Aadyam avar cheyyendathu international flights ban cheyyuka ennathanu. Athu avar cheyyunnilla. Ennittu naatil irikkunnavare restrict cheyyuka athatnu paripadi.
Kurachokke selfish aavanam nammal. Avide irikkunna malayalikal thanne manage cheythotte . Allathe ivide vannitu quarantine onnum irikkathe pakarthan nokkunna oru pravanatha aanu.
Ennittu njangal sookshikkanam ennu
Sponsored Links ::::::::::::::::::::Remove adverts | |
New Travel Guidelines From Wednesday
Sent from my M2010J19CI using Tapatalk
‘പുതിയ വകഭേദം കടുത്തതല്ല. ഒന്നോ രണ്ടോ ദിവസം പേശിവേദനയും ക്ഷീണവും ചെറിയ ചുമയും അനുഭവപ്പെടും. മണവും രുചിയും നഷ്ടപ്പെടില്ല’
#Omicron
ജൊഹാനസ്ബർഗ് • കോവിഡ് വകഭേദം കണ്ടെത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, ഞങ്ങൾ വിജയിച്ചു. ഇപ്പോൾ ഞങ്ങളെ വില്ലൻമാരാക്കുകയാണോ? – ചോദ്യം ദക്ഷിണാഫ്രിക്ക മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ആഞ്ജലീഖ് കുറ്റ്സിയുടേതാണ്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് 18 രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തിയതിനെതിരെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്.
👆 ആദ്യം പല രാജ്യങ്ങളിൽ ഉള്ള ഇവന്മാരോട് ഒന്നിച്ച് ഒരു തീരുമാനം ഉണ്ടാക്കാൻ പറ, എന്നിട്ട് പോരേ നാട്ടാരോട് ജാഗ്രതിക്കാൻ പറയാൻ
Sent from my Lenovo A7020a48 using Tapatalk
ചുരുളി
Sent from my POCO F1 using Tapatalk
Deleted post
Last edited by Movie Lover; 12-01-2021 at 08:03 PM.
Keralathinte karyam ekadesham theerumanam aayi. Omicron in Saudi. Gulf countriesil ninnu ulla flights ban cheythallathe karyam nadakkilla.