- പള്*പ്, വിത്തു കോശങ്ങള്* ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ച് പല്ലുകളിലെ പ്രശ്നം പരിഹരിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്*കിയ മിസാകോ നകാഷിമ പറഞ്ഞു. റൂട്ട് കനാല്* ചികിത്സയിലൂടെ 18 നായ്ക്കളുടെ പല്ലുകളിലെ പള്*പ് സ്റ്റെം ശേഖരിച്ച് പരീക്ഷണശാലയില്* വളര്*ത്തുകയായിരുന്നു ആദ്യ പടിയായി ഗവേഷകര്* ചെയ്തത്. ശേഖരിച്ച പള്*പ് സ്റ്റെം അതത് നായ്ക്കളുടെ കേടായ പല്ലുകള്* ശരിയാക്കാന്* നിക്ഷേപിച്ചു. സ്വന്തം വിത്തുകോശമായതിനാല്* ഒന്നും തിരസ്കരിച്ചില്ലായിരുന്നു. കേടായ പല്ലുകള്* പുനരുജ്ജീവിപ്പിച്ച് ആരോഗ്യമുള്ളതാക്കാന്* ഗവേഷകര്*ക്ക് സാധിച്ചു. മനുഷ്യരില്* ഇതുസംബന്ധിച്ച പരീക്ഷണം നടത്തി വിത്തുകോശ ചികിത്സ ഫലപ്രദമാക്കാനുള്ള ശ്രമം ഗവേഷകര്* ആരംഭിച്ചു.

  10. #49
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default


    മഴക്കാലത്തെ അതിഥി കേമന്*



    വര്*ഷകാലങ്ങളില്* നമ്മുടെയൊക്കെ പറമ്പുകളിലും ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലുമൊക്കെ സാധാരണ കണ്ടുവരുന്ന മൃദുവായതും വീര്*ത്തതുമായ ഒരിനം ഫംഗസാണ്* കൂണ്*.


    സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാല്* ഒരു സസ്യമായി കൂണിനെ കണക്കാക്കാറില്ല. ഇവയ്ക്ക് ആയുര്*ദൈര്*ഘ്യം വളരെ കുറവാണ്*. കൂണുകള്* പലതരത്തില്* കാണപ്പെടുന്നു.ഇതില്* തന്നെ ആഹാരമാക്കാന്* കഴിയുന്നവയും വിഷമുള്ളവയും ഉണ്ട്.

    വെറും ഒരു ആഹാരപദാര്*ത്ഥം മാത്രമല്ല കൂണ്* . പോഷകസമൃദ്ധവും ആരോഗ്യദായകവും പരിശുദ്ധവുമായ ഒരു ഉത്തമ പദാര്*ത്ഥം കൂടിയാണ്. കാന്*സറുകളെയും വൈറസുകളെയും ട്യൂമറുകളെയും ചെറുക്കാനും രോഗപ്രതിരോധശേഷി വര്*ദ്ധിപ്പിക്കാനും കഴിവുള്ള വിശിഷ്ട ആഹാരമാണ് കൂണ്** പ്രോട്ടീനുപുറമെ നല്ലൊരു ശതമാനം അമിനോ അമ്ലങ്ങള്* *, നാരുകള്** , വിറ്റാമിനുകള്** , ധാതുലവണങ്ങളായ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവയും കൂണുകളില്* ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഇരുമ്പ് , ചെമ്പ്, സിങ്ക്, സെലീനിയം എന്നിവയും കൂണുകളില്* ധാരാളമായി അടങ്ങിയിരിക്കുന്നു. ബി കോംപ്ലക്സ് കുടുംബത്തിലെ എല്ലാ ജീവകങ്ങളും കൂണുകളെ സമൃദ്ധമാക്കുന്നു. സാധാരണ പച്ചക്കറികളെപ്പോലെ കൂണുകളിലും ഏകദേശം 90 ശതമാനം ജലമുണ്ട്. കൂണുകളില്* അടങ്ങിയിരിക്കുന്ന അന്നജം പരീക്ഷണ മൃഗങ്ങളില്* കാന്*സര്* തടയാന്* പര്യാപ്തമാണ് എന്ന് കണ്ടെത്തിയിരുന്നു . അതുപോലെ ഇവയില*ടങ്ങിയിരിക്കുന്ന 10 ശതമാനത്തിലധികം വരുന്ന നാരുകള്* ഹൃദ്രോഗബാധ തടയുന്നതിനും മലബന്ധം, അപ്പന്*ഡിസൈറ്റിസ്, ചെറുകുടലിനെ ബാധിക്കുന്ന കാന്*സര്* *, മറ്റ് കുടല്* രോഗങ്ങള്* എന്നിവ തടയുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു.

    ആയുര്*വേദപ്രകാരം കൂണ്* ത്രിദോഷത്തെ ശമിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, എന്നിവയെ ശമിപ്പിക്കുകയും ശരീരബലമേകുകയും മലശോധനയെ സഹായിക്കുകയും ചെയ്യുന്നു*. സന്ധിവീക്കം, നീര്*ക്കെട്ട് തുടങ്ങിയ രോഗാവസ്ഥകള്*ക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന രോഗങ്ങള്*ക്ക് ഔഷധമായും ഇത് ഉപയോഗിക്കുന്നു.

    കൂണ്* ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയില്* വിതറിയാല്* അത് വളരെപ്പെട്ടെന്ന് തന്നെ സുഖപ്പെടുന്നതാണ്*. ചില പ്രത്യേകതരം കൂണുകളില്* നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്*കാറിയസ്" എന്ന ഹോമിയോ മരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഔഷധം മദ്യപാനികള്*ക്കുണ്ടാകുന്ന തലവേദന, ഗൊണേറിയ, നാഡികള്* ക്ഷീണിക്കുന്നത്, നട്ടെല്ല് വേദന, നീരിളക്കം തുടങ്ങിയ അസുഖങ്ങള്*ക്ക് ശമനമേകാന്* ഉപയോഗിച്ചു വരുന്നു.

  11. #50
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    ഖസൗന്ദര്യത്തിന് 'ഒച്ച് തെറാപ്പി'


    ഒച്ചുകള്* മുഖത്ത് ഇഴയുന്നതിനെക്കുറിച്ച് അറപ്പും പേടിയുമില്ലാതെ ചിന്തിക്കാനാകുമോ? എങ്കില്*, പരസ്യത്തില്* പറയുംപോലെ 'മുഖസൗന്ദര്യം നിങ്ങളെ തേടിവരും'. ജപ്പാനിലെ ഒരു ബ്യൂട്ടി പാര്*ലറാണ് മുഖസൗന്ദര്യം സംരക്ഷിക്കാന്* 'ഒച്ച് തെറാപ്പി'യുമായി രംഗത്തുവന്നിരിക്കുന്നത്.

    മൃതകോശങ്ങള്* നീക്കാനും മുഖക്കുരുവിന് കാരണമായ ചെറുസുഷിരങ്ങള്* വൃത്തിയാക്കി യൗവനം തിരികെപ്പിടിക്കാനും ഒച്ചുകളെ വെറും അഞ്ചു മിനിറ്റ് സ്വതന്ത്രമായി മുഖത്ത് വിഹരിക്കാന്* അനുവദിച്ചാല്* മതിയെന്നാണ് ടോക്കിയോയിലെ 'സിസ് ലാബോ' എന്ന ബ്യൂട്ടിപാര്*ലറിന്റെ വക്താവ് മനാമി തകാമുര പറയുന്നത്.

    ഒച്ചുകള്* പുറപ്പെടുവിക്കുന്ന പശിമയുള്ള ദ്രവം പഴകിയ കോശങ്ങള്* നീക്കംചെയ്യുകയും വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അകറ്റുകയും ചെയ്യും. മുഖത്ത് ഈര്*പ്പമുണ്ടാക്കാനും ഈ ദ്രവം സഹായിക്കും. ഒച്ചിന്റെ ദ്രവത്തിന് ത്വക്കിനെ വാര്*ധക്യബാധയില്*നിന്ന് സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വിപണിയില്* വില്*ക്കുന്ന ചില സൗന്ദര്യസൗരക്ഷണ വസ്തുക്കളില്* ഒച്ചില്*നിന്നുള്ള സത്ത് ഉപയോഗിക്കുന്നുമുണ്ട്.

    ഒച്ചുകളെ മുഖത്തു വെക്കുമ്പോള്* നൂറുശതമാനം ശുദ്ധമായ ദ്രവമാണ് നേരിട്ടു ലഭിക്കുന്നതെന്നും മനാമി പറയുന്നു. സിസ് ലാബോ ബ്യൂട്ടിപാര്*ലറില്* ഒറ്റത്തവണ ഒച്ച് തെറാപ്പി ചെയ്യാന്* 10,500 യെന്* (ഏതാണ്ട് 6,350 രൂപ) ആണ് ഈടാക്കുന്നത്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •